കൊവിഡ് പ്രതിരോധത്തിലെ കേരളത്തിന്റെ വിജയം മറ്റുള്ളവർക്ക് മാതൃകയെന്ന് രാഹുൽ ഗാന്ധി. ഈ നേട്ടം കേരളത്തിലെ ഓരോ വ്യക്തിയുടെയും വിജയം. ആരോഗ്യ....
corona
കേന്ദ്രം പ്രഖ്യാപിച്ച കാർഷിക മേഖലയ്ക്കുള്ള സഹായം പര്യാപ്തമല്ലെന്ന് സമസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ വാണിജ്യ വിളകൾക്ക് സഹായമില്ല. ഈ....
വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസം രോഗബാധയുണ്ടായ ആളുടെ തിരുനെല്ലിയിലെ പലചരക്ക് കടയിൽ ആദിവാസികളുൾപ്പെടെ എത്തിയിരുന്ന സാഹചര്യത്തിൽ ആദിവാസി കോളനികളിൽ നിരീക്ഷണം....
വിദേശരാജ്യങ്ങളിൽനിന്ന് ഇതുവരെ സംസ്ഥാനത്തെത്തിയത് 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുമാണ് എത്തിയതെന്ന്....
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 85,784 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് 2753 ലേറെ പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം....
മുംബൈയിൽ ഗോരേഗാവിലാണ് നഗരത്തെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുന്ന മറ്റൊരു മരണം നടന്നത്. ഭഗത് സിങ്ങ് നഗറിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 50....
കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം. കൊവിഡ്....
കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ആംബുലന്‍സില്‍ ആളെക്കടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി....
കണ്ണൂര്‍: കൊറോണ രോഗിയെന്ന് ആരോപിച്ച് യുവാവിനെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു. സിപിഐഎം പ്രവര്‍ത്തകനായ കണ്ണൂര്‍ മമ്മാക്കുന്നിലെ റംഷീദിനെയാണ് ആക്രമിച്ച് കൈവിരലുകള്‍....
തിരുവനന്തപുരം: സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫും ബി.ജെ.പിയും....
പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. ആരോഗ്യ....
ദില്ലിയിൽ നിന്നും ട്രെയിനിലെത്തിയ യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയാക്കി. പരിശോധനയ്ക്കിടെ രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 10....
ചൂൽ ഉണ്ടാക്കി വിറ്റതിൽ നിന്നൊരു പങ്ക് നാടിന്റെ കരുതലിനായി മാറ്റിവെച്ച നന്മ, സ്വരുകൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി താണിക്കുട്ടി....
പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്‌ജ് സ്വമേധയാ നിരീക്ഷണത്തിൽ പോയി. ജഡ്ജിന്റെ കുടുംബവും, മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.....
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്ത് മൂന്നു ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്.....
ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രത്യേക തീവണ്ടി തിരുവനന്തപുരത്തെത്തി.അഞ്ചുമണിയോടെയാണ് തീവണ്ടി തിരുവനന്തപുരത്തെത്തിയത്. ആയിരത്തോളം പേരാണ് കേരളത്തിലോക്കുണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് കോഴിക്കോട് അറുപേരെയും....
മലപ്പുറം: താനൂരില്‍ അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂര്‍ നഗരസഭാ കൗണ്‍സിലറും ലീഗ്....
തിരുവനന്തപുരം: കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ അവര്‍ ചെയ്തത് തെറ്റായ....
തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകളില്‍ കൊവിഡ് 19നെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 വൈറസ്....
തിരുവനന്തപുരം: പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതത് രാജ്യങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഒപ്പമുണ്ട്. വിദേശത്ത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം ഇനിയെന്ത് എന്ന ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. മാന്ദ്യവും പ്രതിസന്ധിയും ജോലി നഷ്ടപ്പെടുന്നതുമെല്ലാം ചര്‍ച്ചയാകുമ്പോഴും ജനങ്ങളുടെ മുന്നിലെത്താതെ....
കൊവിഡ് എങ്ങനെയാണ് രോഗിയെ കൊല്ലുന്നത് എന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. വൈറസിന്റെ പ്രവര്‍ത്തന രീതി, ലക്ഷണങ്ങള്‍, രോഗനിര്‍ണയം എന്നിവ മനസിലാക്കിയതായാണ് അവകാശവാദം.....