corona

പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രവാസികള്‍ മടങ്ങിയെത്തി; നിരവധി കുടുംബങ്ങളുടെ ആശങ്കകള്‍ സന്തോഷത്തിന് വഴിമാറി

പ്രതിസന്ധികള്‍ക്കൊടുവില്‍ പ്രവാസികള്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങി എത്തുന്നതോടെ നിരവധി കുടുംബങ്ങളുടെ ആശങ്കകള്‍ ഇന്ന് സന്തോഷത്തിന് വഴിമാറുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലിന്റെ....

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ 5 കോടി: ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി....

സൗദിയില്‍ കൊവിഡ് നിയമ ലംഘനങ്ങള്‍ക്ക് ഇനി വന്‍പിഴ

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അഞ്ചില്‍ കൂടുതല്‍ പേരുടെ ഒത്തുചേരലുകള്‍ സൗദി നിരോധിച്ചു. കുടുംബ സംഗമം, വിവാഹ പാര്‍ട്ടികള്‍, അനുശോചനം,....

ആർബിഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; മന്ത്രി തോമസ് ഐസക്

ആർ.ബി.ഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ആർ ബി ഐയും കേന്ദ്രവും....

ലോക്ഡൗണ്‍; ഇന്ത്യയില്‍ 2.01 കോടി കുഞ്ഞുങ്ങള്‍ ജനിക്കും; ജനനനിരക്ക് റെക്കോര്‍ഡിലെത്തുമെന്ന് യുനിസെഫ്

ലോക്ഡൗണിനു പിന്നാലെ ഇന്ത്യയിലെ ജനനനിരക്ക് റെക്കോര്‍ഡിലെത്തുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. കൊവിഡിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച 2020 മാര്‍ച്ച് 11....

കൊവിഡ് 19നെ പ്രതിരോധിക്കാനാന്‍ മാസ്ക് വിതരണവുമായി തിരുവനന്തപുരം നഗരസഭ

കൊവിഡ് 19നെ പ്രതിരോധിക്കാനാവശ്യമായ മാസ്ക് വിതരണവുമായി തിരുവനന്തപുരം നഗരസഭ. എനിക്കായി നമുക്കായി നമുക്കായി എന്ന മുദ്രാവാക്യവുമായാണ് മാസ്ക്ക് വിതരണവും സംഭരണവും....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി വച്ച് വിളമ്പിയ നാട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ ബിരിയാണി വച്ച് വിളമ്പി ഒരു നാട്.കണ്ണൂർ ജില്ലയിലെ പായം പഞ്ചായത്തിലാണ് ഒറ്റ ദിവസം....

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്തവർ നാട്ടിലെത്തുമ്പോൾ 14 ദിവസം ക്വാറന്റൈനിൽ കഴിയണം

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ....

കേരളത്തിന്റെ കരുതലിലേക്ക് പറന്നിറങ്ങി പ്രവാസികള്‍; നെടുമ്പാശേരിയിലും കരിപ്പൂരിലും വിമാനങ്ങളിറങ്ങി; യാത്രക്കാര്‍ ക്വാറന്റൈനിലേക്ക്

വിദേശത്ത് നിന്നുള്ള പ്രവാസികളെയും വഹിച്ചുള്ള ആദ്യ വിമാനങ്ങള്‍ കരിപ്പൂരിലും നെടുമ്പാശേരിയിലുമെത്തി. ആദ്യ വിമാനം കൊച്ചിയില്‍ എത്തിയത് അബുദാബിയില്‍ നിന്നും 10....

തമിഴ്‌നാട്ടിലേക്ക് നടന്ന് പോയി മദ്യം വാങ്ങി മലയാളികള്‍; വന്‍തിരക്ക്

തമിഴ്‌നാട്ടില്‍ മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ വന്‍ തിരക്ക്. കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് മദ്യം വാങ്ങാനായി തമിഴ്‌നാട്ടിലേക്ക് പോകുന്നത്. കേരള അതിര്‍ത്തിയില്‍....

