corona

പിടിവിടാതെ പകര്‍ച്ച; മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു; മരണം ആയിരത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇന്ന് മാത്രം മൂവായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ....

കൊവിഡ് കാലത്ത് കുമളി ചെക്ക് പോസ്റ്റില്‍ ഒരു അപൂര്‍വ്വ വിവാഹം

ഇടുക്കി: കൊവിഡ് കാലത്ത് കുമളി ചെക്ക് പോസ്റ്റില്‍ ഒരു അപൂര്‍വ്വ വിവാഹം. തമിഴ്‌നാട് സ്വദേശിയായ യുവാവും കോട്ടയം സ്വദേശിനിയും തമ്മിലുള്ള....

കൊവിഡ് പ്രതിരോധം; കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര; സ്ഥിതി ഗുരുതരം; വിദഗ്ധ ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്ന് അഭ്യര്‍ത്ഥന

മുംബൈ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന്റെ സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര. 50 വിദഗ്ധ ഡോക്ടര്‍മാരെയും 100 നഴ്സുമാരെയും മഹാരാഷ്ട്രയിലേക്ക് അയക്കണമെന്ന്....

കൊവിഡ് അതിതീവ്രം; വിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം ആശയകുഴപ്പത്തില്‍

ദില്ലി: കൊവിഡ് അതിതീവ്രമാകുന്നതിനിടെ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം വലിയ ആശയകുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍....

തിരുവനന്തപുരത്ത് വാറ്റുക്കേസ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ ഒരാള്‍ക്ക് കൊവിഡ് വൈറസ് ബാധ. വെഞ്ഞാറമൂട് സ്വദേശിയായ റിമാന്‍ഡ് പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

ഒരിക്കല്‍ കൂടി കരുതല്‍ വേണം; നമ്മുടേയും നാടിന്റേയും രക്ഷയ്ക്കായി; ഹോം ക്വാറന്റൈനിലുള്ളവരുടെ കരുതല്‍ ഏറെ പ്രധാനം

തിരുവനന്തപുരം: കോവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

ഇന്ന് 53 പേര്‍ക്ക് കൊവിഡ്; 18 പേര്‍ വിദേശത്ത് നിന്നും 29 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍; അഞ്ചു പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; അഞ്ചു പേര്‍ക്ക് രോഗമുക്തി; 18 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം,....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം: മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന്....

കൊവിഡ്: ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് ദുബായില്‍ നിന്ന് വയനാട് എത്തിയ അര്‍ബുദരോഗി

കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പ്പറ്റ സ്വദേശി....

വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

കേരളത്തിന്റെ ആവശ്യപ്രകാരം വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീനില്‍ ഏഴ് ദിവസം മാത്രം....

കൊവിഡ് പ്രതിരോധത്തിന് തുരങ്കംവച്ച് വീണ്ടും കോണ്‍ഗ്രസ്; വീഡിയോ

മുംബൈയില്‍ നിന്നും കേരളത്തിലേക്ക് കോണ്‍ഗ്രസ്സ് ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ആളുകളെ കയറ്റിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ. സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു....

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാന്‍ പൊളിച്ചെഴുത്ത് വേണമെന്ന് മുഖ്യമന്ത്രി; കൊവിഡാനന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരും; ലോകം കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കി

കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡെന്ന....

പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

പാലക്കാട്: പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ.....

മാറിപ്പോവില്ല, മറന്നുപോകില്ല ഈ മാസ്‌ക്; യൂണിഫോമില്‍ തുന്നിച്ചേര്‍ത്ത മാസ്‌കുമായി ഒരു കൊച്ചുമിടുക്കി

തിരുവനന്തപുരം: മാസ്‌ക് നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഈ കൊറോണ കാലത്ത് ഏറെ വ്യത്യസ്തമായ മാസ്‌ക് നിര്‍മ്മിച്ച് ശ്രദ്ധേയമാവുകയാണ് നാലാം ക്ലാസുകാരിയായ....

കൊവിഡ്; മരണക്കണക്കില്‍ ഗുരുതര പിശക്; രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമില്ലെന്ന് കേന്ദ്രം

ദില്ലി സര്‍ക്കാരിന്റെ കൊവിഡ് മരണകണക്കില്‍ ഗുരുതര പിശക്. വ്യാഴാഴ്ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ് 16വരെ 426....

കൊവിഡ് വാക്സിന്‍: ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ചൈന; പരീക്ഷണം നടത്തിയത് 108 പേരില്‍

ദില്ലി: കൊവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം....

രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത് മനുഷ്യജീവന്; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിച്ച ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; നിലപാട് തിരുത്തില്ലെന്ന് അലവിക്കുട്ടി

മലപ്പുറം: കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. സ്വാര്‍ത്ഥമായ രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത്....

മാസ്‌കില്‍ മുഖം മറഞ്ഞു പോയിയെന്ന പരാതി ഇനി വേണ്ട; സ്വന്തം മുഖം ത്രീഡി പ്രിന്റ് ചെയ്ത മാസ്‌കും തയ്യാര്‍

മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും....

കൊവിഡ് ബാധിതര്‍ 53 ലക്ഷം കവിഞ്ഞു; മരണം നാലു ലക്ഷത്തിലേക്ക്; അമേരിക്കയില്‍ മരണം ഒരു ലക്ഷത്തിലേക്ക്; ബ്രസീലില്‍ സ്ഥിതിരൂക്ഷം

ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ലോകവ്യാപകമായി ഇതുവരെ 53,01,408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,39,907 പേരാണ്....

വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കും, പരീക്ഷാ ഹാളില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കും; വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി വിപുലമായ സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കുന്നത്....

കണ്ണൂരില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്; ആവശ്യമെങ്കില്‍ ഇളവുകള്‍ പിന്‍വലിക്കും

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്. വെള്ളിയാഴ്ച്ച ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.....

‘മുംബൈ ഞങ്ങളുടെ ഹൃദയമിടിപ്പ്, കൊറോണയോട് പൊരുതി നഗരത്തെ വീണ്ടെടുക്കും’; റസൂല്‍ പൂക്കുട്ടിയുടെ വൈകാരികമായ കുറിപ്പ്

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത നഗരത്തിന്റെ ഗുരുതരമായ അവസ്ഥയെ കുറിച്ച് ആകുലതകള്‍ പങ്കുവച്ചു കൊണ്ട്....

കൊവിഡ്: രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്

അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ....

പെരുന്നാള്‍ ഞായറാഴ്ച ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവ്; ഇന്നും നാളെയും കടകള്‍ രാത്രി 9വരെ തുറക്കാം

തിരുവനന്തപുരം: ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍....

Page 64 of 123 1 61 62 63 64 65 66 67 123