corona

മടങ്ങുമ്പോഴും അവര്‍ക്ക് ഇടതുസര്‍ക്കാരിന്റെ കരുതല്‍; മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കേരളം; ഈ ചിത്രങ്ങളും കഥ പറയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും അതിഥി തൊഴിലാളികള്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങി തുടങ്ങി. ഇന്നലെ ആലുവയില്‍ നിന്ന് ഒഡീഷയിലേക്കാണ് ആദ്യ ട്രെയിന്‍....

സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി; വിമര്‍ശനം ശക്തമാകുന്നു

കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും സൈന്യത്തെ ഉപയോഗിച്ച് രാജ്യമെങ്ങും പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. എല്ലാ ആശുപത്രികള്‍ക്കും മുകളില്‍ നാളെ പുഷ്പവൃഷ്ടി....

ആശ്വാസ നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍; പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കാം; നിര്‍ദേശത്തോട് പ്രതികരിക്കാതെ കേന്ദ്രം

ദില്ലി: ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍. ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ....

കൊവിഡ് 19; സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത്  യുഎഇ  

കൊവിഡ് 19 ചികില്‍സയില്‍ സ്റ്റെം സെല്‍ ചികിത്സ വികസിപ്പിച്ചെടുത്ത് യുഎഇ. അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകര്‍ ആണ് സ്റ്റെം സെല്‍....

ഏകപാത്ര നാടകത്തിലൂടെ കൊവിഡ് 19 ബോധവൽക്കരണവുമായി കണ്ണൂരില്‍ നിന്നൊരു പൊലീസുകാരന്‍

കൊവിഡ് 19 ബോധവൽക്കരണവുമായി പൊലീസുകാരന്റെ ഏക പാത്ര നാടകം.കണ്ണൂർ പരിയാരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പ്രജീഷ് ഏഴോം ആണ് ഏകാപത്ര....

ലോക്ക് ഡൗൺ ദിനങ്ങളെ അതിജീവിച്ച് തിരുമിറ്റക്കോട് ഗ്രാമം

ലോക്ക് ഡൗൺ ദിനങ്ങളെ പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമം അതിജീവിക്കുന്നത് നന്മയുടെ വലിയ കൂട്ടായ്മയിലൂടെയാണ്. വേർതിരിവുകളേതുമില്ലാതെ മനുഷ്യർ പരസ്പരം....

മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ദില്ലി: ഗ്രീന്‍ സോണുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മദ്യശാലകള്‍ പ്രവര്‍ത്തിക്കേണ്ടത്. മദ്യശാലകളില്‍ സാമൂഹ്യ അകലം....

അവസാന രോഗിയും ആശുപത്രി വിട്ടു; എറണാകുളം ജില്ല കൊവിഡ് മുക്തം

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ അവസാന രോഗിയും വീട്ടിലേക്ക് മടങ്ങിയതോടെ കോവിഡ് മുക്തമായി എറണാകുളം ജില്ല. യുഎയില്‍ നിന്നെത്തിയ കലൂര്‍....

രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടി; നിയന്ത്രണം 17 വരെ തുടരും

ദില്ലി: രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മൂന്നാംഘട്ട ലോക്ഡൗണ്‍ മെയ് 17 വരെയാണ് നീട്ടിയത്. ലോക്ഡൗണ്‍....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിതരില്ല; 9 പേര്‍ രോഗമുക്തി നേടി; ആശ്വാസദിനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്.  ആര്‍ക്കും തന്നെ കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  അറിയിച്ചു. അതേസമയം 9 പേരാണ്....

അതിഥി തൊഴിലാളികളുടെ യാത്ര: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഡിജിപി; ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ പ്രത്യേക പൊലീസ് സംഘം

തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന....

മദ്യം തൊണ്ടയിലെ കൊറോണ വൈറസിനെ നശിപ്പിക്കും; മദ്യവില്‍പനശാലകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ

മദ്യം തൊണ്ടയിലുള്ള് കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും, അതിനാല്‍ മദ്യവില്‍പനശാലകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. രാജസ്ഥാനിലെ സാങ്കോഡില്‍ നിന്നുള്ള കോണ്‍ഗ്രസ്....

കേരളത്തില്‍ സുരക്ഷിതന്‍; വിസ കാലാവധി നീട്ടി നല്‍കണമെന്ന് അമേരിക്കന്‍ നാടകകൃത്ത്

കൊവിഡ് 19 മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ ജനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ സ്വന്തം നാട്ടിലേക്കെത്താന്‍ ശ്രമിക്കവെ, താന്‍ ഏറ്റവും സുരക്ഷിതമായിരിക്കുന്നത്....

