Court

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. ഗുജറാത്ത്....

തൂക്കിലേറ്റിയുള്ള വധശിക്ഷക്ക് ബദൽ മാർഗം; കേന്ദ്രത്തിനോട് മറുപടി തേടി സുപ്രിം കോടതി

തൂക്കിലേറ്റിയുള്ള വധശിക്ഷക്ക് പകരം ബദൽ മാർഗം വേണോ എന്നത് വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി. തൂക്കിലേറ്റിയുള്ള വധശിക്ഷ മനുഷ്യത്വരഹിതവും വേദനാജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ്....

മധു വധക്കേസ്, വിധി 30-ന്

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി 30-ന്. 2018 ഫെബ്രുവരി 22-നാണ് മോഷണക്കുറ്റമാരോപിച്ച് മധുവിനെ കൊലപ്പെടുത്തിയത്. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി പ്രത്യേക....

‘പിഎഫ്ഐയുടെ അജണ്ട ഇസ്ലാമിക രാഷ്ട്രം’, എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പിഎഫ്ഐ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്....

കൂടത്തായി കൊലപാതക കേസില്‍ വിചാരണ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

കൂടത്തായി കൊലപാതക കേസില്‍ വിചാരണ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങള്‍ക്ക് നാളെ മുതല്‍ കോടതി വളപ്പില്‍ പ്രവേശനമില്ല. ഒന്നാം പ്രതി....

ബാഡ് ടച്ച് എന്ന് വിദ്യാര്‍ത്ഥിനി, അധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി

അധ്യാപകന്‍ തന്നെ തൊട്ടത് ബാഡ് ടച്ച് ആണെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴിയെ തുടര്‍ന്ന് അധ്യാപകന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം....

നടി ആക്രമിക്കപ്പെട്ട കേസ്, മഞ്ജുവാര്യര്‍ കോടതിയില്‍ ഹാജരായി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ വിസ്താരത്തിനായി വീണ്ടും കോടതിയില്‍ ഹാജരായി. കേസിലെ വിചാരണ നടക്കുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി....

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ മൊഴി

ജഡ്ജിയുടെ പേരില്‍ അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിക്കെതിരെ മൊഴി. അഭിഭാഷക അസോസിയേഷന്‍ നേതാവ് 72....

മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി

മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി പ്രവർത്തനം തുടങ്ങി. നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് കോടതി പ്രവർത്തനം ആരംഭിച്ചത്.....

പാലില്‍ വെള്ളം ചേര്‍ത്തതിന് 32 വര്‍ഷത്തിന് ശേഷം ശിക്ഷാവിധി;  പാല്‍ക്കാരന് 6 മാസം തടവും 5000 രൂപ പിഴ

പാലില്‍ വെള്ളം ചേര്‍ക്കുന്നതൊക്കെ നമ്മുടെ നാട്ടില്‍ സ്വാഭാവികമായും കണ്ടുവരുന്ന കാഴ്ചകളാണ്. എന്നാല്‍ അതിന്റെ പേരില്‍ കേസും കോടതിയും ശിക്ഷയുമൊക്കെ ആയാല്‍....

മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റമില്ലെന്ന് ദില്ലി പോലീസ്

2020ലെ ട്വീറ്റുമായി ബന്ധപ്പെട്ട കേസില്‍ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ ക്രിമിനല്‍ കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് ദില്ലി പോലീസ് ഹൈക്കോടതിയില്‍.....

മന്ത്രി സജി ചെറിയാനെതിരെയുള്ള തടസ ഹർജി കോടതി തള്ളി

മന്ത്രി സജി ചെറിയാനെതിരായ തടസ ഹര്‍ജി തിരുവല്ല കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് ഇപ്പോള്‍ പരിഗണിക്കരുതെന്ന ആവശ്യമാണ് കോടതി തള്ളിയത്.....

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാതെ സിദ്ദിഖ് കാപ്പന്‍

സുപ്രീംകോടതിയില്‍ നിന്നും അലഹാബാദ് ഹൈക്കോടതിയിലും നിന്നും എല്ലാ കേസുകളിലും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. എന്നാല്‍ കാപ്പന്‍റെ....

സംവരണം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളി യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒ.ബി.സി സംവരണം നല്‍കണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒ.ബി.സി സംവരണമില്ലാതെ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു....

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; രണ്ടാനച്ഛന് കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ടാനച്ഛന് വിവിധ വകുപ്പുകളിലായി അഞ്ച് തവണ മരണംവരെ കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും.....

9 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിക്ക് 25 വർഷം കഠിനതടവ്

തൃശൂരിൽ 9 വയസുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ച്....

Eldhose Kunnappilly: ലൈംഗിക താൽപര്യത്തിന് നിന്ന് കൊടുത്തില്ലെങ്കിൽ എൽദോസ് ഉപദ്രവിക്കുമായിരുന്നു; അതിജീവിത കോടതിയിൽ

ലൈംഗിക താൽപര്യത്തിന് നിന്ന് കൊടുത്തില്ലെങ്കിൽ എൽദോസ് കുന്നപ്പിള്ളി(eldhosekunnappilly) ഉപദ്രവിക്കുമായിരുന്നുവെന്ന് അതിജീവിത കോടതി മുമ്പാകെ മൊഴി നൽകി. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ....

KT Jaleel: ‘അവസാനം ഡൽഹി പടക്കവും ചീറ്റിപ്പോയി, കെട്ടിച്ചമച്ച ജൽപ്പനങ്ങൾക്ക് അൽപ്പായുസ്സ് മാത്രം’; കെടി ജലീൽ എംഎൽഎ

ആസാദ് കശ്മീര്‍(Asad Kashmir) പരാമര്‍ശത്തില്‍ തനിക്കെതിരായ ഹര്‍ജി ദില്ലി റോസ് ആവന്യൂ കോടതി തള്ളിയതിൽ പ്രതികരണവുമായി കെ ടിജലീൽ എംഎൽഎ(kt....

Court: ആറുവയസുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക്(autodriver) പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. ഇടപ്പള്ളി കൂനംതൈ മധുകപ്പിള്ളി വീട്ടില്‍ രാജീവിനെയാണ്....

ലിവ് ഇന്‍ ദമ്പതികളുടെ സ്വകാര്യത ഹനിക്കുന്നത് അംഗീകരിക്കാനാവില്ല: ഹൈക്കോടതി

ലിവ് ഇന്‍ ബന്ധത്തില്‍ തുടരുന്നവരുടെ വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. ഒന്നിച്ചു താമസിക്കുന്ന വിഭാര്യനും വിധവയും....

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്;പ്രതികളുടെ കൊലക്കുറ്റം ഒഴിവാക്കി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ കൊലക്കുറ്റം കോടതി ഒഴിവാക്കി. ശ്രീറാം വെങ്കിട്ടരാമന്‍, വഫ ഫിറോസ്....

AKG Centre Attack:എകെജി സെന്റര്‍ ആക്രമണം;കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണം:പ്രോസിക്യൂഷന്‍

(AKG Centre Attack)എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്‍ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍. കേസില്‍ കൂടുതല്‍ പ്രതികള്‍....

Page 3 of 13 1 2 3 4 5 6 13