corona

രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ; തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗ വ്യാപനം വര്‍ധിക്കുന്നു

തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയവര്‍ പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര രാമചന്ദ്ര ഹൈപ്പര്‍ മാര്‍ക്കറ്റിലെ....

ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും ഉണ്ടാകാന്‍ സാധ്യത; ശാരീരിക അകലം നിര്‍ബന്ധമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രദ്ധയില്‍പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തെ ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ....

ഇന്ന് 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്: 228 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ പരിശോധനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും,....

ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു

ഇടുക്കി – ശാന്തൻപാറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ....

തിരുവനന്തപുരം മെഡിക്കൽ കോളജില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ ആത്മഹ്യ ചെയ്തു. കൊല്ലം വയല സ്വദേശി നിസാറുദീനാണ് മരിച്ചത്. 52 വയസായിരുന്നു.....

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 32695 പുതിയ രോഗികള്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. ക‍ഴിഞ്ഞ 24 മണിക്കൂറിനിടെ 32695 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ്....

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; കാസർകോട്ട് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കാസർകോട് ജില്ലയിൽ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8....

എറണാകുളത്ത് സമ്പര്‍ക്കം വ‍ഴിയുളള കൊവിഡ് രോഗവ്യാപനം രൂക്ഷം; ആശങ്ക ഉയരുന്നു

എറണാകുളത്ത് സമ്പര്‍ക്കം വ‍ഴിയുളള കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ബുധനാ‍ഴ്ച മാത്രം 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65....

കൊവിഡ്‌ പരിശോധനാതോതില്‍ കേരളം മൂന്നാമത്; കോവിഡ്‌ പരിശോധനയിൽ കേരളം മൂന്നാമത്‌; ഗുജറാത്തും ബിഹാറും ബംഗാളും പിന്നിൽ

ഒരു കോടിക്കുമേല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെപ കൊവിഡ്‌ പരിശോധനാതോതില്‍ കേരളം മൂന്നാമത്‌. 10 ലക്ഷം പേരിൽ 534 എന്ന തോതിലാണ്‌ കേരളത്തിലെ....

തിരുവല്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും

പത്തനംതിട്ട തിരുവല്ലയില്‍ കോവിഡ് സ്ഥീരീകരിച്ച 17 കന്യാസ്ത്രീകളെ മഠത്തിലെ പ്രത്യേക ബ്ലോക്കില്‍ പാര്‍പ്പിച്ച് ചികിത്സിക്കും. തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തില്‍ കഴിഞ്ഞ....

കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ അവസാനമായി കോവിഡ് സ്ഥിരീകരിച്ച 25 പേരില്‍ 22 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം മുഖേന. നേരത്തെ രോഗം....

തിരുവനന്തപുരത്തെ സ്ഥിതി ഗൗരവതരം; ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍; 750 കിടക്കകളോടെ അത്യാധുനിക സൗകര്യങ്ങള്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

ഇന്ന് 623 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം; 196 പേര്‍ക്ക് രോഗമുക്തി; ‘ബ്രേക്ക് ദ ചെയിന്‍’ മൂന്നാം ഘട്ടത്തിലേക്ക്; ‘ജീവന്റെ വിലയുള്ള ജാഗ്രത’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും,....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വർധനവ്; 24 മണിക്കൂറിനിടെ 30,000ത്തോളം പുതിയ രോഗികൾ; 600 ഓളം മരണം

രാജ്യത്തെ കോവിഡ് ബാധിതരുടെ ദിനംപ്രതിയുള്ള എണ്ണത്തിലും മരണത്തിലും വൻ വർധനവ്. ഇന്നലെ മാത്രം രോഗം ബാധിച്ചു മരിച്ചത് 582പേർ. 29,....

റെയിൽവേ ജീവനക്കാർക്കിടയിൽ കൊവിഡ് രോഗബാധ വർധിക്കുന്നു; ആശങ്കയോടെ മുംബെെ

മുംബൈയിൽ റെയിൽവേ ജീവനക്കാർക്കിടയിൽ വർധിച്ചു വരുന്ന കൊവിഡ് രോഗബാധ ആശങ്ക പടർത്തുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവമാണ് രോഗവ്യാപനത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.....

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 21 പേരും പൊന്നാനിയിലാണ്. രോഗബാധിതരില്‍....

തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ പുതിയ രോ​ഗികള്‍; രാജ്യത്ത്‌ കൊവിഡ്‌ മരണം 24000 കടന്നു

രാജ്യത്ത്‌ കോവിഡ്‌ മരണം 24000 കടന്നു. രോ​ഗികള്‍ 9.35 ലക്ഷത്തിലേറെ. തുടര്‍ച്ചയായി ഏഴാം ദിവസവും കാൽ ലക്ഷത്തിലേറെ രോ​ഗികള്‍. മരണങ്ങൾ....

ചെല്ലാനത്ത് കൊവിഡ് വ്യാപനം; കര്‍ശനനടപടികളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും

ചെല്ലാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാരും ജില്ലാ ഭരണകൂടവും. എറണാകുളം ജില്ലയില്‍ ചെല്ലാനം ഉള്‍പ്പെടുന്ന മേഖലയില്‍ നിന്നും സമ്പര്‍ക്കം....

രാജ്യത്ത് ഇന്നലെ മാത്രം 553 മരണം; നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് കൊവിഡ്

രാജ്യത്ത് കോവിഡ് ബാധിച്ചു ഇന്നലെ മാത്രം 553 പേർ മരിച്ചു. ഒരാഴ്ചയ്ക്കിടെയുള്ള ഏറ്റവും ഉയർന്ന മരണ നിരക്ക്. നാല് ദിവസത്തിനുള്ളിൽ....

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടന്നു; പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തില്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന

പല രാജ്യങ്ങളും കൊവിഡ് പ്രതിരോധത്തില്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന. മോശം അവസ്ഥയില്‍നിന്ന് അതീവമോശം നിലയിലേക്കാണ് ലോകത്തിന്റെ പോക്കെന്നാണ്....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഒമ്പതുലക്ഷം കടന്നു

രാജ്യത്ത്‌ കൊവിഡ്‌ ബാധിതര്‍ ഒമ്പതുലക്ഷം കടന്നു. കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറില്‍ 28704 രോ​ഗികള്‍. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം ഞായറാഴ്‌ച....

സമ്പർക്ക കേസുകൾ വർദ്ധിക്കുന്നു; കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം

കോവിസ് 19 സമ്പർക്ക കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. സമൂഹ വ്യാപനം തടയുന്ന തിന്റെ....

ഇന്ന് 449 പേര്‍ക്ക് കൊവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 162 പേര്‍ രോഗമുക്തര്‍; രണ്ട് കൊവിഡ് മരണങ്ങള്‍; തീരപ്രദേശങ്ങളിലെ രോഗവ്യാപനം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം....

Page 52 of 123 1 49 50 51 52 53 54 55 123