അതിഥിത്തൊഴിലാളികളുമായി പോയ നാൽപ്പതോളം ശ്രമിക് ട്രെയിനുകൾക്ക് വഴിതെറ്റി. മെയ് 23 മുതലുള്ള ശ്രമിക് ട്രെയിനുകൾ വഴിമാറി സഞ്ചരിച്ചു. നാണക്കേടുമാറ്റാൻ ട്രെയിനുകളുടെ....
corona
കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ മേയ് 31നു ശേഷം രണ്ടാഴ്ച കൂടി രാജ്യവ്യാപക അടച്ചിടൽ നീട്ടിയേക്കും. കൂടുതൽ ഇളവുകളോടെയും പരിമിത നിയന്ത്രണങ്ങളോടെയുമാകും....
സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്നവസാനിക്കും. കെമിസ്ട്രിയാണ് അവസാന ദിനത്തെ പരീക്ഷ. ഉച്ചയ്ക്ക് 1.45 ന് ആരംഭിച്ച്....
കൊവിഡിെൻറ രണ്ടാംവരവിൽ യൂറോപ്പിനെയും അമേരിക്കയെയും മറികടന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പ്രഭവകേന്ദ്രമായി മാറുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായി. ആപ്പ് പ്ലേസ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍....
കൊച്ചി: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് വേണ്ടിയുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. രാത്രി 10മണിക്ക് മുന്‍പ് ബെവ്....
തിരുവനന്തപുരം: ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടായാല്‍ പിന്നാലെ കുടുംബത്തിലെ നിരവധിപ്പേര്‍ക്ക് അസുഖമുണ്ടാകുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില സംഭവങ്ങളില്‍....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ പൊലീസ് ശക്തമായി നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് ധരിക്കാത്ത 3261 സംഭവങ്ങള്‍....
തിരുവനന്തപുരം: ജനങ്ങള്‍ ഒന്നിച്ചു നിന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പാര്‍ട്ടികളുടേയും....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....
അത്യാവശ്യഘട്ടത്തിൽ 5000 കൊവിഡ് പരിശോധനവരെ നടത്താൻ സംസ്ഥാനം സജ്ജം. പ്രതിദിനം നടത്തുന്ന കോവിഡ് പരിശോധനയുടെ എണ്ണം 3000 ആയി ഉയർത്താനും....
ലോക് ഡൗൺ തുടങ്ങിയ ദിവസം മുതൽ മഹാരാഷ്ട്ര സോലാപ്പൂർ സിറ്റിയിലെ ഹരിഭായ് ദേവകരൺ സ്കൂളിലെ സ്‌കൂളിൽ കഴിയുകയായിരുന്ന അവർ അറുപതു....
മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ച് മുംബൈ നഗരത്തോടൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവിയും സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല കേന്ദ്രവും....
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമ്മതിക്കാത്ത....
വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി കൂടുതല്‍ വിമാനം....
സംസ്ഥാനത്ത് ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു. ജൂണ്‍ ആറ് വരെയാണ് വിതരണം. അര്‍ഹരുടെ....
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സാമ്പത്തിക മേഖലയെ....
മുംബൈയിലെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അസുഖം വന്നാൽ ചികിത്സ കിട്ടാവുന്ന ആശുപത്രികളില്ല. ഇത് മൂലം പൊലിഞ്ഞു പോകുന്നത് നിരവധി വിലപ്പെട്ട....
ലോകമാകെ പടര്‍ന്നുപിടിക്കുന്ന കൊവിഡ് നിസാരമാണെന്ന് തുടക്കം മുതല്‍ പ്രതികരിച്ച അമേരിക്കയില്‍ മരണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം പതിനേഴ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന്....
ലോക് ഡൗൺ ലംഘനം നടത്തിയതിന് കോൺഗ്രസ് നേതാക്കളായ വടക്കേകാട് പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,വാർഡ് മെമ്പർ എന്നിവർ എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ്....
ഇന്ന് ആരംഭിക്കുന്ന സ്‌കൂള്‍ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന....
തിരുവനന്തപുരം: കൊവിഡിന്റെ സമൂഹവ്യാപനം സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്നറിയാന്‍ ചൊവ്വാഴ്ച റാന്‍ഡം പരിശോധന. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംഎല്‍എമാരുടേയും കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും യോഗം ഇന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....