corona

ലോക്ഡൗണിലെ ഇളവ് ആഘോഷിക്കാനുള്ളതല്ല; വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധയില്‍ ഉണ്ടായ വര്‍ധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധ സന്നാഹങ്ങള്‍....

ഓപ്പൺ സോഴ്സ് കോവിഡ് പ്രസ്ഥാനം – ഡോ. ബി ഇക്‌ബാൽ എഴുതുന്നു

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോള രാഷ്ട്രീയമാനങ്ങളുള്ള ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയുണ്ടായി. മുഖ്യമന്ത്രി പറഞ്ഞു “കോവിഡ് രോഗവുമായി....

കൊവിഡ്‌ കേസുകൾ കൂടുമ്പോൾ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണം; കെ കെ ശൈലജ

കൊവിഡ്‌ കേസുകൾ കൂടുന്ന സാഹചര്യത്തിൽ കേരളം രക്ഷപ്പെടാൻ ശക്‌തമായ ക്വാറൻറയിൻ സംവിധാനം തന്നെ വേണമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ....

രാജ്യത്ത് കൊവിഡ് രോ​ഗികള്‍ 1.18 ലക്ഷത്തിലധികം; അയ്യായിരത്തിലേറെ പുതിയ കേസുകള്‍; മരണം 3500 ലേറെ

രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംദിവസവും അയ്യായിരത്തിലേറെ കോവിഡ്‌ ബാധിതര്‍. ആകെ രോ​ഗികള്‍ 1.18 ലക്ഷം കടന്നു. മരണം 3500 ലേറെ. 24....

ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ; ക്വാറന്റൈന്‍ നിർബന്ധമില്ല; ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു

രാജ്യത്ത്‌ ആഭ്യന്തര വിമാന സർവീസിന്‌ 25 മുതൽ അനുമതി നൽകിയതോടെ സംസ്ഥാനത്തും ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്പനികളായ....

പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍

കൊവിഡും ലോക്ഡൗണും വ്യാപാരമേഖലയെ ബാധിച്ചതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. പ്രതീക്ഷയോടെ കാത്തിരുന്ന വേനല്‍ വിളയെടുപ്പിലുണ്ടായ വിലത്തകര്‍ച്ച അതിജീവിക്കാന്‍ സര്‍ക്കാര്‍....

റാന്നി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിക്കും.

പത്തനംതിട്ട റാന്നിയിൽ തുടങ്ങിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ തിങ്കളാഴ്ച രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും. ഇവിടെ 90 കിടക്കകളാണ്....

മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ 73 കാരിയുടെ മരണം കൊവിഡ് ബാധിച്ച്

കോവിഡ് ബാധിതയായി മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി....

തമിഴ്നാട്ടിലും കര്‍ണാടകയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തമിഴ്നാട്ടില്‍ ഇന്ന് 776 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് 19....

സ്‌കൂളും പരിസരവും അണുമുക്തമാക്കണം; വിദ്യാര്‍ഥികള്‍ കൂട്ടം ചേരാന്‍ പാടില്ല; ഒരു മുറിയില്‍ പരമാവധി 20 പേര്‍; പരീക്ഷ മുന്നൊരുക്കങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കം സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. കൊവിഡ്....

നമ്മളൊന്ന് എന്നുമൊന്ന്: കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റ ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി. നമ്മളൊന്ന് എന്നുമൊന്ന് എന്ന വരികളോടെയാണ് ഗാനം....

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍....

100 രാജ്യങ്ങൾക്കായി 12 ലക്ഷം കോടി; സഹായവുമായി ലോകബാങ്ക്‌

കൊവിഡ്‌ മഹാമാരിയും അടച്ചുപൂട്ടലും കാരണം ലോകത്ത്‌ 6 കോടി ജനങ്ങൾ കൊടും പട്ടിണിയിലാകുമെന്ന്‌ ലോകബാങ്ക്‌. ഇത്‌ തടയാൻ അടിയന്തര സഹായമായി....

