corona

സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റിംഗ് നിർത്തി വെയ്ക്കാൻ കേന്ദ്ര നിർദ്ദേശം

സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റിംഗ് നിർത്തി വെക്കാൻ കേന്ദ്ര നിർദ്ദേശം. പരിശോധയിൽ കൃത്യത ഇല്ലാത്തതിനെ തുടർന്നാണിത്. ജീവനക്കാർക്ക് കൂട്ടമായി കോവിഡ് ബാധിച്ചതിനെ....

അതിഥി തൊഴിലാളികളുടെ മടക്കത്തിന് പദ്ധതിയുണ്ടോ? കേന്ദ്രത്തോട് സുപ്രീംകോടതി, ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

അതിഥി തൊഴിലാളികളുടെ മടക്കത്തിന് കേന്ദ്ര സര്‍ക്കാരിന് പദ്ധതി ഉണ്ടോയെന്ന് ആരാഞ്ഞ് സുപ്രീംകോടതി. ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കാന്‍ ജസ്റ്റിസ് സഞ്ജയ്....

ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്

ദില്ലി: ഇന്ത്യ ചൈനയില്‍ നിന്ന് നിലവാരമില്ലാത്ത കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്. ഇറക്കുമതിക്കാര്‍ 245 രൂപയ്ക്ക്....

കോട്ടയത്ത് കര്‍ശന നിയന്ത്രണങ്ങള്‍; അവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി തിലോത്തമന്‍. അവശ്യ....

നാട്ടിലേക്ക് മടക്കം; റജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു

നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക റൂട്സ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. ഗള്‍ഫ്....

”ഈ അധ്യാപകര്‍ക്ക് മണികണ്ഠനരികില്‍ ട്യൂഷന് പോകാം”

വിവാഹത്തിന് കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ നടന്‍ മണികണ്ഠനെ അഭിനന്ദിച്ച് ഹരീഷ് പേരടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ് ദിവസത്തെ....

ദില്ലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ഏഴ് മലയാളി നഴ്സുമാര്‍ക്കും രോഗം

ദില്ലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.....

ലോക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി കോളേജ് അദ്ധ്യാപകര്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലം നിശ്ചലമാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് എകെപിസിടിഎ യുടെ നേതൃത്വത്തില്‍....

കൊവിഡ്: ചൈനയ്ക്കും സ്പെയിനും ആശ്വാസം; വുഹാനില്‍ ഇപ്പോള്‍ രോഗികളില്ല

ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....

ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് കോണ്‍ഗ്രസ് നേതാവ് മരിച്ചു

ഗുജറാത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലറായ ബദറുദ്ദീന്‍ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്.....

ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം; പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

അടച്ചുപൂട്ടല്‍ കാലയളവില്‍ പ്രതിസന്ധിയിലായ അവശജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

രാജ്യത്ത് കൊവിഡ് മരണം 880; രോഗബാധിതര്‍ 27,886; 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചത് 1188 പേര്‍ക്ക്

ദില്ലി: രാജ്യത്ത് കോവിഡ് ബാധിതര്‍ 27,886 ആയി. 880 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.....

അഞ്ചക്ക ശമ്പളത്തില്‍നിന്ന് സേഫ് സോണിലിരിക്കുന്ന ഞാനുള്‍പ്പെടുന്ന അധ്യാപക സമൂഹം ഈ അതിജീവനകാലത്ത് എന്ത് ചെയ്തു? ലജ്ജ തോന്നുന്നു ആ സംഘടനയോട്; അധ്യാപികയുടെ കുറിപ്പ് വൈറലാകുമ്പോള്‍

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു. ആ സംഘടനയിൽ ഇനി....

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍....

മുംബൈയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർ കൊറോണ ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമാകുന്ന രോഗബാധ. ഇന്നലെ വരെ മഹാരാഷ്ട്ര....

ഇടുക്കിയില്‍ ഇന്നുമാത്രം കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേര്‍ക്ക്

ഇടുക്കിയില്‍ ഇടുക്കിയില്‍  ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം  ജില്ലയില്‍  ഇത്രയധികം  പേര്‍ക്ക്  രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം....

കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ

കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ . ഇവര്‍ക്ക് ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി....

ഒരു ഗ്രാമത്തെ മുഴുവൻ നെഞ്ചേറ്റിയ ഗ്രാമസേവകന് വിശ്വനാഥന്‍റെ വക ഒരു സ്പെഷ്യൽ സമ്മാനം

പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിൽ കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന വി.ഇ.ഒ സനൽക്കുമാറിനെ കുറിച്ച് കൈരളി ന്യൂസ് വാർത്ത....

കോവിഡ് 19 ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു

കോവിഡ് 19 രോഗം ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ്....

ഡെറ്റോളും ലൈസോളും കുത്തിവയ്ക്കല്ലേ! ട്രംപിന്റെ മണ്ടന്‍ പരാമര്‍ശങ്ങള്‍ക്കെതിരെ ഉല്‍പാദകര്‍

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ശരീരത്തില്‍ കുത്തിവയ്ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അണുനാശിനികളായ ലൈസോള്‍, ഡെറ്റോള്‍ എന്നിവയുടെ ഉല്‍പാദകര്‍. കോവിഡ് – 19 ചികിത്സയ്ക്ക് ഇവ....

സ്വന്തം ആവശ്യങ്ങള്‍ മാറ്റിവയ്ക്കാം, പക്ഷേ നാടിന്റെ കാര്യങ്ങള്‍ നടക്കേണ്ടെ?; മോളമ്മ ടീച്ചര്‍ ചോദിക്കുന്നു

ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവയ്ക്കണമെന്ന ഉത്തരവിന്റെ പകര്‍പ്പ് ഒരുവിഭാഗം അധ്യാപകര്‍ കത്തിക്കുമ്പോള്‍ മോളമ്മ ടീച്ചര്‍ കുടുംബശ്രീ സമൂഹ അടുക്കളയില്‍....

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തും; തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക ക്വാറന്റൈന്‍ സംവിധാനങ്ങള്‍; ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ ആര്‍ക്കും ഭക്ഷണം മുടങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. തിരിച്ചെത്തുന്ന പ്രവാസികളെ....

‘അവര്‍ മനുഷ്യരായിരുന്നു; മഞ്ഞവാലുള്ള കുഞ്ഞിക്കിളിയെ ഇന്ന് കണ്ടില്ല’; വയനാട്ടില്‍ കൊവിഡ് മുക്തനായ അന്‍ഷാദിന്റെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുകള്‍

അങ്ങനെ കാത്തിരുന്ന ആ ഫലവും ഒടുവില്‍ നെഗ റ്റീവായി.വയനാട്ടില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരില്‍ അവസാനത്തെയാളും ആശുപത്രിക്ക് പുറത്തേക്ക്. മേപ്പാടി....

ലോക്ക് ഡൗണില്‍ ഇളവ്; പ്രാദേശിക മേഖലകളില്‍ കടകള്‍ തുറന്നു

ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതോടെ സംസ്ഥാനത്തെ പ്രാദേശിക മേഖലകളില്‍ കടകള്‍ തുറന്നു. നഗരപ്രദേശങ്ങളിലും ഹോട്ട് സ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കടകള്‍....

Page 78 of 123 1 75 76 77 78 79 80 81 123