കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം....
corona
വിഷുദിനത്തിൽ സമ്മാനമായി സംസ്ഥാനത്തെ കോവിഡ് ആരോഗ്യ പ്രവർത്തകർക്ക് ഡിവൈഎഫ്‌ഐ പേഴ്സണൽ പ്രോട്ടക്ഷൻ എക്വിപ്‌മെൻറ്‌സ് ( പി.പി.ഇ ) കിറ്റുകൾ കൈമാറി.....
രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....
ഭുവനേശ്വര്‍: കൊറോണ വൈറസ് പ്രതിരോധത്തില്‍ കര്‍ശനനിര്‍ദേശങ്ങളുമായി ഒഡീഷ പൊലീസ്. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ്....
ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചതില്‍ വിവിധ സംസ്ഥാനങ്ങളും വ്യവസായമേഖലയും ഞെട്ടലില്‍. വിദേശത്ത്....
കല്‍പ്പറ്റ: വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞ ഗര്‍ഭിണിയെ കേരളത്തിലേക്ക് കടത്തിവിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് തീരുമാനമായതെന്ന് വയനാട് ജില്ലാ കളക്ടര്‍....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച് നാളെ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി എ സി....
ദില്ലി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. മരിച്ചവരുടെ എണ്ണം 339 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1211....
ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ 19 ദിവസം കൂടി നീട്ടിയ സാഹചര്യത്തില്‍ വിമാന സര്‍വീസുകളും ഉണ്ടാവില്ലെന്ന് വ്യോമയാന മന്ത്രാലയം.....
രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി പുതിയ കൊവിഡ് രോഗികൾ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കേരളത്തിൽ കോട്ടയം, വയനാട്....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഷു കൈനീട്ടവുമായി നിരവധിപേർ.തിരുവനന്തപുരം സ്വദേശിയും എഞ്ചിനയറിംഗ് വിദ്യാർത്ഥിയുമായ ജ്വാല മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലെത്തി ദുരിതാശ്വാസ....
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കാനുള്ള പരിശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് മന്ത്രി തോമസ്....
കൊറോണയ്‌ക്കെതിരെ പോരാടാന്‍ 7 നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്.....
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം....
വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്കെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും. വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി ഗൗരി പദ്മ. തനിക്ക് കിട്ടുന്ന വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ....
വയനാട്ടിൽ രക്തദാനത്തിന് സന്നദ്ധരായ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങളുമായി എസ് എഫ് ഐയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. രക്തം ലഭിക്കാത്ത സാഹചര്യം....
ലോകത്ത് കൊവിഡ് മരണം 1,19,500 കടന്നു. രോഗബാധിതര്‍ പത്തൊന്പത് ലക്ഷത്തിലേറെയായി. അമേരിക്കയിലും മരണം ഉയരുകയാണ്. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും....
ലണ്ടന്‍ : കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യുകെയില്‍ നടത്തുന്ന ലോക കേരളസഭയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട....
ക്യാന്‍സര്‍ രോഗികള്‍ക്കും വയോജനങ്ങള്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സൗജന്യ വാഹനസൗകര്യം ഏര്‍പ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ്. മഹേന്ദ്ര ലോജിസ്റ്റിക്സുമായി....
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുവരാൻ താൽപ്പര്യമെടുക്കാത്ത രാജ്യങ്ങളോട് യുഎഇ നിലപാട് കടുപ്പിച്ചിട്ടും പ്രതികരിക്കാതെ വിദേശമന്ത്രാലയം. തിങ്കളാഴ്‌ച സുപ്രീംകോടതി....
കൊവിഡ് രോഗമുക്തി നിരക്കിൽ 50 ശതമാനമെന്ന നാഴികകല്ല് പിന്നിട്ട് കേരളം. പകുതിയിലേറെ പേർക്ക് രോഗമുക്തിയെന്ന നേട്ടത്തിലെത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.....
മനം നിറഞ്ഞ്, നന്ദി പറഞ്ഞ് തീരാതെയാണ് അവർ ആശുപത്രി വിട്ടത്. പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ നാലുപേരാണ്....
രാജ്യവ്യാപക അടച്ചുപൂട്ടൽ നീട്ടുന്ന പ്രഖ്യാപനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്‌ച രാവിലെ 10ന് രാജ്യത്തോട് സംസാരിക്കും. മാർച്ച് 24ന്....