കോഴിക്കോട് കുറ്റിച്ചിറ ഹൈദ്രൂസ് പള്ളിയിൽ പ്രവേശനം ഹൈട്ടെക്കാണിപ്പോൾ. കൊവിഡ് പശ്ചാത്തലത്തിൽ പള്ളിക്കമ്മിറ്റി നൽകുന്ന ചിപ്പ് കാർഡ്, മാഗ്നറ്റിക് പവർ ബോർഡിൽ....
corona
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധനവ് പരിഗണിച്ചാണ് പുതിയ....
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷത്തിലേക്ക്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 10956 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.....
കൊവിഡ് അതി വേഗം പടർന്നു ഇന്ത്യ. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ രോഗം വേഗം പടരുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.....
മുംബൈയിലെ വിക്രോളിയിൽ താമസിച്ചിരുന്ന പ്രശാന്ത് പ്രകാശ് ആണ് കൊവിഡ് ബാധിച്ചു മരണത്തിന് കീഴടങ്ങിയത്. എഞ്ചിനീയർ ആയിരുന്നു. 32 വയസ്സ് പ്രായം.....
തിരുവനന്തപുരം: ദീര്‍ഘദൂര ട്രെയിനുകളില്‍ സംസ്ഥാനത്തെത്തുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇങ്ങനെ ചെയ്യുന്നവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം....
തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം....
തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധ ഉടന്‍ ഇല്ലാതാകില്ലെന്നും രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....
തിരുവനന്തപുരം: ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, പാലക്കാട്....
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ പ്രശ്നങ്ങളോ ആശയക്കുഴപ്പമോ ഇല്ലെന്ന് ശബരിമല തന്ത്രി മഹേഷ് മോഹനര് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിജെപി....
മഹാരാഷ്ട്രയിലെ രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും സ്ഥിതി കൂടുതൽ വഷളാക്കുകയാണെങ്കിൽ സംസ്ഥാന സർക്കാർ ലോക് ഡൌൺ ഇളവുകൾ....
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ശബരിമല ഉത്സവം ഉപേക്ഷിച്ചു. ശബരിമലയില്‍ ഭക്തര്‍ക്കും പ്രവേശനമുണ്ടാകില്ല. ദേവസ്വം അധികൃതരുമായും....
പാലക്കാട് ജൂണ്‍ 5ന് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ മുങ്ങി. ആന്ധ്രയില്‍ നിന്ന് ചരക്ക് ലോറിയില്‍ ആലത്തൂരിലേക്കെത്തിയ....
ശബരിമലയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന വിഷയം തന്ത്രിമാരും ദേവസ്വം ബോര്‍ഡ് അംഗങ്ങളുമായി നാളെ ചര്‍ച്ച നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തരെ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട്....
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ജൂലൈ മാസത്തില്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്താന്‍ തീരുമാനമായി. ഇതുപ്രകാരം തിങ്കളാഴ്ച....
കൊവിഡ് 19 സമൂഹ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനം. കേന്ദ്രം നിര്‍ദ്ദേശിച്ചതിനപ്പുറം കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രിസഭാ....
ദില്ലിയില്‍ കൊവിഡ് സാമൂഹ്യ വ്യാപനത്തിലേയ്ക്ക് കടന്നുവെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി സത്യദേര്‍ ജെയിന്‍ വെളിപ്പെടുത്തി. ജൂലൈ മാസം അഞ്ചര ലക്ഷം....
തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആറ് പഞ്ചായത്തുകളിൽ കളക്ടർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. അവണൂർ, അടാട്ട്,ചേർപ്പ്, പൊറത്തിശേരി,....
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി കൊവിഡ് രോഗബാധിതരായവരില്‍ 88 ശതമാനം പേരും പുറംനാടുകളില്‍ നിന്നെത്തിയവര്‍. മെയ് ഒമ്പതുമുതല്‍ ജൂണ്‍ ഏഴുവരെ....
തിരുവനന്തപുരം: ഹോം ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ അത് ലംഘിച്ച് പൊതുസ്ഥലത്ത് ഇടപഴകിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.....
ദുബായി: കൊവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....
കോവിഡ് പ്രതിരോധത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചാണ് നന്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പോരാട്ടം. ഈ നാട് ഇവര്‍ക്കൊപ്പം കൈകോര്‍ക്കുയാണ്. ആരോഗ്യ....