വീട്ടുജോലിക്കാരിക്ക് മാസം മൂവായിരം തികച്ചുകൊടുക്കാന്‍ വയ്യ; ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റിട്ട ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എയറില്‍
വീട്ടുജോലിക്കാരിയുടെ ശമ്പളം പ്രതിമാസം 3,000 രൂപയായി വര്‍ധിപ്പിക്കുന്നത് വിസമ്മതിച്ചത് സംബന്ധിച്ച് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എയറിലായി. ആയിരം....