Coronavirus

കൊറോണ എഫക്ടാകാം പെരുമാറ്റത്തിലെ മാറ്റത്തിന് കാരണമെന്ന് ഷൈന്‍ ടോം ചാക്കോ

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അഭിമുഖങ്ങളുടെ പേരില്‍ ഷൈനെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍....

ജനുവരിയില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരും; കേന്ദ്രം

ചൈന ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബി.എഫ് 7 വകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട്....

വിമാനത്താവളങ്ങളിൽ RTPCR പരിശോധന വീണ്ടും; കൊവിഡ് ജാഗ്രത ശക്തമാക്കി കേന്ദ്രം

കൊവിഡ് ജാഗ്രത ശക്തമാക്കി കേന്ദ്രം. വിദേശത്തുനിന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചു. ചൊവ്വാഴ്ച സംസ്ഥാന തലത്തിൽ മോകഡ്രില്ലുകൾ നടത്താനും....

താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി ആ​ഗ്ര ജില്ലാ ഭരണകൂടം

കോവിഡിന്റെ നാലാം തരം​ഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആ​ഗ്ര ജില്ലാ ഭരണകൂടം.....

കൊവിഡ് വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കി ഇന്ത്യ; ആദ്യം നല്‍കുക ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ഓക്‌സ്‌ഫഡ്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പൂനൈ സെഹം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ലൈസൻസിങ്‌ നടപടികളിലേക്ക്‌....

കൊവിഡ് വാക്സിൻ നിര്‍ണായക വെളിപ്പെടുത്തലുമായി ഫെെസര്‍; ലോകം ഉറ്റുനോക്കുന്ന കണ്ടെത്തലിന് പിന്നില്‍ ഈ ദമ്പതികള്‍

മൂന്നാം ഘട്ട പരീക്ഷണത്തിൽ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസർ എന്ന കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. വാക്സിനെക്കുറിച്ചുള്ള ചർച്ച ചൂട്....

കൊവിഡ്: ദുബായിലും സൗദിയിലും നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍; ജിമ്മുകളും സിനിമാശാലകളും വിനോദകേന്ദ്രങ്ങളും തുറക്കാം, യാത്രാ വിലക്ക് ഭാഗികമായി പിന്‍വലിച്ചു; വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി

ദുബായിലും സൗദി അറേബ്യയിലും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ദുബായില്‍ ബുധനാഴ്ച മുതല്‍ രാവിലെ ആറിനും രാത്രി 11നും ഇടയിലുള്ള....

ലോ​ക്പാ​ൽ അംഗം ജ​സ്റ്റീ​സ് എ കെ ത്രി​പാ​ഠി കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ദില്ലി: ദേശിയ ലോക്പാല്‍ അംഗം ജസ്റ്റിസ് അജയ് കുമാര്‍ ത്രി​പാ​ഠി കൊ​വി​ഡ് മൂലം അന്തരിച്ചു. 63 വയസായിരുന്നു. കഴിഞ്ഞ മാസം....

കൊവിഡ് 19; ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു

കൊവിഡ് രോഗബാധയില്‍ ആഗോളതലത്തില്‍ മരണം ഒന്നേകാല്‍ ലക്ഷം കടന്നു. ഇതുവരെയുളള കണക്ക് പ്രകാരം ലോകത്ത് 126604 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രോഗം....

കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാരുടെ കിറ്റ് വിതരണം

കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ് കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയുടെ കിറ്റ് വിതരണം. ഉദ്ഘാടന ചടങ്ങില്‍നിന്ന് ബെന്നി ബഹനാന്‍ എംപി വിട്ടുനിന്നു. റിഫൈനറി സിഎസ്ആര്‍....

പ്രവാസികള്‍ കടുത്ത ആശങ്കയില്‍; ദില്ലിയിലുള്ളവര്‍ നാളെ നാട്ടിലെത്തും

കൊറോണ വൈറസ് വ്യാപനത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. നാട്ടിലേക്ക് മടങ്ങണമെന്ന....

കോവിഡ് കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ മുട്ടില്ല

കോവിഡ്-19 എത്ര കടുത്താലും കേരളത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ മുട്ടില്ല. ഏതു സാഹചര്യവും നേരിടാന്‍ ആവശ്യമായ സിലിന്‍ഡറുകള്‍ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്....

