corona

കൊവിഡ് ഉറവിടം ചൈന അല്ല, അമേരിക്കന്‍ വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് 19ന്റെ ഉറവിടം ചൈനയിലെ സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. വൂഹാനിലെ ലാബില്‍ നിന്നാണ്....

മടങ്ങിയെത്തുന്ന പ്രവാസികളെ കൊവിഡ് പരിശോധന നടത്തുന്നില്ല; പനി പരിശോധന മാത്രം: കേന്ദ്ര തീരുമാനത്തില്‍ ആശങ്ക; രോഗബാധയുണ്ടായാല്‍ വന്‍പ്രത്യാഘാതങ്ങള്‍

ദില്ലി: പ്രവാസികളെ കൊവിഡ് ടെസ്റ്റ് നടത്താതെ തിരികെ കൊണ്ട് വരാനുളള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. നിലവില്‍ പനി....

ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; താരങ്ങള്‍ക്ക് കൊവിഡ് പരിശോധന ഇന്ന് മുതല്‍

സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിച്ചേക്കും. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും....

മുംബൈയില്‍ അതീവ ഗുരുതരാവസ്ഥ; മെയ് 17 വരെ 144 പ്രഖ്യാപിച്ചു

മുംബൈയില്‍ കോവിഡ് വ്യാപനം പതിനായിരം കടക്കുമ്പോഴും രോഗ പ്രതിരോധനത്തിനായുള്ള മാനദണ്ഡങ്ങള്‍ കാറ്റി പറത്തിയാണ് ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്....

പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍....

ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി

ലോക്ക് ഡൗണില്‍ ഇതര സംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍ കേരളത്തിലെത്തി തുടങ്ങി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര പാസ് ലഭിച്ചവരെ വിശദമായ....

മദ്യ വിൽപന ശാലകൾ തുറന്നു; വൻ തിരക്ക്; ദില്ലിയിൽ പൊലീസ് ലാത്തിച്ചാർജ്

വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നതോടെ വൻ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്. മദ്യം വാങ്ങാൻ മിക്ക....

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

അബുദാബിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു . ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പുല്ലമ്പട പനറായിൽ ജേക്കബ് ആണ് മരിച്ചത്.....

അബുദാബിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മരിച്ചു

കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര്‍ കൈനിക്കര അഷ്‌റഫ് ആണ് മരിച്ചത്.....

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി സർക്കാർ

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തിയിലെത്തുന്നവരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.....

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കണേ.. അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മാസ്‌ക് ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക....

ബിഹാർ സർക്കാറിൻെറ അനുമതി ലഭിച്ചില്ല; മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി

ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട്‌ സംസ്ഥാനത്തു നിന്ന്​ പുറപ്പെടേണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്​, ആലപ്പുഴ, തിരൂർ....

സംസ്ഥാനത്ത് മാസ്ക് നിർബന്ധം; #BaskInTheMask ക്യാമ്പയിനുമായി കേരള പൊലീസ്

കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്തു മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കിൽ....

രാജ്യം ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക്; തീവ്ര മേഖലകളിൽ കേന്ദ്രസംഘം എത്തും

രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക.....

മടക്കയാത്ര; പ്രവാസികൾ വിമാനടിക്കറ്റ് തുക നൽകണമെന്ന് കേന്ദ്രം

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ വിമാനടിക്കറ്റ് സ്വയം എടുക്കണമെന്ന് കേന്ദ്രം. ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും. ആര്‍ക്കും സൗജന്യയാത്ര അനുവദിക്കില്ലെന്നാണ്....

കൊവിഡ് 19 സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കും ഭേദമായി; രോഗമുക്തിയില്‍ സംസ്ഥാനം മുന്നില്‍

കൊവിഡ് രോഗമുക്തിയില്‍ സംസ്ഥാനം ഏറെ മുന്നില്‍. രോഗമുക്തി നിരക്ക് 81 ശതമാനം. കൊവിഡ് സ്ഥിരീകരിച്ച 499ല്‍ 401 പേര്‍ക്കുംഭേദമായി. നൂറിലധികം....

ലോക്ഡൗണ്‍ കാലത്ത് 52,000 പേര്‍ക്ക് ഭക്ഷണം നല്‍കി ഫയര്‍ഫോഴ്സ്

ലോക് ഡൗണ്‍ കാലത്ത് എറണാകുളം നഗരത്തില്‍ നടത്തിയിരുന്ന പൊതിച്ചോറ് വിതരണം ഫയര്‍ഫോഴ്സ് അവസാനിപ്പിച്ചു. ജില്ലയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച....

നാളെ മുതല്‍ കൊവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും

കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും. തലപ്പാടിയില്‍ നാളെ തുടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങുന്ന 100 ഹെല്‍പ്പ്....

കേരളത്തിലേക്ക് മടങ്ങാന്‍ 4.13 ലക്ഷം പ്രവാസികള്‍; തൊഴില്‍ നഷ്ടപ്പെട്ടവര്‍ 61,009; ഗര്‍ഭിണികള്‍ 9,827: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികളും

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന്....

ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക് മടങ്ങുന്നു. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ....

സംസ്ഥാനത്ത് നാലു ഹോട്ട്‌സ്പോട്ടുകള്‍ കൂടി; എണ്ണം 84

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍....

രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗണ്‍ നാളെ ആരംഭിക്കും; ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം

ദില്ലി: രാജ്യത്തെ മൂന്നാംഘട്ട ലോക്ഡൗണ്‍ നാളെ ആരംഭിക്കും.ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മദ്യശാലകള്‍,ബാര്‍ബര്‍ഷാഷാപ്പുകള്‍, കടകള്‍ എല്ലാം തുറക്കാം.പൊതുഗതാഗതം അനുവദിക്കില്ല. മുഖാവരണം നാളെ....

ആശ്വാസവാര്‍ത്ത: ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; രോഗമുക്തി ഒരാള്‍ക്ക്; ചികിത്സയിലുള്ളത് 95 പേര്‍; രോഗമുക്തി നേടിയവര്‍ 401; പുതിയ നാലു ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരാള്‍ രോഗമുക്തി നേടി. കണ്ണൂര്‍....

ദില്ലിയില്‍ മദ്യശാലകള്‍ തുറക്കും

ദില്ലിയില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ തീരുമാനം. നാളെ മുതലാണ് 545 കടകളില്‍ 450 എണ്ണം തുറക്കുന്നത്. തീവ്രബാധ മേഖലകളിലെയും മാളുകള്‍ക്കുള്ളിലെ കടകളും....

Page 73 of 123 1 70 71 72 73 74 75 76 123