കൊവിഡ്; സംസ്ഥാനത്ത് വ്യാപനതോത് കുറവ്; നിയന്ത്രണങ്ങള്‍ അയഞ്ഞാല്‍ സ്ഥിതിമാറും

സംസ്ഥാനത്ത് കൊവിഡ്- 19 രോഗവ്യാപനതോത് കുറവെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ. മാര്‍ച്ച് 20വരെയുള്ള ആദ്യ ഘട്ടത്തില്‍ 20....

ഗുജറാത്തില്‍ കൊവിഡ് വിവരങ്ങള്‍ സ്വകാര്യകമ്പനിക്ക്

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ച സോഫ്റ്റ് വെയറിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് സംസ്ഥാന ആരോഗ്യ കമീഷണര്‍. വിവരചോര്‍ച്ചയ്ക്ക് ഇടയാക്കുന്ന....

അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്ന് ട്രെയിന്‍; ആദ്യ ട്രെയിന്‍ ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന്‌

ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും വഹിച്ച് സംസ്ഥാനത്ത് നിന്നുള്ള ആദ്യ ട്രെയ്ന്‍ ഇന്ന് വൈകുന്നേരം പുറപ്പെടും. ആലുവയില്‍....

പാലക്കാട് കൊവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത് ഒരാള്‍ മാത്രം

പാലക്കാട്: അഞ്ച് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ പാലക്കാട് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. കുഴല്‍മന്ദം....

ലോക്ഡൗണ്‍ ലംഘനം: 4071 അറസ്റ്റ്; പിടിച്ചെടുത്തത് 2740 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് വ്യാഴാഴ്ച 4309 പേര്‍ക്കെതിരെ കേസെടുത്തു. 4071 പേര്‍ അറസ്റ്റിലായി. 2740 വാഹനം....

പ്രവാസി ധനസഹായത്തിനുള്ള അപേക്ഷാത്തീയതി നീട്ടി

തിരുവനന്തപുരം: പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച 5000 രൂപയുടെ ധനസഹായത്തിനുള്ള അപേക്ഷാത്തീയതി മെയ് 5വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്ട്സിന്റെ....

നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണന ആര്‍ക്കൊക്കെ?

തിരുവനന്തപുരം: അത്യാവശ്യ കാര്യത്തിനായി മറ്റ് സംസ്ഥാനത്തേയ്ക്ക് പോകുകയും പിന്നീടവിടെ കുടുങ്ങിപ്പോയവര്‍ക്കുമാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘കൊവിഡിനു ശേഷം സാമ്പത്തികം’; മന്ത്രി ഡോ. തോമസ് ഐസക് വിലയിരുത്തുന്നു

കൊവിഡിന് ശേഷം എന്ത് എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. കൊവിഡ് സംസ്ഥാനത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നമ്മള്‍ കാണുന്നതുമാണ്. കൊവിഡിന് ശേഷമുള്ള....

രോഗബാധ അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്നും; ഹോട്ട് സ്‌പോട്ട് മേഖലകളിലേക്ക് പ്രവേശനം ഒറ്ററോഡിലൂടെ മാത്രം

അപ്രതീക്ഷിതമായ കേന്ദ്രങ്ങളില്‍ നിന്നും രോഗബാധയുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരക്കുവണ്ടികളിലെ ജീവനക്കാരില്‍ നിന്നാണ് രോഗം പടരുന്നതെന്നാണ് മനസിലാവുന്നത്. ഇവരെ നിരീക്ഷണത്തില്‍....

ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ഗഡുവായ 2.30 കോടി രൂപ കൈമാറി ബെഫി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2,30,50,000 രൂപ രണ്ടാം ഗഡുവായി കൈമാറി.....

ആശ്വാസദിനം; 14 പേര്‍ രോഗമുക്തര്‍; രണ്ടു പേര്‍ക്ക് കൊവിഡ്; കാസര്‍ഗോഡ് കളക്ടറും ഐജി വിജയ് സാക്കറെയും നിരീക്ഷണത്തില്‍; ചെറിയ അശ്രദ്ധ പോലും രോഗിയാക്കി മാറ്റും, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തും കാസര്‍ഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍....

Page 75 of 123 1 72 73 74 75 76 77 78 123