corona

കേരളത്തിന് അഭിമാനമായി കാസര്‍കോട്; 100 കൊവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല

തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ കേരളത്തിന് അഭിമാനമായി കാസര്‍കോട് ജില്ല. 113 കോവിഡ് ബാധിതരെ രോഗമുക്തരാക്കിയ ഇന്ത്യയിലെ ആദ്യ ജില്ലയായി കാസര്‍കോട്.....

ലോകത്ത് കൊറോണ രോഗബാധിതര്‍ 23 ലക്ഷം കവിഞ്ഞു; മരണം 1,60,000; ഇന്ത്യയില്‍ മരണം അഞ്ഞൂറിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,60,000 ആയി. ഒരാഴ്ച്ചക്കിടെ അരലക്ഷത്തിലേറെ പേരാണ് മരിച്ചത്. 23,30,883 രോഗബാധിതരാണ് ലോകത്തുള്ളത്. അമേരിക്കയിലും....

ഇന്ന് നാലു പേര്‍ക്ക് കൊറോണ; രണ്ടു പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 140 പേര്‍, രോഗമുക്തി നേടിയവര്‍ 257

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

മുഖ്യമന്ത്രിയുടെ വാക്കുകളാണ് എപ്പോഴും പ്രചോദനം; കഥകളി അവതരണത്തിലൂടെ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി

കഥകളി അവതരണത്തിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൊച്ചു കലാകാരി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ ആറാം....

സമൂഹത്തിന് കരുതല്‍; രക്തം ദാനം ചെയ്ത് കായിക താരങ്ങളും

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിന് കരുതലുമായി കായിക താരങ്ങളും. രക്തബാങ്കിന് മുതല്‍ക്കൂട്ടായി സ്വന്തം രക്തം ദാനം ചെയ്താണ് കായിക താരങ്ങള്‍....

അരുവിക്കരയുടെ പാവങ്ങളെ ഊട്ടിയ കമ്യൂണിറ്റി കിച്ചണിലേക്ക് താങ്കള്‍ ഒന്ന് തിരിഞ്ഞുനോക്കിയോ? ഒന്നോര്‍ത്തോളൂ, കുറച്ചു സമയമെടുത്താലും ജനങ്ങള്‍ എല്ലാം തിരിച്ചറിയും; ശബരിനാഥിന് ഒരു തുറന്ന കത്ത്

കൊറോണ സമയത്ത് ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും....

കൊവിഡ് പരിശോധനയ്ക്ക് 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി

തിരുവനന്തപുരം: എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടി കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം....

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും;മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....

സാമ്പത്തിക സ്ഥിതി ഗുരുതരം; 2-ാം പാക്കേജും അപര്യാപ്തമെന്ന് മന്ത്രി തോമസ് ഐസക്

മാന്ദ്യത്തിലായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ കോവിഡും അടച്ചുപൂട്ടലും കനത്ത മുരടിപ്പിലേക്കും തകര്‍ച്ചയിലേക്കും നയിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നടപ്പുവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ച....

കൊറോണ; പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്

കൊവിഡ് 19ന്‍റെ പശ്ചാതലത്തിൽ പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്. കേരള സംസ്ഥാന സഹകരണ ബാങ്കുകൾ വ‍ഴി കുറഞ്ഞ പലിശ....

അയാള്‍ മുറിവിട്ടിറങ്ങി, മറ്റൊരു മനുഷ്യജന്മം ഭൂമുഖത്ത് എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നന്വേഷിച്ച്

(കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോജറ്റ് ജോണ്‍ എഴുതിയ കഥ) അവസാനത്തെ മനുഷ്യന്‍ —— കാലവും ദിവസവും അയാള്‍ക്ക് നിശ്ചയമില്ലായിരുന്നു. അവശേഷിക്കുന്ന....

കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും

കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് വിശദീകരണം.  മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുന:ക്രമീകരിച്ചത്....

കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടാകും

തിരുവനന്തപുരം: കോവിഡ് അവലോകന യോഗമുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍....

