corona

കൊവിഡ് പരിശോധന; സൗജന്യം പാവപ്പെട്ടവ‍ർക്ക് മാത്രം; ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി

കൊവിഡ് പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി. സ്വകാര്യലാബുകള്‍ എല്ലാവര്‍ക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് സുപ്രീം....

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക, നമ്മള്‍ അതിജീവിക്കും; പ്രേം കുമാര്‍

ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നമ്മള്‍ അതിജീവിക്കുമെന്ന് നടന്‍ പ്രേം കുമാര്‍. ”കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും,....

ലോക്ക്ഡൗണ്‍ ലംഘിക്കരുത്; രോഗവ്യാപനത്തിന്റെ നിര്‍ണ്ണായകഘട്ടത്തിലാണ് നാം; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഡിജിപി

ലോക്ക് ഡൌണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഇനിയൊരു നിര്‍ദ്ദേശം ലഭിക്കുന്നതുവരെ പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍....

ആരോഗ്യപ്രവര്‍ത്തകരെ കരുതുക എന്നതാണ് ഓരോരുത്തരുടെയും കടമ; പിപിഇ കിറ്റുകള്‍ നല്‍കിയ ഡിവൈഎഫ്‌ഐയ്ക്ക് ഹൃദയം നിറഞ്ഞ ലാല്‍സലാം; അഭിനന്ദനങ്ങളുമായി ഡോ.ബിജു

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിപിഇ കിറ്റുകള്‍ നല്‍കുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംവിധായകന്‍ ഡോ. ബിജു. ഡോ. ബിജുവിന്റെ വാക്കുകള്‍: ഈ....

ലോക്ക്ഡൗണ്‍: നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷയെന്ന് ഡിജിപി

ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ്....

രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെ, ശക്തമായ മഴയെ അവഗണിച്ച് സജി ചെറിയാന്‍ നഗരം ചുറ്റി; അനാഥരെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി #WatchVideo

മക്കളും കുടുംബവുമൊക്കെ ഉണ്ടെങ്കിലും തെരുവില്‍ കിടന്നു ജിവിതം തീര്‍ക്കേണ്ടി വരുന്ന പാവങ്ങളെ തേടി ചെങ്ങന്നൂര്‍ എംഎല്‍എ നഗരത്തില്‍ എത്തി. രാത്രി....

തങ്ങായി നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി; ദുരിതാശ്വാസനിധിയിലേക്ക് കപ്പ വിളവെടുപ്പിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത കര്‍ഷകനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കപ്പ വിളവെടുപ്പിലൂടെ ലഭിച്ച രണ്ട് ലക്ഷം രൂപ സംഭാവന ചെയ്ത വയനാട് മുള്ളന്‍കൊല്ലിയിലെ കര്‍ഷകനെ....

വിഷുക്കൈനീട്ടം നാടിന് വേണ്ടി; വിഷമസ്ഥിതി അകറ്റാനുള്ള മാനുഷിക കടമ എല്ലാവരും നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നാട് അത്യസാധാരണമായ പ്രതിസന്ധിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തവണത്തെ വിഷുകൈനീട്ടം നാടിന് വേണ്ടിയാവട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

”നേരത്തെ നമ്മള്‍ ഒഴിവാക്കിയ പ്രവണത തിരിച്ചുവരുന്നു; തിരുവല്ലയില്‍ ഇത് കണ്ടു”; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ സമയത്ത് ആരെങ്കിലും നോക്കുകൂലി ആവശ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: നേരത്തെ നമ്മള്‍....

കേരളത്തിലെ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ എത്തിയ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലക്ഷദ്വീപുകാര്‍ കേരളത്തില്‍ ധാരാളമുണ്ട്. വിവിധ കാര്യങ്ങള്‍ക്ക് ഇവര്‍....

കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; സഹായിക്കാനാവണം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിക്കേണ്ടത്

തിരുവനന്തപുരം: കമ്യൂണിറ്റി കിച്ചനിലെ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനത്തെ സഹായിക്കാനാവണം....

