corona

കെഎംസിസിയുടെ വിമാനത്തിന് യാത്രാനുമതിയില്ല; 175 പ്രവാസികളെ ഹോട്ടലുകളിലേക്ക് മാറ്റി

കൊവിഡ് പ്രതിസന്ധി കാരണം കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് യാത്രാനുമതിയില്ല. റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിന്റെ....

ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെ മരിച്ച വൈദികന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി.....

ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 46 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 19 പേര്‍ക്ക് രോഗമുക്തി; മരിച്ച വൈദികന് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം....

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക് വര്‍ധനയില്ലെന്ന് മന്ത്രി ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസ്....

കൊറോണ ബോധവല്‍ക്കരണത്തിനായി കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കി പ്രമുഖ കലാകാരന്‍മാര്‍

കൊറോണ ബോധവല്‍ക്കരണത്തിനായി മലപ്പുറത്ത് കാര്‍ട്ടൂണ്‍ മതില്‍. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെയും നേതൃത്വത്തിലാണ് പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍....

സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍, സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പറയുന്നു: രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത....

വിദ്യാലയങ്ങള്‍ തുറക്കുന്നത് ജൂലൈ മാസത്തിന് ശേഷം; സുരക്ഷാ മാനദണ്ഡങ്ങളോടെ സിനിമാ ഷൂട്ടിംഗ്; രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ചില കാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ....

ഇന്ന് 57 പേര്‍ക്ക് കൊവിഡ്; 18 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്ത് സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 14....

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ദില്ലിയില്‍ തദേശിയര്‍ക്ക് മാത്രം ചികിത്സ; അതിര്‍ത്തികള്‍ അടച്ചു

തദേശിയര്‍ക്ക് മാത്രം ചികിത്സ നല്‍കാന്‍ ഒരുങ്ങി ദില്ലി സര്‍ക്കാര്‍. വിഷയത്തില്‍ ദില്ലിക്കാരുടെ അഭിപ്രായം കേജരിവാള്‍ തേടി. ആശുപത്രികളില്‍ കിടത്തി ചികില്‍സിക്കാനുള്ള....

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് ഈടാക്കല്‍: ഹര്‍ജി അനവസരത്തിലെന്ന് ഹൈക്കോടതി

കൊച്ചി: പ്രവാസികളില്‍ നിന്നും ക്വാറന്റൈന്‍ ചെലവ് ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി അനവസരത്തിലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തീര്‍പ്പാക്കി. നിലവില്‍ പണം ഈടാക്കുന്നില്ലന്നും ഇത്....

ലോക്ഡൗണില്‍ ഇളവ്; 8 മുതല്‍ അന്തര്‍ജില്ലാ ബസ് യാത്രകള്‍ക്ക് അനുമതി; നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

ഈ മാസം 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.....

കെഎംസിസിക്കെതിരെ പ്രവാസികളുടെ പരാതി; യാത്രക്കാരെ കൊണ്ടുപോകുന്നത് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി; ക്വാറന്റൈന്‍ ചെലവും നല്‍കണം

ഗള്‍ഫില്‍ നിന്ന് കെഎംസിസി ചാര്‍ട്ടേഡ് വിമാന സര്‍വീസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് യാത്രക്കാരെ കൊണ്ട്....

‘എനിക്ക് ശ്വാസം മുട്ടുന്നു’; ആളിക്കത്തി അമേരിക്കന്‍ തെരുവുകള്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവുകളില്‍ പ്രതിഷേധം കത്തുകയാണ്. അറ്റ്‌ലാന്റ,....

കൊവിഡ്; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

നാലാംഘട്ട അടച്ചിടൽ ഞായറാഴ്‌ച അവസാനിച്ചപ്പോൾ കൊവിഡ്‌‌ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആഗോള പട്ടികയിൽ ഏഴാമതായി. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്‌....

ലോക് ഡൗണ്‍; അഞ്ചാം ഘട്ട ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ഇന്ന്

അഞ്ചാം ഘട്ട ഇളവുകളില്‍ ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം. ആരാധാനാലയങ്ങള്‍ മാളുകള്‍....

സംസ്ഥാനത്ത് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്ത് നാളെ മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വികിടേ‍ഴ്സ് ചാനല്‍ വ‍ഴി സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ വീഡിയോകളുടെ പരിശോധന....

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്തെ കൊവിഡ് വ്യാപനതോത് ആശങ്കാജനകാംവിധം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി. സെറോളജിക്കല്‍ സര്‍വ്വേ....

കൊവിഡ് വ്യാപിക്കുമ്പോഴും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍....

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാളയാറിലെ ആരോഗ്യ പ്രവർത്തകനും....

കൊവിഡ്‌ കാലത്ത്‌ ഫയർഫോഴ്‌സ്‌ മരുന്ന്‌ എത്തിച്ചു ‌നല്‍കിയത്‌ 1800 ക്യാൻസർ ബാധിതർക്ക്

കൊവിഡ്‌ കാലത്ത്‌ ഫയർഫോഴ്‌സ്‌ മരുന്ന്‌ എത്തിച്ചത്‌ 1800 ക്യാൻസർ ബാധിതർക്ക്‌. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ആർസിസിയുടെയും യുവജന കമീഷന്റെയും സഹകരണത്തോടെയാണ്‌ ഈ....

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം മുംബൈയില്‍; പ്രത്യാശയോടെ നഗരം

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയെ സഹായിക്കാനായി ആദ്യത്തെ ഡോക്ടര്‍മാരുടെ സംഘത്തെ കേരളം അയച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ പ്രത്യേക....

പരാതികളില്ലാതെ പരീക്ഷകള്‍ പൂര്‍ത്തിയായി; വിമര്‍ശകര്‍ക്ക് മറുപടി

ലോക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ പൂര്‍ത്തിയായി. പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ പരാതികള്‍ക്കിട നല്‍കാതെയാണ്....

പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സ്; കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ്; കൂടെയുണ്ടായിരുന്ന 17 പേരെ കണ്ടെത്താനായില്ല; ആശങ്ക

കണ്ണൂര്‍: കോണ്‍ഗ്രസ്സുകാര്‍ ഏര്‍പ്പെടുത്തിയ ബസ്സില്‍ നിന്നും വഴിയില്‍ ഇറക്കിവിട്ടയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്ക. രോഗം സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം കണ്ണൂരില്‍....

Page 61 of 123 1 58 59 60 61 62 63 64 123