corona

സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ; വൈറസ് പകര്‍ന്നത് ജീവനക്കാരില്‍ നിന്നുമെന്ന് സൂചന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കടുവകള്‍ക്കും....

കൊറോണ: കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം

കണ്ണൂരില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വീടിനു....

കൊറോണ: യുഎസില്‍ മരണം ഫെബ്രുവരി 9ന് തുടങ്ങി; ഇറ്റലിയില്‍ മരണം 25000 കടന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നതിലും മൂന്നാഴ്ച മുമ്പേ ആദ്യ കോവിഡ് മരണം സംഭവിച്ചതായി വെളിപ്പെടുത്തല്‍. ഡിസംബര്‍ മുതല്‍ തന്നെ....

അന്ന് ലെനിന്‍ ശത്രുത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു; എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ അവഗണിച്ചു, പതിനായിരക്കണക്കിന് സൈനികര്‍ മരിച്ചു; ഇത് വലിയ പാഠമാണ്: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: റഷ്യന്‍ വിപ്ലവനായകന്‍ ലെനിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ഇന്ന് ലെനിന്റെ ജന്മവാര്‍ഷികമാണ്. 1918 ലെ....

കോട്ടയത്ത് രോഗം സ്ഥിരീകരിച്ച സ്ത്രീ ദില്ലിയില്‍ നിന്ന് ബംഗളൂരു എത്തിയത് കാറില്‍; കേരളത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമം; ഇടുക്കിയില്‍ പൊലീസ് പൊക്കി നിരീക്ഷണത്തിലാക്കി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ പാല സ്വദേശിക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഓസ്‌ട്രേലിയയില്‍ നിന്നും മാര്‍ച്ച് 21ന്....

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് നാലു മാസം പ്രായമായ പെണ്‍കുഞ്ഞിന്

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് നാലു മാസം പ്രായമായ പെണ്‍കുഞ്ഞിന്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്....

കൊറോണ പ്രതിരോധവുമായൊരു ഷോര്‍ട്ട് ഫിലിം; ശ്രദ്ധേയമായി ‘കൊറോണ’

കോഴിക്കോട്: കെറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒരുക്കിയ ഷോര്‍ട്ട് ഫിലിം ‘കൊറോണ’ ശ്രദ്ധേയമാവുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെ രോഗം വരുത്തിവെക്കുന്ന....

സംസ്ഥാനത്ത് പുതിയ ഒമ്പത് ഹോട്ട്സ്പോട്ടുകള്‍; അഞ്ചെണ്ണം ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ....

സന്ദേശങ്ങളും നടപടികളും മിന്നല്‍ വേഗത്തില്‍; രാത്രി വെളുത്തപ്പോള്‍ നിരീക്ഷണത്തിലായത് 17 പേര്‍

പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 21ന് കോവിഡ്-19 സ്ഥിരീകരിച്ചയാളിനൊപ്പം യാത്ര ചെയ്ത യുവാവ് കോട്ടയത്ത് എത്തിയെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ്....

അന്നം തരില്ല; ഭക്ഷ്യധാന്യം സ്പിരിറ്റ് നിര്‍മിക്കാന്‍ കേന്ദ്രം വിട്ടു നല്‍കുന്നു

എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം എഥനോള്‍ നിര്‍മാണത്തിന് കേന്ദ്രം വിട്ടുനല്‍കുന്നു. അടച്ചിടല്‍കാലത്ത് കോടിക്കണക്കിനാളുകള്‍ പട്ടിണികിടക്കുമ്പോഴാണ് അരിയും ഗോതമ്പും വ്യവസായ ആവശ്യത്തിന്....

മുംബൈയിൽ നഴ്സുമാരുടെ ദുരിത കഥകൾ തുടർക്കഥയാകുന്നു

നഗരത്തിലെ 150 ഓളം ആരോഗ്യ പ്രവർത്തർ രോഗബാധിതരായി ചികിത്സയിൽ കഴിയുമ്പോഴും ആശുപത്രി അധികൃതരുടെ അവഗണനയിൽ ദുരവസ്ഥയിലാണ് മലയാളികളടക്കമുള്ള നഴ്സുമാർ മുംബൈയിൽ....

