corona

ജീവനക്കാരന് കൊവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ദില്ലി: ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ഓഫീസ് അടച്ചത്.....

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് വേണ്ടി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിനുവേണ്ടി ‘കോവിഡ്-19 ജാഗ്രത’ പോര്‍ട്ടലില്‍....

ബിജെപിക്ക് അഞ്ചു കോടി സംഭാവന നല്‍കിയ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി; കേന്ദ്ര സര്‍ക്കാര്‍ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്

ദില്ലി: ബിജെപിക്ക് സംഭാവന നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി. കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്തുന്ന....

അവരുടെ ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്ത്; മഹനീയ സേവനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍; നഴ്സസ് ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തില്‍ നഴ്സുമാര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നഴ്‌സുമാര്‍ ഉയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും....

കൊവിഡ് പ്രതിരോധം: ഇന്ത്യയുടെ പ്രകടനം അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് മോശം; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യ ഒന്നാമത്

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പ്രകടനം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് മോശമെന്ന് കണക്കുകള്‍. ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി താരതമ്യം....

‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളായ 1,000 പേരെ സൗജന്യമായി നാട്ടിലെത്തിക്കും

നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000....

കാസര്‍ഗോഡ് കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍; പാലക്കാട്ടുകാരന്‍ ചെന്നൈയില്‍ നിന്നും മലപ്പുറം സ്വദേശി കുവൈറ്റില്‍ നിന്നും

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്ന് വന്ന ശ്രീകൃഷ്ണപുരം....

ഹോം ക്വാറന്റൈന്‍ കരുതലോടെ…; നിരീക്ഷണത്തിലുള്ളവരും വീട്ടുകാരും നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുള്ള മലയാളികള്‍ ധാരാളമായി എത്തുന്ന ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....

അതിര്‍ത്തി കടക്കാന്‍ വ്യാജപാസ്: യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: യാത്രപാസിലെ സ്ഥലവും തിയതിയും തിരുത്തി കര്‍ണാടകയില്‍ നിന്നെത്തിയ യുവാവിനെ മുത്തങ്ങയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി....

കൊവിഡ്: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണം; അപേക്ഷയുമായി ജോളി

കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി....

നടി പൂനം പാണ്ഡെ അറസ്റ്റില്‍

മുംബൈ: കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ചതിന് മോഡലും നടിയുമായ പൂനം പാണ്ഡെ അറസ്റ്റില്‍. മുംബൈയിലെ....

കേരളത്തിലേക്കുള്ള ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രം; ഒമ്പത് സ്റ്റോപ്പുകളെന്ന തീരുമാനം മാറ്റി; സര്‍വീസുകളും സമയക്രമവും ഇങ്ങനെ

ദില്ലി: കേരളത്തിലേക്ക് പുറപ്പെടുന്ന ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രമേ ഉണ്ടാകൂവെന്ന് റെയില്‍വേ അറിയിച്ചു. ദില്ലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന....

മുഖ്യമന്ത്രി പിണറായിയുടെ വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല

തിരുവനന്തപുരം: കൊവിഡ് 19 അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വാര്‍ത്താസമ്മേളനം ഇന്ന് ഇല്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍....

സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കം; കേന്ദ്രത്തിന്റെ അനുമതി

രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളും നഴ്‌സിംഗ് ഹോമുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ സഞ്ചാരം വിലക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക്....

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും; ആദ്യഘട്ട സര്‍വ്വീസ് ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌; ടിക്കറ്റ് ബുക്കിംഗ് ഇന്നു വൈകീട്ട് മുതല്‍

ദില്ലി: രാജ്യത്ത്  നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ. ബുക്കിംഗ് ഐആര്‍ടിസിയിലൂടെ ഇന്ന് പകല്‍ നാലുമുതല്‍ ആരംഭിക്കും.....

രാജ്യത്ത് രോഗികള്‍ 67,161 ; രോഗവ്യാപനത്തിനിടയിലും ഇളവുമായി തമിഴ്നാട്; ത്രിപുരയില്‍ രോഗം പടരുന്നു

ചെന്നൈ: തമിഴ്നാട്ടില്‍ 699 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികള്‍ 7204 ആയി. മൂന്നുപേര്‍ മരിച്ചു. മൊത്തം മരണം 47 ആയി.....

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേര്‍ ഗള്‍ഫില്‍ നിന്ന് ആദ്യ ദിനം മടങ്ങിയെത്തിയ സംഘത്തിലുള്ളവര്‍

തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേര്‍ ഗള്‍ഫില്‍ നിന്ന് ആദ്യ ദിനം മടങ്ങിയെത്തിയ സംഘത്തിലുള്ളവര്‍. ഏഴാം തീയ്യതി അബുദാബിയില്‍ നിന്ന്....

സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊവിഡ്; നാലു പേര്‍ രോഗമുക്തര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള....

കാസര്‍ഗോഡ് കൊവിഡ് മുക്തം; അവസാനത്തെ രോഗിയും ഇന്ന് ആശുപത്രി വിടും; കൊവിഡ് മുക്തരായത് 178 പേര്‍

കാസര്‍ഗോഡ്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ല കൊവിഡ് മുക്തം. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും രോഗമുക്തി നേടി. അദ്ദേഹം....

അതിജീവനത്തിനായി ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം; ‘ലോക്ഡൗണ്‍’ ശ്രദ്ധേയമാവുന്നു

അതിജീവനത്തിനായി ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി കണ്ണൂര്‍ സബ് ജയില്‍ അവതരിപ്പിക്കുന്ന ‘ലോക്ഡൗണ്‍’ ഷോര്‍ട്ട് ഫിലിം സോഷ്യല്‍....

വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിസംബർ 31 വരെ അംഗീകാരം പുതുക്കി നൽകാൻ അനുമതി

വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബർ 31 വരെ പുതുക്കി നൽകാൻ അനുമതി നൽകി ഉത്തരവായി. 2020ൽ....

‘അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് കേരളത്തെ ഒറ്റുകൊടുക്കുന്നത്, അതിഥിത്തൊ‍ഴിലാളികളെ റോഡിലിറക്കിയതും അവര്‍ തന്നെ’

അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ നടത്തുന്ന ഓരോ ശ്രമവും കേരളത്തെ ഒറ്റുകൊടുക്കലാണെന്ന് യുവാവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. റ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ....

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ അനുസരിക്കണം; പാസില്ലാതെ വരുന്നവരെ അതിര്‍ത്തി കയറ്റി വിടാനാവില്ല: ഹൈക്കോടതി

കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എത്തുന്നവര്‍ക്ക് കേരളത്തിന്റെ പാസ്സ് നിര്‍ബന്ധമെന്ന് ഹൈക്കോടതി. പാസ്റ്റ് ഇല്ലാത്തവരെ കേരളത്തിലേക്ക്....

Page 69 of 123 1 66 67 68 69 70 71 72 123