corona

മുംബൈയില്‍ ഭീതി തുടരുന്നു; ഡോംബിവ്ലിയില്‍ മലയാളിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ ഉപനഗരമായ ഡോംബിവ്ലിയിലാണ് മലയാളിയായ ശ്യാമപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് 56 വയസ്സാണ് പ്രായം. ഇയാളുടെ കുടുംബം ഉത്തര്‍....

ആമസോണ്‍ കാടുകളിലെ ഗോത്രവര്‍ഗക്കാരിലും കൊറോണ; പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആശങ്ക

പുറംലോകവുമായി ബന്ധമില്ലാതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരിലും കൊറോണ. ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15....

കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്

കണ്ണൂരില്‍ വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക്.നേരത്തെ ഇതേ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍....

‘മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്’

മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണ....

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ വീട്ടില്‍ കഴിയുന്നതിനാല്‍ സംസ്ഥാനത്തെ പുസ്തകക്കടകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി....

കര്‍ണാടകയുടെ ചികിത്സ നിഷേധം; രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കും, ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസര്‍ഗോഡ് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ....

സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ട്; അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴും

തിരുവനന്തപുരം: രോഗവ്യാപനം വര്‍ധിക്കാത്തത് കൊണ്ട് സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ലോക്ക് ഡൗണ്‍ നിബന്ധന ലംഘിക്കാന്‍....

ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 8 വിദേശികളുടെ രോഗം ഭേദമായി; പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും; എല്ലാ ജില്ലകളിലും ലാബുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും....

ജയിലുകളില്‍ തിരക്ക് കുറയ്ക്കാന്‍ തീരുമാനം; പ്രായം കൂടിയവര്‍ക്ക് പരോള്‍ നല്‍കും

കൊറോണ മുന്‍കരുതലിന്റെ ഭാഗമായി പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശിപാര്‍ശ. സംസ്ഥാനത്തെ ജയിലുകളില്‍ തിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്....

ലോക്ക്ഡൗണ്‍: ഭാര്യ സ്വന്തം വീട്ടില്‍ കുടുങ്ങി, വിരഹ ദുഃഖത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതി സ്വന്തം വീട്ടില്‍ കുടുങ്ങി. ഇതോടെ, ഭാര്യയെ കാണാനാവാത്ത ദുഃഖം താങ്ങാനാവാതെ ഭര്‍ത്താവ്....

കൊറോണ പടരുന്നു; ധാരാവി പൂര്‍ണമായും അടച്ചിടാന്‍ സാധ്യത; വെല്ലുവിളി

കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍....

അഭിമാനം, ആരോഗ്യ കേരളം: കൊറോണയില്‍ ഗുരുതരാവസ്ഥയിലായിരുന്ന എട്ടു വിദേശികളുടെയും ജീവന്‍ രക്ഷിച്ചു; സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനെക്കാള്‍ മികച്ച ചികിത്സ കേരളത്തില്‍ നിന്നും ലഭിച്ചെന്ന് മറുപടി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ....

കേരളത്തിന്റെ അഭിമാനമായി ആരോഗ്യവകുപ്പ്

നാലു വര്‍ഷത്തിനിടെ 5771 പുതിയ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിലും മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ വിദ്യാഭ്യാസ....

ട്രംപിന്റെ സ്വന്തം മോദി..

അമേരിക്കന്‍ പ്രസിഡന്റിന്റെ ഉത്തരവ് നിരസിക്കാന്‍ നരേന്ദ്ര മോഡിക്കാകില്ല. ബന്ധം അത്രയും ഊഷ്മളമാണ്. ഹൗഡി മോഡിയും കേംച്ചോ മോഡിയും പിന്നെ ആലിംഗനവും.....

തബ് ലീഗ് സമ്മേളനത്തിന് പോയി തിരിച്ചെത്തിയ യുവാവിനെ തല്ലിക്കൊന്നു; ആക്രമണം കൊറോണ പരത്താന്‍ എത്തിയെന്ന് ആരോപിച്ച്

ദില്ലി: ദില്ലിയില്‍ കൊറോണ വൈറസ് പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി(22) എന്ന....

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയേയും(ഡബ്ല്യുഎച്ച്ഒ) ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ....

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കോവിഡ് പ്രതിസന്ധി ഇന്ത്യയില്‍ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). ‘ഇന്ത്യ, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ....

”എന്റെ സര്‍ക്കാര്‍ അഭിമാനം”; മകന്‍ രോഗമുക്തി നേടിയതില്‍ മുഖ്യമന്ത്രി പിണറായിയെയും മന്ത്രി ശെെലജ ടീച്ചറെയും നന്ദിയറിയിച്ച് സംവിധായകന്‍ എം പദ്മകുമാര്‍

കോവിഡ് ബാധിതനായ മകന്‍ രോഗമുക്തി നേടിയതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ച് സംവിധായകന്‍ എം പദ്മകുമാര്‍. പാരീസില്‍ നിന്നെത്തിയ പദ്മകുമാറിന്റെ മകന്‍....

റിയാസ് ഖാന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനം

ചെന്നൈ: കൊറോണ വൈറസിനെ ചെറുക്കാനായി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി പരാതി. സംഭവത്തെക്കുറിച്ച്....

കൊറോണ: വിദേശ മലയാളികള്‍ക്ക് ആശങ്കകള്‍ പങ്കുവയ്ക്കാം, നോര്‍ക്കയുടെ സേവനം ആരംഭിച്ചു

വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കോവിഡ് സംബന്ധിച്ച ആശങ്കകള്‍ പങ്ക് വെയ്ക്കാനും ഡോക്ടര്‍മാരുമായി വീഡിയോ, ടെലഫോണ്‍ വഴി സംസാരിക്കുന്നതിനുമുള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ....

ലോക്ക് ഡൗണ്‍: കൊല്ലത്ത് ഒരാഴ്ചക്കുള്ളില്‍ പിടികൂടിയത് 500 ലിറ്റര്‍ വ്യാജമദ്യവും, 60 ലിറ്റര്‍ ചാരായവൂം, 7340 ലിറ്റര്‍ കോടയും

ലോക്ക് ഡൗണ്‍ ആരംഭിച്ച ശേഷം കൊല്ലത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 60 ലിറ്റര്‍ വാറ്റ് ചാരായവൂം, 7340 ലിറ്റര്‍ കോടയും പിടികൂടി.....

രക്തം കിട്ടാന്‍ ബുദ്ധിമുട്ട്; രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ചിലയിടത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി....

ആരോഗ്യ ഭീഷണി: ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും വലിച്ചെറിയരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് വ്യാപകമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ആരോഗ്യഭീഷണി ഉയര്‍ത്തുമെന്നും ഇത്തരം പ്രവൃത്തികള്‍....

അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം; വക്രബുദ്ധികളും അപൂര്‍വ്വമായ കുരുട്ട് രാഷ്ട്രീയക്കാരുമാണ് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ മറവില്‍ അതിഥി തൊഴിലാളികളെ മുന്‍നിര്‍ത്തി വ്യാജപ്രചരണം നടത്താന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി....

Page 92 of 123 1 89 90 91 92 93 94 95 123