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരും 14 ദിവസം ക്വാറന്റീനില്‍ കഴിയണം; അല്ലെങ്കില്‍ നിയമ നടപടി

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ റെഡ്‌സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന്....

‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്..’ യുവജന കമ്മീഷന്‍ ക്യാമ്പയിന് മികച്ച പ്രതികരണം

തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായി കൊറോണയ്ക്ക് എതിരായ പ്രതിരോധം തീര്‍ക്കുമ്പോള്‍, യുവാക്കളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ക്ഷണിച്ചു യുവജന....

80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യധാന്യം; കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല

80 കോടി ജനങ്ങള്‍ക്ക് അധിക ഭക്ഷ്യ ധാന്യമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല. 20 കോടി ജനങ്ങള്‍ക്ക് ഏപ്രിലില്‍ ലഭിക്കേണ്ട....

വിലക്ക്‌ ലംഘിച്ച്‌ പള്ളിയിൽ പ്രാർത്ഥന നടത്തി; കുന്നംകുളത്ത്‌ ഒമ്പതുപേർ അറസ്‌റ്റിൽ

കുന്നംകുളത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഒമ്പത് പേര്‍ അറസ്റ്റിലായി. കുന്നംകുളം ആയമുക്ക് ജുമാമസ്‌ജിദിലാണ് പ്രാര്‍ഥന നടത്തിയത്.....

ഓണ്‍ലൈന്‍ മദ്യവിതരണം; അപേക്ഷ നല്‍കി സൊമാറ്റോ

ദില്ലി: ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയായ സൊമാറ്റോ മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ കാലത്തെ മദ്യത്തിന്റെ....

സാമൂഹ്യ അകലം ഉറപ്പാക്കാനായി നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ആലോചിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി

കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം ഉറപ്പാക്കാനായി നീറ്റ് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാൻ ആലോചിച്ച് ദേശീയ ടെസ്റ്റിംഗ് ഏജൻസി. 3000....

കൊറോണ വൈറസിന്റെ ഉത്ഭവം; മൈക്‌ പോംപിയോയെ തെളിവ്‌ നൽകാൻ വെല്ലുവിളിച്ച്‌ ചൈന

പുതിയ കൊറോണ വൈറസ്‌ വുഹാനിലെ ലാബിൽ നിന്നാണ്‌ ഉത്ഭവിച്ചതെന്നതിന്‌ ‘ഭീമമായ തെളിവ്‌’ ഉണ്ടെന്ന്‌ അവകാശപ്പെട്ട അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌....

മുംബൈയിലെ സർക്കാർ ആശുപത്രിയിലെ കാഴ്ചകൾ ഞെട്ടിപ്പിക്കും; കൊവിഡ് രോഗികൾ കിടക്കുന്നത് മൃതദേഹങ്ങൾക്കൊപ്പം!!

മുംബൈയിലെ സയൺ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ചകൾ. ആശുപത്രിയിൽ മരിച്ചവരുടെ ഇടയിൽ കൊവിഡ് -19 രോഗികൾ ഉറങ്ങുന്നതായി കാണിക്കുന്ന....

മഹാരാഷ്ട്രയിലെ കൊവിഡ് -19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മഹാരാഷ്ട്രയിലെ കൊറോണ വൈറസ് വ്യാപനം ഗുരുതരാവസ്ഥയിലാണെന്നും ഖ്യമന്ത്രിയുമായിഉടനെ കൂടിക്കാഴ്ച്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ പറഞ്ഞു. മൊത്തം 15,525....

ആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍; ”മോദിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് ശാരീരിക അസ്വസ്ഥത, മൂന്നു ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ”; ഇനിയും വെളിപ്പെടുത്തലുകള്‍ വേണോ?

ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ആപ്പിലെ വിവരങ്ങള്‍ പരസ്യമാക്കി ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍....

മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് ക്വാറന്റൈന്‍ ഇളവ്

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ്....

എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി....

എട്ടു ജില്ലകള്‍ കൊവിഡ് മുക്തം; 30 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കൊവിഡില്‍ നിന്ന് മുക്തമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം,....

Page 71 of 123 1 68 69 70 71 72 73 74 123