corona

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് എടുത്തോണ്ട് പോകാന്‍ കഴിയുമോ? ഇതെന്താ വെള്ളരിക്കാ പട്ടണമോ? വസ്തുതകള്‍ പഠിക്കാത്ത ചെന്നിത്തല കേരളത്തിന് അപമാനം

സ്പ്ലിളങ്കര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ എടുത്തോണ്ട് പോകാന്‍ കഴിയും എന്ന് പ്രതിപക്ഷ നേതാവ്....

കൊവിഡിനെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം ചെയ്യുമ്പോള്‍ ചെന്നിത്തല വൈറസിനൊപ്പം ചേര്‍ന്ന് കേരളത്തെ ആക്രമിക്കുന്നത് എന്തിനാണ് ?

കോവിഡിനെതിരായ കേരളത്തിന്റെ അതിജീവന പോരാട്ടം രാപകലില്ലാതെ നടക്കുകയാണ്. കേരളത്തിലെ സര്‍ക്കാരിന് വേണ്ടി വിമര്‍ശകര്‍ പോലും കൈയ്യടിക്കുമ്പോള്‍ ചെന്നിത്തലക്ക് കണ്ണുകടി കൊണ്ട്....

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കാന്‍ പ്രധാനമന്ത്രി മറ്റ് സംസ്ഥാനങ്ങളോട് പറയുന്നത് എന്തുകൊണ്ട് ? കേരളം കൊവിഡിന് മുകളില്‍ ഭാഗിക വിജയം നേടിയതെങ്ങനെ?

ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യക്ക് ചെയ്യേണ്ടി വരുമെന്ന് അല്‍പ്പം പ്രവാചക സ്വഭാവത്തോടെയാണ് ന്യൂസ് മുറിയിലിരുന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍....

കൊവിഡിനെ പൊരുതി തോല്‍പ്പിക്കുന്ന മലയാളി, കൊവിഡിന് മുന്നില്‍ തോറ്റ് പോകുന്ന മുതലാളിതത്വത്തിന്റെ പറുദീസകള്‍

അമേരിക്കയിലും, കേരളത്തിലും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കോവിഡ് പിടിമുറുക്കിയത്. പടുവൃദ്ധരെ മുതല്‍ പിഞ്ചു കുഞ്ഞുങ്ങളെ വരെ കേരളം ചികില്‍സിച്ച് ഭേദമാക്കുമ്പോള്‍ അമേരിക്കയും,....

കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നുയെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി; കത്തെഴുതിയ വ്യക്തിക്ക് സര്‍ക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല, ഇത്തരം രീതികളെ അംഗീകരിക്കില്ല

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന്....

ഞാനിതൊന്നും കുടിക്കില്ല.. പക്ഷെ; കൊറോണക്കാലത്ത് നടി കാമ്യ പറയുന്നു

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന ഹിന്ദി സീരിയല്‍ താരം കാമ്യ പഞ്ചാബി പങ്കുവച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്.....

ലോക്ക്ഡൗണ്‍: സംസ്ഥാനത്ത് ഇന്ന് 2146 കേസുകള്‍; 2149 അറസ്റ്റ്; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2149 പേരാണ്. 1411....

ഓപ്പറേഷന്‍ സാഗര്‍ റാണി: എട്ടു ദിവസത്തിനിടെ പിടികൂടിയത് 1 ലക്ഷം കിലോ മത്സ്യം ഇന്ന് പിടികൂടിയത് 2128 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം

തിരുവനന്തപുരം: മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന 8 ദിവസത്തെ....

”പിണറായിക്ക് മാത്രമേ ഇതൊക്കെ കഴിയൂ; കേമന്മാരില്‍ കേമനാണ്, എല്ലാവരെയും ചേര്‍ത്തു പിടിക്കുന്നു”; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സിനിമാതാരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ....

പ്ലാസ്മ ചികിത്സ: ദാതാവാകാന്‍ സന്നദ്ധരായി നിരവധിയാളുകള്‍

കോവിഡ് ബാധിച്ചവര്‍ക്കായുള്ള ആന്റിബോഡി തെറാപ്പിക് പ്ലാസ്മ നല്‍കാന്‍ തയ്യാറായി ശ്രീചിത്രയിലെ ഡോക്ടര്‍ ഉള്‍പ്പെടെ രോഗവിമുക്തരായ നിരവധിപേര്‍. രോഗം ഭേദമായവരുടെ രക്തത്തിലെ....

വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് അങ്കണവാടി ജീവനക്കാര്‍; 89 % പേരുടേയും ആരോഗ്യം തൃപ്തികരം

കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ വയോജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ അങ്കണവാടി ജീവനക്കാര്‍. ഇതുവരെ 30 ലക്ഷം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു.....