രോഗവ്യാപനം എപ്പോള്‍ എവിടെ, ഉണ്ടാകുമെന്ന് പ്രവചിക്കാനാകില്ല; ആള്‍ക്കൂട്ടം വേണ്ട, നിയന്ത്രണങ്ങള്‍ ഒഴിവാക്കിക്കളയാമെന്ന ധാരണ അപകടകരമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലെന്ന് മുഖ്യമന്ത്രി പിണറായി....

പ്രവാസികളെ തിരികെയെത്തിക്കണം, പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം: പ്രധാനമന്ത്രിക്ക് വീണ്ടും വിശദമായ കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്നങ്ങള്‍ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്നും വിശദമായ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹൃസ്വകാല....

ഇന്ന് കൊറോണ മൂന്നു പേര്‍ക്ക്; 19 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 178 പേര്‍; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച 19 പേര്‍ കൂടി രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയിലെ 12....

കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്രം; സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് മറിച്ചു നല്‍കി; ഉപദ്രവകരമായ പെരുമാറ്റത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പാഠം പഠിക്കണമെന്ന് സിപിഐഎം

കോവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍. ഉടന്‍ പരിശോധനാ ഫലം നല്‍കുന്ന സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് മറിച്ചു....

കൊറോണ പ്രതിരോധം; കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രം; രോഗികള്‍ കുറഞ്ഞത് ശുഭ സൂചന

ദില്ലി: കൊറോണ വൈറസ് ബാധ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രകീര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ നിരക്കില്‍ വലിയ രീതിയില്‍....

പൊലീസുകാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ബിഗ് സല്യൂട്ട്: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി....

തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം; കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിന്റെ ചൂഷണം

അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ദുരിതകാലമാണിത്. കൊറോണ വൈറസിന്റെ വ്യാപനവും അതേത്തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും അവരുടെ ജീവനോപാധിയാണ് ഇല്ലാതാക്കിയത്.....

കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ എത്തേണ്ട സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നല്‍കി.വേഗത്തില്‍....

ഇറ്റലിയില്‍ നിന്നെത്തി, ദില്ലിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 44 മലയാളികളെ കേരളത്തിലെത്തിച്ചു; പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

ഇറ്റലിയില്‍ നിന്നെത്തി ദില്ലി സൈനിക ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു. ഇവരുടെ തുടര്‍ച്ചയായ രണ്ട്....

പ്രവാസികളെ കയ്യൊഴിഞ്ഞു; വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ടതില്ല; എവിടെയാണോ, അവിടെ തുടരുക; കേന്ദ്ര നിലപാട് ശരിവച്ച് സുപ്രീംകോടതി

ദില്ലി: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ മാതൃ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കര്‍ശന നിലപാട് തുടരവെയാണ് വിദേശ ഇന്ത്യക്കാര്‍ക്ക്....

അതിജീവന പോരാട്ടങ്ങള്‍ക്ക് ചെറുസഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ

കേരളത്തിന്റെ അതിജീവന പോരാട്ടങ്ങള്‍ക്ക് ഒരു ചെറു സഹായമായി പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. കോളേജിലെ....

കണ്ണൂരിന് ആശ്വാസം; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്

കണ്ണൂരിന് ആശ്വാസമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വൈറസ് ബാധിതരുടെ എണ്ണത്തിലും കുറവ്. 7836 പേരാണ് ഇപ്പോള്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തില്‍....

പ്രളയം, കൊവിഡ്, ദുരന്തം എന്തുമാവട്ടെ കേരളത്തിന് കഞ്ഞി കുമ്പിളില്‍ തന്നെ, കേരളത്തിന് കേന്ദ്രം നല്‍കുന്നത് ആനമുട്ട, തുടര്‍ച്ചയായി തഴപ്പെടാന്‍ കേരളം ചെയ്ത തെറ്റെന്ത് ?

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേരളത്തിന് കേന്ദ്രം നല്‍കുന്നത് 157 കോടി രൂപ. പ്രളയകാലത്ത് തന്ന അരിയുടെ....

Page 88 of 123 1 85 86 87 88 89 90 91 123