പാർലമെൻ്റിനെയും തെരഞ്ഞെടുപ്പിനെയും അസാധുവാക്കി; കുവൈറ്റിൽ കോടതിയുടെ അപൂർവ്വ വിധി
കുവൈറ്റിലെ നിലവിലെ പാർലമെന്റിനെ അസാധുവാക്കിക്കൊണ്ടുള്ള ഭരണഘടനാ കോടതിയുടെ സുപ്രധാന വിധി. 2022ൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് കോടതി....