മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ പി വി അൻവർ എം എൽ എയ്ക്ക്....
court order
വിലക്കയറ്റത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിന് 29 കുട്ടികൾക്ക് വധശിക്ഷ വിധിക്കാനൊരുങ്ങി നൈജീരിയ. കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത....
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശം. ഫെബ്രുവരി 17-നാണ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം....
രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഎപി നേതാവ് സഞ്ജയ് സിങ്ങിന് കോടതി അനുമതി നൽകി. ഫെബ്രുവരി അഞ്ചിന് രാവിലെ 10....
പാർലമെന്റ് ആക്രമണത്തിൽ പ്രതി നീലം ആസാദിന് എഫ്ഐആറിന്റെ പകർപ്പ് നൽകണം എന്ന ഉത്തരവ് സ്റ്റേ ചെയ്തു. ദില്ലി ഹൈക്കോടതിയാണ് വിചാരണ....
വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ ആർക്കും ഇടപെടാനാകില്ലെന്ന് വിധിച്ച് അലഹബാദ് ഹൈക്കോടതി. മാതാപിതാക്കൾ....
ധീരജ് വധക്കേസിൽ ഒന്നാം പ്രതി നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി. നിഖിൽ പൈലി നിരന്തരം കോടതിയിൽ ഹാജരായിരുന്നില്ല,....
പത്തു വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍ത്തലയിലാണ് സംഭവം.....
സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ആരംഭിച്ചു. ജില്ലാ കൗണ്‍സിലുകള്‍ ചേരാതെയാണ് സംസ്ഥാന കൗണ്‍സില്‍....
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ദില്ലി പട്യാലഹൗസ് കോടതിയാണ് മിശ്രയ്ക്ക്....
തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിന്റെ നാല് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതരെ റിമാന്‍ഡ് ചെയ്യാതെ കോടതി. അറസ്റ്റ് ചെയ്ത മൂന്ന്....
യുപി വാരാണസിയിലെ ഗ്യാൻവാപി പള്ളി (Gyanvapi Mosque) സർവേ തുടരാന്‍ വിധി. സർവേക്കായി നിയോഗിച്ച പ്രത്യേക അഡ്വക്കേറ്റ് കകമ്മീഷണറായ അജയ്....
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന്....
ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായുള്ള നീക്കങ്ങൾ ക്രൈംബ്രാഞ്ച് സജീവമാക്കി. വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാകുമെന്നും....
അടുത്ത രക്തബന്ധമുള്ളര്‍ തമ്മിലുള്ള ലൈംഗികബന്ധം ക്രിമിനല്‍കുറ്റമാക്കാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അടുത്ത രക്തബന്ധമുള്ളവര്‍ക്കിടയിലെ ലൈംഗികബന്ധം കുറ്റകരമാണ്. 1791നുശേഷം....
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒന്നാം പ്രതി പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്. പള്‍സര്‍ സുനിയുടെ....
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെ കേസെടുക്കാൻ ലക്നൗ കോടതി അനുമതി നൽകി. മത വികാരം വൃണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ലക്നൗ....
കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം വിസ്മയയുടേത്....
ഒന്നാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ ബസിനുള്ളിൽ പീഡിപ്പിച്ച പ്രതിക്ക് ഇരുപ്പത്തി ഒൻപതര വർഷം തടവ്. പാവറട്ടി സ്കൂളിലെ സന്മാർഗ്ഗ ശാസ്ത്ര....
നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ....
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയെ 7 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ്....
കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവ്. സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിലാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍....
എല്ലാ സംസ്ഥാനത്തേയും അതിഥിത്തൊഴിലാളികളുടെ മക്കളുടെ എണ്ണവും ജീവിതസാഹചര്യവും അറിയിക്കണമെന്ന ഉത്തരവുമായി സുപ്രീംകോടതി. രാജ്യവ്യാപക കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളികളുടെ ദുരിതം വലിയ....
ക്രൈംബ്രാഞ്ച് കേസില്‍ ഇ ഡിക്ക് തിരിച്ചടി. ഇ ഡിക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.ക്രൈംബ്രാഞ്ച് അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി....