corona

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാല്പതിനായിരം കടന്നു; രാജ്യം നിര്‍ണായക ഘട്ടത്തിലേക്ക്

രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം നാല്പതിനായിരം കടന്നു. ഇന്നലെ മാത്രം 40425 പേരിൽ രോഗം കണ്ടെത്തി. ആകെ രോഗികളുടെ എണ്ണം....

എറണാകുളത്ത് ഏ‍ഴ് കണ്ടെയ്മെന്‍റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളത്ത് കനത്ത ജാഗ്രത തുടരുന്നു. ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ്....

ഇന്ന് 821 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 629 പേര്‍ക്ക് രോഗം; 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം....

”ഭയപെടേണ്ട സഹചര്യമില്ല, ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തേണ്ടി വരും”; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം മെഡിക്കല്‍ കൊളേജില്‍ ഏഴ് ഡോക്ടര്‍മാരുള്‍പ്പടെ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ മെഡിക്കല്‍ കൊളേജില്‍ 150 തോളം ആരോഗ്യപ്രവര്‍ത്തകര്‍....

ഒറ്റ ദിവസം 38,902 പേര്‍ക്ക് രോഗം; രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു

കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. രാജ്യത്ത് ആദ്യമായി 38902 പേര്‍ക്ക് ഒറ്റ ദിവസത്തിനുള്ളില്‍ രോഗം ബാധിച്ചു.....

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഏഴ് ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ 20 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംഭവത്തോടെ 150ഓളം ജീവനക്കാര്‍ നിരീക്ഷണത്തില്‍....

സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ പ്ലാസ്മാ ബാങ്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രോഗം ഭേദമായവരുടെ രക്തത്തില്‍ നിന്ന് കൊവിഡിനെ....

60% രോഗികളും രോഗലക്ഷണം ഇല്ലാത്തവര്‍; വീട്ടില്‍ നിന്നും പുറത്ത് പോയിവരുന്നവര്‍ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണെന്ന് മുഖ്യമന്ത്രി. വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാലും മാസ്‌ക്....

മഹാരാഷ്ട്രയിലെ കോവിഡ് രോഗവ്യാപനത്തിൽ മുംബൈ നഗരത്തെ മറി കടന്ന് പൂനെ

മഹാരാഷ്ട്രയിലെ കോവിഡ് രോഗവ്യാപനത്തിൽ മുംബൈ നഗരത്തെ മറി കടന്ന് പൂനെ. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും എണ്ണായിരത്തിലധികം കോവിഡ് കേസുകളാണ്....

കുതിച്ചുയർന്ന് കൊവിഡ് രോഗികളുടെ എണ്ണം; രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 34, 884

രാജ്യത്ത് കുതിച്ചുയർന്നു കോവിഡ് രോഗികളുടെ എണ്ണം. പ്രതിദിന രോഗികളുടെ എണ്ണം 34, 884 ആയി. 671 പേര് ഇന്നലെ മാത്രം....

കൊല്ലം കരുനാഗപ്പള്ളിയിൽ ക്വാറന്‍റെെനിലായിരുന്ന യുവാവ് ജീവനൊടുക്കി

കൊല്ലം കരുനാഗപ്പള്ളിയിൽ ക്വാറന്റൈനിലായിരുന്ന യുവാവ് ജീവനൊടുക്കി. കരുനാഗപ്പള്ളി പുള്ളിമാൻ സ്വദേശി സലീം ഷഹനാഥാണ് മരിച്ചത്. കുടുംബ വ‍ഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ്....

രാജ്യത്ത്‌ രോ​ഗവ്യാപനം തീവ്രമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി 35,000 കടന്നു; ആഗസ്‌ത്‌ ആദ്യം 20 ലക്ഷം രോ​ഗികള്‍

രാജ്യത്ത്‌ കൊവിഡ്‌ രോഗികളുടെ എണ്ണം 10, 36,751. വെള്ളിയാഴ്‌ച രാത്രിവരെയുള്ള കണക്കനുസരിച്ച്‌ 31,000ലേറെപ്പേർക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ മരണം....

തിരുവനന്തപുരത്ത് കൊവിഡ് രോഗ വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ രൂക്ഷം

തിരുവനന്തപുരത്ത് കൊവിഡ് രോഗ വ്യാപനം രൂക്ഷം. പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ചു. തീരമേഖലയിൽ ഇന്ന്....

കൊവിഡ് കാലത്ത് അതിഥി തൊഴിലാളി ക്ഷാമം; പ്രതിസന്ധി മറികടക്കാൻ നിറസേന

കൊവിഡ് കാലത്ത് അതിഥി തൊഴിലാളി ക്ഷാമം മൂലം പാടശേഖരങ്ങളിലുണ്ടായ പ്രതിസന്ധി മറികടക്കാൻ നിറസേന. പാലക്കാട് ആലത്തൂരിലാണ് പ്രത്യേക പരിശീലനം നേടി....

കോവിഡ് നേരിടാന്‍ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ; സർക്കാർ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം നേരിടുന്നതിനായി തദ്ദേശഭരണ സ്ഥാപനതലത്തിൽ ആരംഭിക്കുന്ന ജനകീയ ആരോഗ്യ പരിപാലന കേന്ദ്രങ്ങളായ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്....

കൊവിഡ് മാറാന്‍ കുരുമുളക് പൊടിയിട്ട മദ്യവും ഓംലറ്റും കഴിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ്

മംഗളൂരു: കൊവിഡ് 19  മാറാന്‍ കുരുമുളക് പൊടിയിട്ട മദ്യവും മുട്ട ഓംലറ്റും കഴിക്കാന്‍ ജനങ്ങളൊട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്....

ഇന്ന് 791 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 532 പേര്‍ക്ക് രോഗം; പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം; തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും,....

എന്റെ പൊന്നു കുഞ്ഞേ, ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കേ പറയാനുള്ളൂ! തൃശൂരില്‍ നിന്ന് കയറിയ ഈ പയ്യനോട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍: മഹത്വവത്കരിക്കാന്‍ വേണ്ടി പറയുകയല്ല, അറിയാന്‍ വേണ്ടി മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള രോഗവാഹകരുടെ എണ്ണം വര്‍ധിക്കുന്ന കണക്കുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ജാഗ്രതയില്‍ ഒരിളവും പാടില്ലെന്നാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും....

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം ചേര്‍ന്നു; കൊവിഡ് സ്ഥിരീകരിച്ച പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കൊവിഡ് സ്ഥിരികരിച്ച കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്. നാദാപുരം പോലീസ് ആണ്....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ വർധനവ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം. പ്രതിദിന രോഗികളുടെ എണത്തിലും മരണ നിരക്കിലും വൻ....

തിരുവനന്തപുരം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം....

രാജ്യത്ത് സ്ഥിതി കൂടുതൽ ഗുരുതരം; പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു

രാജ്യത്ത്‌ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആദ്യമായി 33000 കടന്നു. തുടർച്ചയായ രണ്ടാം ദിവസവും അറുനൂറിലേറെ മരണം. ദിവസേനയുള്ള രോ​ഗികളുടെ....

കൊവിഡിനെ നിസാരവത്കരിക്കുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ട്; തെറ്റിദ്ധരിപ്പിച്ച് രോഗം വര്‍ധിച്ച് അതില്‍ സായൂജ്യമടയാനാണ് ഇവരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും....

Page 51 of 123 1 48 49 50 51 52 53 54 123