ഇറാനിലെ ‘ആഞ്ചലീന ജോളി’ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍? ജാമ്യം നല്‍കാതെ ജയില്‍ അധികൃതര്‍

ഹോളിവുഡ് താരം ആഞ്ചലീന ജോളിയാവാന്‍ ശസ്ത്രക്രിയ നടത്തി സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് കൊറോണ സ്ഥിരീകരിച്ചതായി....

മുംബൈയിൽ നാവിക സൈനികർക്ക് കൊവിഡ് 19; ആശങ്കയോടെ സൈനിക മേധാവികൾ

മുംബൈയിലെ ഐ‌എൻ‌എസ് ആംഗ്രെയിൽ 25 ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്കാണ് കൊവിഡ് -19 കണ്ടെത്തിയത്. ഇത് സൈനിക മേധാവികളിൽ ആശങ്ക ഉയർത്തിയിരിക്കയാണ്.....

മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

കൊവിഡ് രോഗം പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കോവിഡ്‌ സ്‌ഥിരീകരിച്ചു. ജസ്‍ലോക് ആശുപത്രിയിലെ 26....

മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ രോഗമുക്തനായ 85 കാരനായ കീഴാറ്റൂര്‍ സ്വദേശി ബീരാന്‍കുട്ടിയാണ് മരിച്ചത്.....

രാജ്യമൊട്ടാകെ കേരളമാതൃക നടപ്പാക്കുമെന്ന് കേന്ദ്രം; വീണ്ടും പ്രശംസിച്ച് ആരോഗ്യമന്ത്രാലയം

കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടല്‍, സമ്പര്‍ക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ....

മുംബൈ നാവിക ആസ്ഥാനത്തെ 25 സൈനികര്‍ക്ക് കൊറോണ

മുംബൈയിലെ നാവിക ആസ്ഥാനത്തിലെ 25 നാവിക സൈനികര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാവിക സേനയില്‍ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഐഎന്‍എസ് ആന്‍ഗ്രെയുടെ....

മലപ്പുറത്ത് കൊറോണ രോഗമുക്തന്‍ മരിച്ചു

തിരുവനന്തപുരം: മലപ്പുറത്ത് കൊറോണ രോഗമുക്തനായ 85 കാരന്‍ മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടിയാണ് മരിച്ചത്. ഇയാള്‍്ക്ക് മുമ്പ് കൊറോണ സ്ഥരീകരിച്ചിരുന്നു.....

ലോകത്ത് കൊറോണ മരണം ഒന്നരലക്ഷം കടന്നു; രോഗബാധിതര്‍ 22 ലക്ഷം കവിഞ്ഞു; ഇന്ത്യയില്‍ മരണം അഞ്ഞൂറിലേക്ക്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഒരാഴ്ച്ചക്കിടെയാണ് അരലക്ഷം പേരും മരിച്ചത്. അമേരിക്കയില്‍ മരണസംഖ്യ നാല്‍പ്പതിനായിരത്തോട് അടുക്കുകയാണ്.....

കൊറോണ: സൗദിയില്‍ ഇന്ന് മരണം 4; ആകെ മരണം 87; പുതുതായി രോഗം സ്ഥിരീകരിച്ചത് 762 പേര്‍ക്ക്

കൊറോണവൈറസ് ബാധിച്ച വെള്ളിയാഴ്ച സൗദിയില്‍ നാലു പേരും കുവൈത്തില്‍ രണ്ടു പേരും ഒമാനില്‍ ഒരാളും മരിച്ചു. സൗദിയില്‍ ഇതോടെ കോവിഡ്....

ചൈനയിൽ കൊറോണ സ്ഥിരീകരിച്ചവരിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണമില്ലാത്തവരിൽ നിന്ന്; ഇന്ത്യ രീതി പരിഷ്ക്കരിക്കണമെന്ന് പഠനം

ചൈനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണമില്ലാത്തവരിൽ നിന്നെന്ന് പഠനം. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മൂന്ന്....

Page 84 of 123 1 81 82 83 84 85 86 87 123