corona

തിരുവനന്തപുരത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തും; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. ഇന്നത്തെ 222ല്‍ 100 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഉറവിടം....

ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 432 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ ജാഗ്രത പാലിക്കണം, അടുത്ത ആഴ്ചകള്‍ അതീവ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും,....

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റി; സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും

ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം....

ഇന്ന് 1038 പേര്‍ക്ക് കൊവിഡ്; 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 272 പേര്‍ക്ക് രോഗമുക്തി; സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും,....

കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കൂട്ടംകൂടിയ 300 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കീം പരീക്ഷക്കിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൂട്ടംകൂടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 300ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം പട്ടം....

കൊവി‍ഡ് വ്യാപനം അതിതീവ്രം; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. ജൂലൈ മാസം ഇത് വരെ ആറു ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു.....

പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ്

പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുടെ ഭാര്യ, 2 കുട്ടികൾ, ഭാര്യ സഹോദരൻ എന്നിവർക്ക് കഴിഞ്ഞ ദിവസം....

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ്; രോഗബാധ കണ്ടെത്തിയത് ആന്‍റിജന്‍ പരിശോധനയില്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോയയാണ് (57)ഇന്ന് പുലർച്ചെ 5.30ന് മരിച്ചത്.....

മൂന്നാംഘട്ടത്തിലും പതറാതെ കേരളം; 742 പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ സജ്ജം, 69215 കിടക്കകളും

കോവിഡ്‌ ബാധിതരുടെ എണ്ണം കുത്തനെ കൂടുമ്പോഴും പതറാതെ കേരളം. ലോകത്തിലെ പല വമ്പന്മാരും അടിയറവ്‌ പറഞ്ഞ മഹാമാരിയെ മൂന്നാംഘട്ടത്തിലും ശക്തമായി....

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

എറണാകുളം ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ചൊവ്വാ‍ഴ്ച റിപ്പോര്‍ട്ട് ചെയ്ത 80 പോസിറ്റീവ് കേസുകളില്‍ 75 പേരും സമ്പര്‍ക്കം....

ആലുവയില്‍ 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ആലുവയില്‍ 18 കന്യാസ്ത്രീകൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല സെൻ്റ് മേരീസ് കോൺവെൻ്റിലെ കന്യാസ്ത്രീകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തമിഴ്നാട്ടില്‍ നിന്ന് എത്തിയ ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി....

തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11.55 ലക്ഷം; 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ....

‘വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ല, വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കും’; എൻ 95 മാസ്ക് ഉപയോഗിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ

എൻ 95 മാസ്കുകൾ വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നും സാധാരണക്കാര്‍ അത് ഉപയോഗിക്കേണ്ടെന്നും കേന്ദ്ര സർക്കാർ. വാൽവുള്ള എൻ 95 മാസ്ക്....

‌ലോകത്തിന്‌ പ്രതീക്ഷയേകി ഓക്‌സ്‌ഫഡ്‌ സർവകലാശാലയുടെ കൊവിഡ്‌ വാക്‌സിൻ; ഇന്ത്യയിലും പരീക്ഷിക്കും

‌ലോകത്തിന്‌ പ്രതീക്ഷയേകി ഓക്‌സ്‌ഫഡ്‌ സർവകലാശാലയുടെ കോവിഡ്‌ വാക്‌സിൻ. മരുന്നുകമ്പനി ആസ്‌ട്ര സെനേക്കയുമായി ചേർന്ന്‌ സർവകലാശാല വികസിപ്പിച്ച വാക്‌സിൻ സുരക്ഷിതവും ശക്തവുമായ....

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈറ്റില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പെരുംകുളം പാണന്റെമുക്ക് സ്വദേശി തുളസീധരന്‍ (62) ആണ് മരിച്ചത്. മൂന്ന്....

24 മണിക്കൂറില്‍ 40,425 കൊവിഡ് രോഗികൾ; മൂന്നാം ദിവസവും ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്

രാജ്യത്ത്‌ ഒറ്റദിവസത്തെ കൊവിഡ്‌ ബാധിതരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറില്‍ 40,425 രോഗികൾ. ആകെ രോ​ഗികള്‍ 11.34 ലക്ഷം....

കൊവിഡ്; കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ കോടതികളും‌ അടച്ചിടും

കൊല്ലം ബാറിലെ രണ്ട്‌ അഭിഭാഷകർക്കും ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ് കൊടതിയിലെ ജീവനക്കാരിക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെ കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ....

കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു; തിരുവനന്തപുരം അതീവ ജാഗ്രതയില്‍

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ജില്ലയില്‍ നലവില്‍ ചികിത്സയിലുള്ളത് 2062 പേര്‍ക്കാണ്. മെഡിക്കല്‍ കോളേജിലേ നിരവധി....

കൊവിഡ് ചട്ടം ലംഘിച്ചു: തിരുവനന്തപുരം പോത്തീസിന്‍റെയും രാമചന്ദ്രന്‍റെയും ലൈസൻസ് കോർപ്പറേഷൻ റദ്ദാക്കി

നഗരത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്‌ത്രവ്യാപാര ശാലകളായ പോത്തീസിന്‍റെയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‍സിന്‍റെയും ലൈസൻസ് റദ്ദാക്കി. കൊവിഡ് ചട്ടം ലംഘിച്ചതിന്....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

ഇടുക്കി ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചക്കുപള്ളം സ്വദേശിയായ 50കാരനാണ് മരിച്ചത്. ഗൂഡല്ലൂരിൽ നിന്ന് മടങ്ങിയെത്തിയ ശേഷം....

പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു; പാലക്കാട് അതീവ ജാഗ്രതയില്‍

പാലക്കാട് പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയും പരിശോധനയുമായി ആരോഗ്യ വകുപ്പ്. പട്ടാമ്പി നഗരസഭ പൂർണ്ണമായും അടച്ചിട്ടു. മത്സ്യ....

Page 50 of 123 1 47 48 49 50 51 52 53 123