പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കൊവിഡ് പോലുള്ള മഹാമാരിക്ക് കാരണമാകുമെന്ന് ഓർമിപ്പിക്കുന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. തുപ്പല്ലേ തുപ്പാത്ത എന്ന ഹ്രസ്വ ചിത്രത്തിൽ....
corona
ഇന്നു മുതല്‍ കെഎസ്ആര്‍ടിസി എല്ലാ ജില്ലാ പരിധിക്കുള്ളിലും സര്‍വ്വീസ് നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായാണ് സര്‍വ്വീസ് നടത്തുക.....
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് എവിടെനിന്നും ട്രെയിന്‍ എത്തുന്നതില്‍ കേരളത്തില്‍ യാതൊരു തടസ്സവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്തില്‍ നിന്നും മലയാളികള്‍ക്കായി ട്രെയിന്‍....
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ നടത്തിപ്പ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ....
തിരുവനന്തപുരം: നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ 5, മലപ്പുറത്ത് 3, പത്തനംതിട്ട,....
തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുറത്തുനിന്ന് വരുന്നവരില്‍ നല്ലതോതില്‍....
ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.....
ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍.....
തിരുവനന്തപുരം: മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുമെന്ന്....
തിരുവനന്തപുരം: കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കെതിരെയാണ്....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും....
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ.....
ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു സംസഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രവേശനം വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴനാട്, കേരളം എന്നിവിടങ്ങളില്‍നിന്ന്....
കൊവിഡ്-19 പരിശോധനയ്ക്ക് ആര്‍എന്‍എ വേര്‍തിരിച്ചെടുക്കാന്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കിറ്റിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ആലപ്പുഴ....
കോവിഡ് പ്രതിരോധത്തിന് കേരളം സജ്ജമാണെന്നും ധീരതയോടെ മൂന്നാംഘട്ടത്തെ നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. ജനങ്ങള്‍ ശ്രദ്ധയോടെ ഇരിക്കേണ്ട ഘട്ടമാണിത്.....
മഹാരാഷ്ട്രയിലും ലോക് ഡൌണ്‍ മെയ് അവസാനം വരെ നീട്ടിയതോടെ ഏറെ സമ്മര്‍ദ്ദത്തിലായിരിക്കയാണ് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം. സംസ്ഥാനത്ത് പ്രത്യേകിച്ച് മുംബൈ....
കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ വ്യത്യസ്തമായ പുതുമാതൃക തീര്‍ക്കുകയാണ് ഹ്രസ്വചിത്രത്തിലൂടെ ഒരുകൂട്ടം ചെറുപ്പക്കാര്‍. സുരക്ഷക്കായി സ്വയം സ്വീകരിക്കേണ്ട മുന്‍കരുതലുകളെ വരച്ചുകാട്ടുകയാണ് ഡ്രോപ്‌സ്....
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതിയായി. ജില്ലകള്‍ക്കകത്ത് മാത്രമായിരിക്കും സര്‍വീസ്. റെഡ് സോണുകളില്‍ സര്‍വീസ് ഉണ്ടായിരിക്കുകയില്ല.....
സമൂഹമാധ്യമം വഴി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഫയര്‍ഫോഴ്‌സ് ഡ്രൈവര്‍ക്കെതിരെ അന്വേഷണം. ആലത്തൂര്‍ സ്റ്റേഷനിലെ വിമല്‍ വിക്കെതിരെയാണ് വകുപ്പുതല അന്വേഷണം....
തൃശൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ഹൈ റിസ്‌ക് നിരീക്ഷണത്തില്‍. വാളയാറില്‍ രോഗം....
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷമായതോടെ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ അടച്ചുപൂട്ടല്‍. അവശ്യസാധന വില്‍പ്പനശാലകള്‍, പാല്‍, പത്രവിതരണം, മാധ്യമങ്ങള്‍, ആശുപത്രി, മെഡിക്കല്‍ സ്റ്റോര്‍, ലാബും അനുബന്ധ....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍....