പാലക്കാട്: പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക. കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ.....
Covid 19
തിരുവനന്തപുരം: പ്രതിപക്ഷത്തെ തുടര്‍ന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും....
ദില്ലി സര്‍ക്കാരിന്റെ കൊവിഡ് മരണകണക്കില്‍ ഗുരുതര പിശക്. വ്യാഴാഴ്ചവരെ 194 മരണമെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മെയ് 16വരെ 426....
നടപ്പുവര്‍ഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനം(ജിഡിപി) മുന്‍വര്‍ഷത്തേക്കാള്‍ ഇടിയുമെന്ന് റിസര്‍വ് ബാങ്ക് പണനയ അവലോകന സമിതി. രാജ്യത്തിന്റെ കയറ്റുമതി-ഇറക്കുമതി വ്യാപാരം 30....
ആഗോള മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ഒരു ആഗോള മാതൃക ഉയര്‍ത്തി കാട്ടുകയാണെന്ന് അല്‍ജസീറ. ഒരു....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ജനപ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ മുരളീധരന്‍ എംപി. യോഗത്തില്‍....
ദില്ലി: കൊവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം....
മലപ്പുറം: കൊവിഡ് നേരിടുന്നതില്‍ സര്‍ക്കാരിനെ പ്രശംസിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. സ്വാര്‍ത്ഥമായ രാഷ്ട്രീയ മോഹങ്ങളെക്കാള്‍ വലുത്....
മാസ്‌ക് ജീവിത ശൈലിയുടെ ഭാഗമായതോടെ പലരും തിരിച്ചറിയാതെയായി.. പരിചയക്കാരെപോലും പേരു പറഞ്ഞു തുടങ്ങി സംസാരിക്കേണ്ട അവസ്ഥയായി. മാസ്‌കുകള്‍ക്കുള്ളില്‍ മറഞ്ഞുപോയതിന് തെല്ലെങ്കിലും....
ലോകത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ലോകവ്യാപകമായി ഇതുവരെ 53,01,408 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,39,907 പേരാണ്....
എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കായി വിപുലമായ സൗകര്യമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാസ്‌ക് എത്തിക്കുന്നത്....
കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് രോഗികളുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും എണ്ണത്തില്‍ വര്‍ദ്ധനവ്. വെള്ളിയാഴ്ച്ച ജില്ലയില്‍ 12 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.....
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത നഗരത്തിന്റെ ഗുരുതരമായ അവസ്ഥയെ കുറിച്ച് ആകുലതകള്‍ പങ്കുവച്ചു കൊണ്ട്....
അടച്ചിടല്‍ 60 ദിനം പിന്നിടുമ്പോള്‍ രാജ്യത്ത് രോഗികള്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക്. മരണം 3700 കടന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും ആറായിരത്തിലേറെ....
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് ഇന്നാണ്. 2940....
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ കേരളം മുന്‍കയ്യെടുക്കുന്നില്ലെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്. നമ്മുടെ നാട്ടുകാര്‍....
തിരുവനന്തപുരം: ഈ ഞായറാഴ്ച പെരുന്നാള്‍ ആണെങ്കില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍....
പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. രാപ്പകൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണം. അതിനായുള്ള പ്രധാന ചുവടുവെയ്പ്പാണ് മാറ്റം.....
തിരുവനന്തപുരം: ഒരു കേരളീയന് മുന്നിലും വാതിലുകള്‍ കൊട്ടിയടക്കില്ലെന്നും എല്ലാവര്‍ക്കും പരിശോധനയും ചികിത്സയും പരിചരണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ....
കൊവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവർക്ക് കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും14 ദിവസത്തെ ക്വാറന്റൈന്....
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വീണ്ടും കേരളത്തിലേക്ക് ബസ് സർവിസ്.കെ എം സി സി ഏർപ്പെടുത്തിയ ബസ് വഴിയിൽ ആളുകളെ ഇറക്കി....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങൾക്ക് മറുപടി നൽകുന്നു. ട്വിറ്ററിലാണ് സംസ്ഥാനത്തെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി....
രാജ്യത്ത് തുടര്‍ച്ചയായി മൂന്നാംദിവസവും അയ്യായിരത്തിലേറെ കോവിഡ് ബാധിതര്‍. ആകെ രോഗികള്‍ 1.18 ലക്ഷം കടന്നു. മരണം 3500 ലേറെ. 24....