തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് സ്വദേശികളായ മൂന്നു....
corona
രാജ്യവ്യാപക അടച്ചുപൂട്ടല്‍ ഒരുമാസം പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് മഹാമാരിയുടെ ആശങ്ക ഒഴിയുന്നില്ല. മഹാമാരിയുടെ മഹാവ്യാപനം 30 ദിവസത്തിനിടെ ചെറുക്കാനായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ....
കോട്ടയത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം മൂന്നായതോടെ പരിശോധനകള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജോലി....
പാലക്കാട്: ലോക്ക്ഡൗണ്‍ കാലത്ത് അധികൃതരുടെ നിര്‍ദേശങ്ങള്‍ വകവെക്കാതെ പുറത്തിറങ്ങുന്നവര്‍ നിരവധിയാണ്. കൊവിഡ് – 19 പടര്‍ന്നു പിടിക്കുമ്പോഴും അനാവശ്യമായി നാട്....
കോയമ്പത്തൂര്‍: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോര്‍ട്ടലിന്റെ....
മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെയുടെ ബാന്ദ്രയിലെ വീട്ടിലെ അംഗരക്ഷകനാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചു ദിവസം മുന്‍പാണ് രോഗലക്ഷണം കണ്ടെത്തിയ....
മുംബൈ: മഹാരാഷ്ട്ര ഭവന നിര്‍മ്മാണ മന്ത്രി ജിതേന്ദ്ര അവാദിന് കൊവിഡ് സ്ഥിരീകരിച്ചു. താനെയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച മുന്‍പ് കൊറോണ....
കൊവിഡ് രോഗം ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ....
വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്ന മുഴുവന്‍ ആളുകളെയും 28 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷണം കര്‍ശനമായി പാലിക്കുന്നെന്ന്....
തിരുവനന്തപുരം: ഓറഞ്ച് മേഖലയിലുള്ള പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനത്തിന് ശേഷം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയില്‍ നാലു പേര്‍ക്കും....
കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുന്നു. ഇത്....
നടന്‍ കമല്‍ഹാസന്‍, സംഗീതജ്ഞരായ അനിരുദ്ധ് രവിചന്ദര്‍, ഗിബ്രാന്‍ എന്നിവരുമായി സഹകരിച്ച് തയ്യാറാക്കിയ കൊറോണ വൈറസ് ബോധവത്ക്കരണഗാനം ശ്രദ്ധേയമാവുന്നു. ‘അറിവും അന്‍പും’....
കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത മരവിപ്പിച്ചു. വർധിപ്പിച്ച 4 ശതമാനം ക്ഷാമ ബത്ത ഒരു....
കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും. നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ....
സോണിയാഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ റായ്ബറേലിയില്‍ കൊവിഡ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍. താമസസ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍....
കൊല്ലം: കുളത്തൂപ്പുഴയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അബ്ദുള്‍ നാസര്‍. കുളത്തൂപ്പുഴയിലെ കോവിഡ് രോഗി 36 പേരുമായി....
കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ വൈറസ് കേസുകള്‍ കൂടുകയാണെന്നും ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമായി വരുമെന്നും ഐജി വിജയ് സാഖറെ. ഹോട്ട്‌സ്‌പോട്ട്....
ന്യൂയോര്‍ക്ക്: കൊറോണ രോഗികളുടെ വൃക്കയിലും ശ്വാസകോശത്തിലും തലച്ചോറിലും രക്തം കട്ടപിടിക്കുന്നത് ഏറെ വെല്ലുവിളിയാണെന്നും രോഗികളുടെ രക്തത്തില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടുവരുന്നതായും....
കോവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളും സ്വീകരിച്ച മാര്‍ഗങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ശാസ്ത്രീയബോധത്തിന്റെ കേരള മാതൃകയാണ്....
കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി....
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോകത്ത് പട്ടിണി....
തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.....
കൊല്ലം: കുളത്തൂപ്പുഴയിലെ കോവിഡ് ബാധിതനുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 13 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ജനപ്രതിനിധി അടക്കമുള്ളവരുടെ പരിശോധന....