നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിച്ചോദിച്ചുള്ള ക്രൈം ബ്രാഞ്ചിൻ്റെ ഹർജിയിൽ ഹൈക്കോടതി(highcourt) ഇന്ന് വിധി പറയും. തുടരനേഷണം പൂർത്തിയാക്കാൻ....
Court
നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി....
ഗ്യാൻവാപി(Gyanvapi) മസ്ജിദുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് വാരാണസി ജില്ലാ കോടതി വാദം കേൾക്കൽ ആരംഭിക്കും. ഹർജികൾ നിലനിൽക്കുമോയെന്നതിൽ ആദ്യം വാദം....
നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതക്ക് ഭീതിവേണ്ടെന്ന് സര്‍ക്കാര്‍.അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ....
വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ (P C George) പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍....
കേരളം ഉറ്റു നോക്കുന്ന വിസ്മയ കേസില്‍ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം....
(Gyanvapi)ഗ്യാന്‍വാപി ഹര്‍ജികളില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഉത്തരവ്. കോടതിക്ക് പുറത്തിറങ്ങിയ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ക്ക് കോടതിക്ക് ഉളളില്‍ പ്രവേശിക്കുന്നതിന്....
വിസ്മയ കേസിൽ(Vismaya case) പ്രതി കിരൺകുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. കേരളം ഉറ്റുനോക്കിയ ഒരു നിർണായക കേസിന്റെ....
ഗ്യാൻ വാപി(Gyanvapi) മസ്ജിദില്‍ അവകാശവാദം ഉന്നയിച്ചുള്ള സ്യൂട്ട് ഹര്‍ജിയില്‍ ഇന്ന് വാരാണസി ജില്ലാ കോടതി വിശദമായ വാദം കേള്‍ക്കും. സുപ്രീംകോടതി....
വിസ്മയ(Vismaya)യുടെ ഭർത്താവ് കിരൺകുമാറിന്‍റെ ശബ്ദരേഖ പുറത്ത്. കിരണും വിസ്മയയും തമ്മിലുളള ശബ്ദരേഖയാണ് കൈരളി ന്യൂസിന് ലഭിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല....
വിസ്മയ കേസില്‍ (Vismaya Case ) വിധി ഇന്നറിയാം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ....
തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെ പകവീട്ടല്‍ പോലെ വധശിക്ഷ വിധിക്കരുതെന്ന് വിചാരണ കോടതികള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കുറ്റകൃത്യത്തിന്‍റെ വ്യാപ്തിയും പ്രതിയെ കുറിച്ചുള്ള....
ഗ്യാന്‍വാപി(Gyanvapi) മസ്ജിദ് കേസില്‍ ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി(supreme court). മെയ് 17ലെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീംകോടതി....
മുപ്പത്തിനാല് വർഷം മുൻപുണ്ടായ അടിപിടി കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇന്ന്....
ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൂടുതൽ തെളിവുണ്ടെന്ന വാദത്തിൽ ഉറച്ച് പ്രോസിക്യൂഷൻ.ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ....
നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍....
വിസ്മയ കേസിൽ(vismaya case) വിധി ഈ മാസം 23 ന്. കൊല്ലം ജില്ല അഡീഷണൽ സെഷൻസ് ഒന്നാം കോടതിയാണ് വിധി....
പാലാരിവട്ടം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിൻ്റെ ( P C George ) മുൻകൂർ ജാമ്യാപേക്ഷ എറണാകുളം....
മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റ് തടയണമെന്ന പിസി ജോര്‍ജിന്‍റെ(pc george) ആവശ്യം കോടതി(court) തള്ളി. ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് തടയണമെന്നായിരുന്നു....
പത്ത് വയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ഡെപ്യൂട്ടി തഹസിൽദാർക്ക് വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 16.5....
എട്ടു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ 72കാരന് 65 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും....
നടിയെ ആക്രമിച്ച കേസിൽ(actress attack case) എട്ടാം പ്രതി ദിലീപിൻ്റെ(dileep) ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും.....
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ തുടരന്വേഷണ പുരോഗതി വിശദീകരിച്ചുള്ള റിപ്പോര്‍ട്ടാണ്....
നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് അപേക്ഷ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് നൽകാൻ എ ഡി ജി പി ക്ക്....