കൊറോണ; കേന്ദ്രത്തിന്റെ പിഴവ്; മുന്നറിയിപ്പുണ്ടായിട്ടും തയ്യാറെടുത്തില്ല

കോവിഡ് ഇന്ത്യയിലെത്തുമെന്ന് ജനുവരി ആദ്യംതന്നെ വ്യക്തമായെങ്കിലും കരുതല്‍ നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിനുണ്ടായ പിഴവ് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി. കോവിഡ്....

അമേരിക്കയുടെ ഭീഷണിപ്പട്ടികയിലേക്ക് ഡബ്ല്യുഎച്ച്ഒയും

ലോകാരോഗ്യ സംഘടനയേയും(ഡബ്ല്യുഎച്ച്ഒ) ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ....

ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ പട്ടിണിയിലേക്ക്

കോവിഡ് പ്രതിസന്ധി ഇന്ത്യയില്‍ 40 കോടി തൊഴിലാളികളെ പട്ടിണിയിലാക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). ‘ഇന്ത്യ, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ....

കോവിഡിനെ തോല്‍പ്പിച്ച് മനക്കരുത്തോടെ രേഷ്മ

‘കോവിഡ് വ്യാപന ദുരിതത്തില്‍ ലോകം പകച്ചുനില്‍ക്കുമ്പോള്‍ സധൈര്യമായി നേരിടുകയാണിവിടെ, മഹാമാരിയെ നേരിടാന്‍ ഇത്രയും ശക്തമായ നേതൃത്വം സംസ്ഥാനത്തുള്ളപ്പോള്‍ എന്തിനാണ് ഭയപ്പെടുന്നത്,....

കാത്തിരിക്കുന്നത് തൊഴിലില്ലായ്മയുടെ ദിനങ്ങള്‍

കോവിഡ് മഹാമാരിയില്‍ തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്വ്യവസ്ഥകള്‍ അവശേഷിപ്പിക്കുക കടുത്ത തൊഴിലില്ലായ്മയുടെ ദിനങ്ങള്‍. അമേരിക്കയിലെയും ബ്രിട്ടനിലെയും തൊഴിലില്ലായ്മാനിരക്കുകള്‍ 1930കളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ....

കേരളം; അതിജീവനത്തിന്റെ മാതൃക

കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്പോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച....

കൊറോണ; മാതൃകയായി മംമ്ത

രോഗലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും നിര്‍ബന്ധമായും ഹോം ഐസലേഷനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇത്....

കൊറോണ; സിനിമാ മേഖല സ്തംഭനത്തിലേക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിനിമ വ്യവസായമാകെ സ്തംഭനത്തിലേക്ക്. തിയറ്ററുകള്‍ അടച്ചിട്ടതിനു പിന്നാലെ ഷൂട്ടിങ്ങും നിലയ്ക്കുന്നു. ഷൂട്ടിങ് പുരോഗമിച്ചിരുന്ന രണ്ടു....

കൊറോണ: വന്‍ നഷ്ടത്തില്‍ ടൂറിസം മേഖല

കോവിഡ്-19 ബാധയുടെ ആഘാതത്തില്‍ നിശ്ചലമായി ടൂറിസം മേഖല. ഏപ്രില്‍ 15 വരെ വിസനിയന്ത്രണം പ്രഖ്യാപിച്ചതിനാല്‍ വിദേശ വിനോദസഞ്ചാരികളുടെ വരവ് നിലച്ചു.....

കൊറോണ: മരണം 7000 കടന്നു; ഭീതിയോടെ ലോകം

കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരണം എഴായിരം കവിഞ്ഞു. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരമായതോടെ ലോകരാജ്യങ്ങള്‍....

കൊറോണ: വൈറസ് ശരീരത്തില്‍ 37 ദിവസം വരെ വസിക്കും

ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യങ്ങള്‍. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ചൈനയിലെ....

കൊറോണ: നിര്‍ദേശം ലംഘിച്ചാല്‍ ഒരു മാസം വരെ തടവ്

കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായി കോവിഡിനെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര....

Page 1 of 41 2 3 4