ജി 7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 25ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനായില്ല. അതിന്റെ അധ്യക്ഷസ്ഥാനം....
corona
കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും. ഡല്‍ഹി,....
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്ന മുന്നറിയിപ്പുമായി ദില്ലി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയ. രാജ്യം വൈറസ് ബാധയുടെ....
തിരുവനന്തപുരം: ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി നടന്‍ മണിയന്‍പിള്ള രാജു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന്....
ചെന്നൈ: മദ്യം കിട്ടാത്തിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പാട്ടിലെ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍....
തിരുവനന്തപുരം: കൊറോണ ബോധവത്കരണത്തില്‍ മുന്‍കൈയെടുത്ത് നേമം ജുമാ മസ്ജിദ്. ദിവസവും ബാങ്കുവിളിയ്‌ക്കോപ്പം കോറോണയെ പ്രതിരോധിക്കാനാവശ്യമായ ബോധവത്കരണവും പള്ളിയിലുടെ വിശ്വാസികള്‍ക്ക് നല്‍കും.....
മലപ്പുറത്ത് കോവിഡില്‍നിന്ന് രോഗമുക്തി നേടിയ ആദ്യ വ്യക്തി വീട്ടിലേക്ക് മടങ്ങി. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ....
തിരുവനന്തപുരം: ബാങ്ക് വഴി പെന്‍ഷന്‍ വരുന്നവര്‍ക്ക് ഇനിമുതല്‍ പോസ്റ്റുമാന്‍ വീട്ടിലെത്തി പണം നല്‍കും. നാല്‍പ്പത് ലക്ഷം പേര്‍ക്കാണ് ഈ പദ്ധതിയിലൂടെ....
കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളിലായി മുംബൈ നഗരത്തിൽ കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നതിന്റെ സൂചനകളാണ് ആശങ്ക പടർത്തിയിരിക്കുന്നത്. മുംബൈ സെന്‍ട്രലിലെ....
ദില്ലി: കൊറോണ രോഗികളില്‍ എണ്‍പത് ശതമാനവും ഉള്ള 62 ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണവും തുടരും. കേരളത്തില്‍ കാസര്‍ഗോഡ്,....
ന്യൂയോര്‍ക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലേക്കും കൊറോണ വൈറസ് ബാധ. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം ആയിരത്തിലധികം ആളുകള്‍....
പത്തനംതിട്ട: കൊറോണ പ്രതിരോധത്തില്‍ അണിചേരാന്‍ അതിഥി തൊഴിലാളികളെ സ്വാഗതം ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഹിന്ദി ഭാഷയിലെ ഗാനാവതരണം തരംഗമാകുന്നു. പത്തനംതിട്ട....
ലോകത്തെ വിറപ്പിച്ച് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകത്ത് കൊറോണ മരണം എഴുപതിനായിരത്തിലേക്ക് അടുക്കുകയാണ്. 69,458 പേരാണ് കൊറോണ ബാധിച്ച്....
കണ്ണൂരില്‍ സമ്പര്‍ക്കം വഴിയുള്ള ആദ്യ കൊറോണ സ്ഥിരീകരിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ 81 കാരനാണ് സമ്പര്‍ക്കം വഴി വൈറസ് ബാധയുണ്ടായത്. അതെസമയം....
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം തുടങ്ങി അഞ്ച് ദിവസത്തിനകം 75 ശതമാനം കാര്‍ഡുടമകള്‍ സൗജന്യ റേഷന്‍ വാങ്ങി. അവധി ദിവസമായ ഞായറാഴ്ച....
തമിഴ്നാട്ടിലെ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥനയാണ്. ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വീഡിയോ....
തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.....
തമിഴ്ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ....
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍, ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടിലിരിക്കേണ്ടതിന്റെയും സുരക്ഷിതരായിരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിന്റെ....
ഡബ്ലിന്‍: കൊറോണവൈറസ് ബാധയെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശിയും ദ്രോഹഡയിലെ ജോര്‍ജ് പോളിന്റെ ഭാര്യയുമായ....
കോഴിക്കോട്: കൊറോണ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനധികൃതമായി ആര്‍ആര്‍ടി ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി പരാതി. കോഴിക്കോട് മടവൂര്‍ ഗ്രാമ....
കര്‍ണാടക ദേശീയ പാത അതിര്‍ത്തി അടച്ചതോടെ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. അതിര്‍ത്തി ഗ്രാമമായ ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ്....
അജ്മാനിലെ ഒരു ബേക്കറിയില്‍ റൊട്ടി തയ്യാറാക്കുന്നതിനിടയില്‍ ബ്രെഡിനുള്ള മാവില്‍ മനപൂര്‍വ്വം തുപ്പിയ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേക്കറിയില്‍ റൊട്ടി....
ദില്ലിയിലും തമിഴ്നാട്ടിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. രാജ്യാത്താകമാനം ആദ്യ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ 302 പേരില്‍ രോഗം സ്ഥിരീകരിച്ചു.....