കൊറോണയില്‍ ആശ്വാസം; ഇന്ന് രോഗം 2 പേര്‍ക്ക് മാത്രം; 36 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 194 പേര്‍; ജാഗ്രത പാലിക്കുക, പ്രതിരോധ നടപടികള്‍ രോഗഭീതി അകലും വരെ തുടരും

തിരുവനന്തപുരം: കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്ന ദിവസമാണിന്ന്. കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ....

കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാരുടെ കിറ്റ് വിതരണം

കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ് കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയുടെ കിറ്റ് വിതരണം. ഉദ്ഘാടന ചടങ്ങില്‍നിന്ന് ബെന്നി ബഹനാന്‍ എംപി വിട്ടുനിന്നു. റിഫൈനറി സിഎസ്ആര്‍....

കമ്യൂണിറ്റി കിച്ചണില്‍ നിറസാന്നിദ്ധ്യം; ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസിലാക്കി തരും സനല്‍കുമാറെന്ന ഈ സര്‍ക്കാരുദ്യോഗസ്ഥന്‍

ഗ്രാമ സേവകന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കിതരുന്ന ഒരു സര്‍ക്കാരുദ്യാഗസ്ഥനുണ്ട് തിരുവനന്തപുരത്ത്. പെരിങ്ങമ്മല പഞ്ചായത്തിലെ വി ഇ ഒ....

ലോക്ക് ഡൗണ്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചുനല്‍കും; കര്‍ശന നിര്‍ദ്ദേശങ്ങള്‍

ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ....

കൊവിഡ് കാലത്ത് കേരളത്തിലായത് ഭാഗ്യം; പിണറായി വിജയനെയും ശൈലജ ടീച്ചറെയും നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷ; ലോക്ക്ഡൗണില്‍പ്പെട്ട വിദേശ ഫുട്‌ബോള്‍ കോച്ചിന്റെ വാക്കുകള്‍

കൊവിഡ് – 19 കാലത്ത് കേരളത്തിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ബള്‍ഗേറിയന്‍ സ്വദേശിയായ ഫുട്‌ബോള്‍ കോച്ച് ദിമിദര്‍ പന്തേവ് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ്....

”ഇതൊക്കെ നാട്ടുകാര്‍ വായിക്കേണ്ട വാര്‍ത്തയാണ്, അഭിമാനിക്കാവുന്ന വാര്‍ത്ത; മൂലക്ക് ഒതുക്കാനുള്ളതല്ല”

തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ പ്രതിരോധം മാതൃകയാക്കാമെന്ന് ദേശീയലോകമാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇന്നലെ അന്താരാഷ്ട്ര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിലും....

ബിരിയാണിച്ചെമ്പില്‍ ചാരായംവാറ്റ്; ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍

തൃശ്ശൂര്‍: ചാരായം വാറ്റുന്നതിനിടെ മൂന്ന് ബിജെപിക്കാര്‍ പിടിയില്‍. കുഴിക്കാട്ടുശേരി പൈനാടത്ത് ജോബി(44), താഴെക്കാട് പോണോളി ലിജു(35), തത്തംപള്ളി വിമല്‍ (30)....

കൊറോണ: സംസ്ഥാനത്തിന് 50,000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്; തരാനുള്ളതെങ്കിലും ഈ സമയത്ത് കേന്ദ്രം തരണം; സംസ്ഥാനങ്ങളോട് കാണിക്കുന്നത് അവഗണന; വാചകമടി കൊണ്ട് കാര്യമില്ല

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ മൂലം സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാരിന്....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

ആ നായ വെള്ളം കുടിച്ചില്ലായിരുന്നുവെങ്കില്‍? ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍, എത്ര അധപതിച്ചവര്‍ക്കായിരിക്കും അവരുടെ വെള്ളത്തില്‍ വിഷം കലക്കാന്‍ തോന്നുക?

തിരുവനന്തപുരം: മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. നെല്‍സണ്‍ ജോസഫ്. നെല്‍സണ്‍....

കോയമ്പത്തൂരില്‍ മരിച്ച മലയാളിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; മകനും ഭാര്യയും നിരീക്ഷണത്തില്‍

പാലക്കാട്: കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ മരിച്ച മലയാളിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരന്‍ ചെട്ടിയാരാണ്....

കണ്ണൂരില്‍ കൊറോണ ബാധിച്ച ഗര്‍ഭിണിക്ക് ഇരട്ടി മധുരം; രോഗം ഭേദമായി യുവതി ആണ്‍കുഞ്ഞിന് ജന്മമേകി

കണ്ണൂര്‍: കേരളത്തില്‍ ഇതാദ്യമായി കോവിഡ് പോസിറ്റീവായ ഗര്‍ഭിണി, ചികിത്സയിലൂടെ കോവിഡ് അസുഖം ഭേദമായി, ഇന്ന് ഒരു കുഞ്ഞിന് ജന്മം നല്‍കി.....

Page 89 of 123 1 86 87 88 89 90 91 92 123