Covid 19

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു: മുഖ്യമന്ത്രി

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി യോഗം പിന്‍തുണ പ്രഖ്യാപിച്ചു. ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സര്‍വകക്ഷിയോഗം മതിപ്പ് പ്രകടിപ്പിച്ചുവെന്നും....

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ വിവരം അറിയിക്കണം: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിബന്ധന പാലിക്കുന്നില്ലെങ്കില്‍ അക്കാര്യം നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ ഉപദേശിക്കാനും ജനങ്ങള്‍....

ക്വോറന്‍റൈന്‍ ചിലവ്: ആശങ്ക വേണ്ട, പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ്....

ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; പുതിയ 13 ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....

മദ്യവില്‍പ്പന നാളെ മുതല്‍; ക്യൂവില്‍ ഒരു സമയം അഞ്ചു പേര്‍ മാത്രം; ബ്രേക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം; ടോക്കണ്‍ എടുക്കാത്തവര്‍ ഔട്ട്‌ലെറ്റില്‍ വരരുതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയുള്ള മദ്യവില്‍പ്പന നാളെ ആരംഭിക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. നാളെ രാവിലെ 9 മുതല്‍ വൈകിട്ട്....

സംസ്ഥാനത്ത്‌ കൊവിഡ് പ്രതിദിന പരിശോധന 3000 ആക്കും; അത്യാവശ്യഘട്ടത്തിൽ 5000 പരിശോധന വരെ നടത്താൻ സജ്ജം

അത്യാവശ്യഘട്ടത്തിൽ 5000 കൊവിഡ്‌ പരിശോധനവരെ നടത്താൻ സംസ്ഥാനം സജ്ജം. പ്രതിദിനം നടത്തുന്ന കോവിഡ്‌ പരിശോധനയുടെ എണ്ണം 3000 ആയി ഉയർത്താനും....

അറുപത് ദിനരാത്രങ്ങൾക്ക് ശേഷം സോലാപ്പൂരില്‍ നിന്നവര്‍ നാടണഞ്ഞു

ലോക് ഡൗൺ തുടങ്ങിയ ദിവസം മുതൽ മഹാരാഷ്ട്ര സോലാപ്പൂർ സിറ്റിയിലെ ഹരിഭായ് ദേവകരൺ സ്കൂളിലെ സ്‌കൂളിൽ കഴിയുകയായിരുന്ന അവർ അറുപതു....

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും നേതാക്കളുമായി മുഖ്യമന്ത്രി സംസാരിക്കുക.....

വിദേശത്തുനിന്നെത്തുന്ന പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന ക്വാറന്റൈന്‍ സൗകര്യങ്ങളുണ്ടാവും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവര്‍ ഇനി സ്വന്തം ചെലവില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവിലുള്ളവര്‍ക്ക് ഇത്....

മുംബൈയെ വീണ്ടെടുക്കണമെങ്കില്‍ ധാരാവിയെ രക്ഷിക്കണം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ച് മുംബൈ നഗരത്തോടൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവിയും സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല കേന്ദ്രവും....

പരിശോധന കര്‍ശനം: മാറ്റിവച്ച എസ്എസ്എല്‍സി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് തുടക്കമായി. ആരോഗ്യ വകുപ്പ്....

കേരളത്തിലേയ്ക്ക് ട്രെയിന്‍ വരുന്നതിന് ഒരു തടസവുമില്ല, എന്നാല്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമ്മതിക്കാത്ത....

ആരെയും പുറം തള്ളില്ല; എല്ലാവരേയും സ്വീകരിക്കും, ശരിയായ പരിശോധന നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള പ്രദേശത്തുനിന്നും വരുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും ആരെയും പുറം തള്ളുന്ന നയമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക്....

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ മക്കള്‍ക്ക് പഠന സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് നിന്ന് വരുന്നവര്‍ക്കായി കൂടുതല്‍ വിമാനം....

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 415 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം....

കൊവിഡിൽ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജിവെച്ചു

തൃശൂർ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മുൻ അംഗവും പ്രമുഖ കോണ്ഗ്രസ്സ് നേതാവുമായിരുന്ന ശ്രീമതി മീനാസുരേഷ് ആണ് കൊവിഡ് കാലത്തെ....

ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ആരംഭിച്ചു. ജൂണ്‍ ആറ് വരെയാണ് വിതരണം. അര്‍ഹരുടെ....

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധി മറികടക്കാന്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സാമ്പത്തിക മേഖലയെ....

‘ബെവ് ക്യൂ’ ഇന്ന് പ്ലേസ്റ്റോറില്‍; നാളെ ബുക്കിംഗ്; മറ്റന്നാള്‍ മുതല്‍ മദ്യവിതരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഇന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന്....

നവി മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; വിട പറഞ്ഞത് അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ

നവി മുംബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. നവി മുംബൈയിൽ കോപ്പർഖർണയിൽ താമസിച്ചിരുന്ന പി ജി ഗംഗാധരനാണ്....

സീക്ക വൈറസിനും ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു; വെളിപ്പെടുത്തലുമായി നടി

പ്രശസ്ത നടിക്ക് സീക്ക വൈറസിനും, ചിക്കുന്‍ ഗുനിയക്കും ഡെങ്കിപ്പനിക്കും പിന്നാലെ കൊവിഡും പിടിപെട്ടു. കൊളംബിയന്‍ നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യയാണ്....

ആപ്പ് റെഡി; മദ്യം ലഭിക്കാന്‍ ചെയ്യേണ്ടത്

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ....

ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം അടുത്തദിവസങ്ങളില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഗൂഗിള്‍ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകള്‍....

ഇന്ന് റാന്‍ഡം ടെസ്റ്റ്; 3000 പേരുടെ സാമ്പിളുകള്‍ പരിശോധിക്കും; ആസിയയുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്; രോഗം വന്നത് ഇതര സംസ്ഥാനത്തെ വ്യാപാരികളില്‍ നിന്ന്?

തിരുവനന്തപുരം: കൊവിഡിന്റെ സമൂഹവ്യാപനം സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്നറിയാന്‍ ചൊവ്വാഴ്ച റാന്‍ഡം പരിശോധന. പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന്....

Page 100 of 136 1 97 98 99 100 101 102 103 136