നവി മുംബൈയിൽ കൊവിഡ് ബാധിച്ചു മലയാളി വീട്ടമ്മ മരിച്ചു

നവി മുംബൈയിലെ സാൻപാഡയിൽ താമസിക്കുന്ന ഉഷ സുരേഷ്ബാബുവാണ് കൊവിഡ് ബാധിച്ചു മരണമടഞ്ഞത്. മലയാളി വീട്ടമ്മയുടെ മരണം വിരൽ ചൂണ്ടുന്നത് നഗരത്തിൽ....

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും. ഭാഗികമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി....

സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്; പ്രത്യേക മേഖലകളില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടില്ല. പക്ഷെ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്നുള്ള നാളുകളില്‍....

ഗള്‍ഫിലെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തും; ഭരണാധികാരികള്‍ക്ക് ലുലുവിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് എംഎ യൂസഫലി

ഗള്‍ഫിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്താന്‍ ഗള്‍ഫ് ഭരണാധികാരികള്‍ക്ക് ലുലു ഗ്രൂപ്പ് എല്ലാ പിന്തുണയും നല്‍കുമെന്ന് ലുലു മാനേജിങ് ഡയറക്ടര്‍....

ബാങ്ക് ജീവനക്കാരൂടെ കൂട്ടായ്മ ഒരുക്കിയ ‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’ ശ്രദ്ധേയം

ലോക്ഡൗണ്‍ വിരസതയെ അതിജീവിക്കാന്‍ യുവജനങ്ങള്‍ സ്വീകരിക്കുന്ന സ്വയാര്‍ജ്ജിതവും അനുകരണപരവുമായ മെത്തേഡുകളാണ് ലോക്ക്ഡൗണ്‍ മാഹാത്മ്യം എന്ന ഹ്രസ്വസിനിമ. ബാങ്ക് ജീവനക്കാരുടെ സ്വതന്ത്ര....

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; മിണ്ടാട്ടമില്ലാതെ കേന്ദ്രം; വാര്‍ത്താസമ്മേളനമില്ല

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുമ്പോള്‍ മിണ്ടാട്ടമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപകമായി പടരുമ്പോഴും നിലവിലെ....

യുഎഇയില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി

യുഎഇ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇന്ത്യയില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയിലെത്തി. അത്യാഹിത പരിചരണ....

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി കേന്ദ്ര മാര്‍ഗനിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മാറ്റാന്‍ മന്ത്രിസഭായോഗ തീരുമാനം. ജൂണ്‍ ആദ്യവാരം കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം തീയതി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രിയുടെ....

തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിഹിതം മരവിപ്പിക്കുമെന്നും അംഗത്വം പുനഃപരിശോധിക്കുമെന്നും ഡബ്ല്യുഎച്ച്‌ഒയ്ക്ക് ട്രംപിന്റെ ഭീഷണി

മുപ്പത്‌ ദിവസത്തിനകം തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്‌ക്ക്‌ (ഡബ്ല്യുഎച്ച്‌ഒ) അമേരിക്ക നൽകേണ്ട വിഹിതം സ്ഥിരമായി മരവിപ്പിക്കുമെന്നും അതിലെ അംഗത്വം....

ലോട്ടറി വിൽപ്പന വ്യാഴാഴ്‌ച മുതൽ; നറുക്കെടുപ്പ്‌ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും.

ലോക്ക്‌ഡൗണിനെ തുടർന്ന്‌ നിർത്തിവച്ച ലോട്ടറി വിൽപ്പന വ്യാഴാഴ്‌ചമുതൽ ആരംഭിക്കാൻ തീരുമാനം. ധനമന്ത്രി തോമസ്‌ ഐസക്‌ ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായി വീഡിയോ....

Page 65 of 123 1 62 63 64 65 66 67 68 123