ആശങ്കകള്‍ വര്‍ധിപ്പിച്ചു കോവിഡ് രോഗ വ്യാപനവും മരണ നിരക്കും ഉയരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വൈറസ് നിയന്ത്രണ വിധേയമാണെങ്കിലും എട്ട് സംസ്ഥാനങ്ങളില്‍....
corona
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഇനി മുതല്‍ ഞായറാഴ്ചകളില്‍ പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് മെയ് 10....
പുതിയതായി അഞ്ചുപേര്‍ക്കു കൂടി സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയില്‍. ജില്ലയിലെ പുതിയ ചില പ്രദേശങ്ങളെ കൂടി....
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള....
കോട്ടയത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥിനെ ഇന്നലെ രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്. രാത്രിയോടെ....
രാജ്യത്ത് ഒരുദിവസം രോഗികളുടെ എണ്ണം 17000 കടന്നു. ബുധനാഴ്‌ച പുതിയ രോഗികളുടെ എണ്ണം 17000 ത്തോട് അടുത്തിരുന്നു. മഹാരാഷ്ട്രയിൽ വ്യാഴാഴ്‌ച....
കൊവിഡിനെതിരായ മരുന്നെന്ന പ്രചാരണവുമായി ബാബാ രാംദേവ് പുറത്തിറക്കിയ ‘കൊറോണിൽ’ എന്ന ആയുർവേദ മരുന്നിന് വിലക്കേര്‍പ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. പരസ്യവും വിൽപ്പനയും....
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇനി ഉപദേശമുണ്ടായിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ്....
വസായ് ഈസ്റ്റിൽ താമസിക്കുന്ന കേശവൻ മാന്നാനാണ് രോഗം സ്ഥിരീകരിച്ചു ചികിത്സ തേടുന്നതിന് മുൻപ് തന്നെ മരണപ്പെട്ടത്. 58 വയസ്സായിരുന്നു. ഭാര്യ....
തിരുവനന്തപുരം: ഹൈ റിസ്‌ക് പ്രൈമറി കോണ്ടാക്ട് തടയണമെന്നും ഇതിലൂടെയുള്ള മരണനിരക്ക് കൂടുതലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാളില്‍ നിന്ന് ഒരുപാട്....
കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹാവശ്യത്തിനു വരുന്നവര്‍ക്കും ഇളവ് നല്‍കാന്‍ തീരുമാനം. വരന്‍, വധു, ബന്ധുക്കള്‍, സുഹ്യത്തുക്കള്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തും. ബ്രേക്ക് ദ ചെയില്‍ ക്യാമ്പയിന്‍....
കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ റെക്കോഡ് വര്‍ധന കാണിക്കുന്നത് ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ഒരേസമയം മൂര്‍ധന്യാവസ്ഥയിലേക്ക്....
ഒരു സമൂഹം എന്ന നിലയില്‍ മലയാളികള്‍ക്ക് സാമൂഹിക പ്രതിബദ്ധത, കരുതല്‍, അനുസരണ എന്നിവയൊക്കെ ഉണ്ടെന്നു കരുതി നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍....
തിരുവനന്തപുരം: കൊവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് പേഴ്സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്മെന്റ് (പിപിഇ) ധരിച്ചു വരുന്നതിന് അനുമതി. പരിശോധന....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ നിയന്ത്രണം ശക്തമാക്കി സര്‍ക്കാര്‍. പത്ത് ദിവസത്തേക്കാണ് കര്‍ശന നിയന്ത്രണം. മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ....
വിദേശത്തുനിന്നെത്തി കോറന്റൈനില്‍ കഴിയുന്ന കൊല്ലം മാമ്പുഴ സ്വദേശിയായ യുവാവിനെ മാറ്റിതാമസിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. യുവാവ് കോറന്റൈനില്‍ കഴിയുന്നത് മാതൃസഹോദരിയുടെ....
കൊവിഡ് കാലത്ത് കൊലവിളി പ്രസംഗവുമായി കോൺഗ്രസ്. പാലക്കാട് ഒറ്റപ്പാലത്താണ് അക്രമത്തിന് ആഹ്വാനം നൽകി കോൺഗ്രസിൻ്റെ കൊലവിളി. അമ്പലപ്പാറയിൽ സി പി....
സംസ്ഥാനത്ത് കൊവിഡ്-19 കേസുകള്‍ ഇന്നും നൂറിന് മുകളില്‍ ഇന്ന് 141 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 60 പേര്‍....
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരസഭാപരിധിയില്‍ കര്‍ശന നിയന്ത്രണം. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ്....
രാജ്യത്തു കോവിഡ് മരണം 14,000 കടന്നു. ഒരു ദിവസത്തിനിടെ 312 പേര്‍ മരിച്ചതോടെ ആകെ മരണം 14,011ആയി. രാജ്യത്തു ഒരാഴ്ചക്കിടെ....
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കൂടുതൽ നഗരങ്ങളിൽ സമ്പൂർണ ലോക്‌ഡൗണിലേക്ക്. മധുരയിൽ ചൊവ്വാഴ്‌ചമുതൽ ജൂൺ 30 വരെ സമ്പൂർണ....
സൗദിയില്‍ കൊവിഡ് ബാധിച്ചു നാല് മലയാളികള്‍ കൂടി മരിച്ചു. റിയാദിൽ കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തം പള്ളി, പത്തനാപുരം....