Court

കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

അമ്മയില്‍ നിന്ന് മാതാപിതാക്കള്‍ കുട്ടിയെ മാറ്റിയ സംഭവത്തില്‍ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍....

മുംബൈ ലഹരിക്കേസില്‍ ഷാരൂഖ് ഖാന്റെ മകന് ജാമ്യമില്ല; ആര്യന്‍ അഴിക്കുള്ളില്‍ തന്നെ

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ഇന്നും ജാമ്യം നിഷേധിച്ചു. ഇത് നാലാമത്തെ തവണയാണ് ആര്യൻ....

ആശിഷ് മിശ്ര ഹാജരായത് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വശത്തെ ഗേറ്റ് വഴി

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര....

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പ്: അഭിഭാഷകർ ഇന്ന് പണിമുടക്കും

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് പണിമുടക്കും.  ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലേയും അഭിഭാഷകർ പണിമുടക്കിന്റെ ഭാഗമാകും. കോടതിയിലെ....

വിസ്മയയുടേത് ആത്മഹത്യ തന്നെ; കുറ്റപത്രം സമർപ്പിച്ചു

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് റൂറൽ എസ്പി കെ ബി രവി വ്യക്തമാക്കി. 500 പേജുള്ള....

വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തിൽ കുറ്റപത്രം ഇന്ന്. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതിയും ഭർത്താവുമായ....

കാശി വിശ്വനാഥ ക്ഷേത്രം – ​ഗ്യാൻവ്യാപി പള്ളി തര്‍ക്കം; ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകിയ വിധിയ്ക്ക് സ്റ്റേ

കാശി വിശ്വനാഥ ക്ഷേത്രം – ​ഗ്യാൻവ്യാപി പള്ളി കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവ്വേക്ക് അനുമതി നൽകിയ വാരണസി ജില്ലാ കോടതിയുടെ വിധി....

കൊച്ചി ഫ്ലാറ്റ് പീഡന കേസ്; പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി ഫ്ലാറ്റ് പീഡനകേസിൽ പ്രതി മാർട്ടിൻ ജോസഫിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, സ്ത്രീകൾക്കെതിരായ....

മലമ്പാമ്പിനെ കൊന്ന് തോലുരിച്ച് നെയ്യ് എടുത്തു; പ്രതിക്ക്‌ ലഭിച്ച ശിക്ഷ ഇങ്ങനെ 

മലമ്പാമ്പിനെ പിടികൂടി കൊന്നു തോലുരിച്ചു നെയ്യ് എടുക്കുവാനും ഇറച്ചിയാക്കാനും ശ്രമിച്ച കേസിൽ പ്രതിയ്ക്ക് ആറു മാസം തടവും മൂവായിരം രൂപ....

മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം; കമ്മീഷന്റെ ശുപാർശകൾ നടപ്പിലാകും

2016ൽ ഹൈക്കോടതിക്ക് മുന്നിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം ആവർത്തിക്കാതിരിക്കാൻ കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുമെന്ന് സർക്കാർ. ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ....

മുട്ടിൽ മരം മുറി; പ്രതികൾക്ക് അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി

മുട്ടിൽ മരം മുറി. പ്രതികൾക്ക് അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. ജയിൽ സൂപ്രണ്ടിന്‍റെ നിർദ്ദേശത്തിനനുസരിച്ച് രണ്ട് മണി മുതൽ....

അഭിഭാഷക ചമഞ്ഞ് കോടതിയിൽ; യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി ബാർ അസ്സോസിയേഷൻ

അഭിഭാഷക ചമഞ്ഞ് കോടതിയിൽ പ്രാക്ടീസ് ചെയ്ത പെൺകുട്ടിക്ക് എതിരെ ബാർ അസ്സോസിയേഷൻ പോലീസിൽ പരാതി നൽകി. കുട്ടനാട് സ്വദേശിനി സെസ്സി....

എലിയെ പിടിക്കാന്‍ പാമ്പോ? ഉത്ര കേസില്‍ നിര്‍ണായക വഴിത്തിരിവ്; അന്തിമവാദം പുരോഗമിക്കുന്നതിങ്ങനെ

ഉത്ര കേസില്‍ ചാത്തന്നൂര്‍ സ്വദേശി സുരേഷ്, പണം വാങ്ങി സൂരജിന് പാമ്പിനെ നല്‍കി എന്ന മൊഴി വിശ്വാസ യോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ....

യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് ജാമ്യമില്ല

യുഎപിഎ കേസിൽ  മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യമില്ല. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷ മഥുര പ്രത്യേക കോടതിയാണ് തള്ളിയത്.....

പാലാരിവട്ടം അഴിമതി കേസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് വി.കെ.ഇബ്രാഹിം കുഞ്ഞ് 

പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം....

വിപ്രോ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കോടതി വിധി 

രാജ്യത്തെ പ്രമുഖ ഐടി കമ്പനികളിലൊന്നായ വിപ്രോ ടെക്നോളജിസ് അനധികൃതമായി പിരിച്ചു വിട്ട തൊഴിലാളിയെ തിരിച്ചെടുക്കാൻ കർണാടക ലേബർ കോടതി വിധി.....

കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് തൃശൂരിലെ വനമേഖലയിൽ....

ആറന്മുള ആംബുലന്‍സ് പീഡനകേസ് ; നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പ്രോസിക്യൂഷന്‍

ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്നാവശ്യം. പ്രോസിക്യൂഷനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഈ മാസം 10 നു ശേഷം....

നെടുമങ്ങാട് ചാരായം പിടികൂടിയ സംഭവം ; പ്രതിയെ കോടതിയില്‍ ഹാജരാക്കി

നെടുമങ്ങാട് വലിയമലയില്‍ 100 ലിറ്റര്‍ ചാരായവും 500 ലറ്റര്‍ വാഷും നെടുമങ്ങാട് എക്‌സൈസ് പിടിക്കുടി നെടുമങ്ങാട് പുത്തന്‍ പാലാം സ്വദേശി....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണം ; 10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച സ്ഥലം സന്ദര്‍ശിച്ച് എം.മുകേഷ് എം.എല്‍.എ

കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണത്തിന് 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി

കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇതോടെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക്....

വാക്‌സിന്‍ വിതരണം: പഞ്ചവത്സര പദ്ധതിയാണോ ഉദ്ദേശിക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് കോടതി

സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി കൊവിഡ്  വാക്സിനുകളുടെ കുറച്ച് ശതമാനം മാറ്റിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി  സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ പക്കലുള്ള....

ഭീമ കൊറേഗാവ് കേസ്; ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും

ഭീമ കൊറേഗാവ് കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള സ്റ്റാന്‍ സ്വാമിയുടെ ഹര്‍ജി ബോംബെ ഹൈക്കോടതി ജൂലൈ 7ന് വീണ്ടും പരിഗണിക്കും.....

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവം; ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.....

Page 8 of 13 1 5 6 7 8 9 10 11 13