നുണക്കോട്ട കെട്ടി ട്രംപ്; പൊളിച്ചടുക്കി അമേരിക്കന്‍ വാര്‍ത്ത ഏജന്‍സി

നുണകള്‍ പടച്ചുവിടുന്ന ഭരണാധികാരികളില്‍ മുന്‍പന്തിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനിടെ ട്രംപ് 8000 തവണ നുണ....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്മാര്‍ക്ക് കൊറോണ: പത്തനംതിട്ടയില്‍ 62കാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ 45 ദിവസമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 62 കാരിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ഇരുപതിന് നടത്തിയ....

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരം; കേന്ദ്രസംഘമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു

കൊറോണ വൈറസ് സ്ഥിതിഗതികൾ മനസിലാക്കാനും സംസ്ഥാനത്തെ ലോക്ക്ഡൗൺ പ്രക്രിയ നിരീക്ഷിക്കാനുമായി ഉന്നത ഉദ്യോഗസ്ഥരുടെ കേന്ദ്ര സംഘം മുംബൈയിലെത്തി. 5,219 പോസിറ്റീവ്....

ഇത് മാതൃക; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ സംഭാവന നൽകി കുടുംബം

യുവജന കമ്മീഷന്‍റെ സഹായത്തിന് പകരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കുടുംബം. മരുന്നുമായി യുവജനക്ഷേമ ബോർഡംഗങ്ങൾ എത്തിയപ്പോഴാണ് കുടുംബം....

ലോക്ക് ഡൗണ്‍ കാലത്തെ മദ്യാസക്തി; ശ്രദ്ധേയമായി ”ഒരു മഞ്ഞ കുപ്പി” ഹ്രസ്വ ചിത്രം

മീഡിയ അക്കാദമി 2010 ബാച്ചിലെ സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഷോർട്ട് ഫിലിം ”ഒരു മഞ്ഞ കുപ്പി” ശ്രദ്ധേയമാകുന്നു.  ലോക്ക് ഡൗൺ....

പെട്രോള്‍-ഡീസല്‍ വിലയില്‍ അമിത ലാഭം കൊയ്ത് കേന്ദ്രം; ദുരിത കാലത്ത് ലാഭം കൊയ്യുകയാണ് കേന്ദ്രമെന്ന് സീതാറാം യെച്ചൂരി

പെട്രോള്‍-ഡീസല്‍ വിലയില്‍ അമിത ലാഭം കൊയ്ത് കേന്ദ്ര സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി യു.എസ് ക്രൂഡ് ഓയില്‍ വില മൈനസിലേയ്ക്ക് കൂപ്പ് കുത്തിയിട്ടും....

പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7

പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. കഴിഞ്ഞ ദിവസം....

ലോക്ക്ഡൗണിനു ശേഷം മടങ്ങിവരുന്ന പ്രവാസികള്‍ക്കായി മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം മടങ്ങിവരുന്ന പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ കോവിഡ് ടെസ്റ്റ്....

കൊറോണ വ്യാപനം; പലപ്പോഴും വിചിത്രമായ അനുഭവങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനം പ്രവചനങ്ങള്‍ക്ക് അതീതമാണെന്നാണ് അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലപ്പോഴും വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പത്തനംതിട്ടയില്‍....

”കടന്ന് പോകുന്നത് വിഷമം പിടിച്ച നാളുകളിലൂടെ; കരഞ്ഞിരുന്നിട്ട് കാര്യമില്ല; കരുതല്‍ നടപടികളിലേക്ക് കടക്കണം”

തിരുവനന്തപുരം: ഇപ്പോള്‍ നാം കടന്ന് പോകുന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാട്....

സുരക്ഷാ നടപടികള്‍ ശക്തം, മികച്ച പൊതുജനാരോഗ്യ സംവിധാനം; കേരളത്തെ പ്രശംസിച്ച് ‘ദ ഗാര്‍ഡിയനും’

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ എടുത്തുപറഞ്ഞ് പ്രശസ്ത ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയനും. രാജ്യത്തെ കോവിഡ്....

Page 81 of 123 1 78 79 80 81 82 83 84 123