Covid 19

മുംബൈയില്‍ നിന്ന് തൃശൂരിലെത്തിയ 73 കാരിയുടെ മരണം കൊവിഡ് ബാധിച്ച്

കോവിഡ് ബാധിതയായി മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിനി ചികിത്സയിലിരിക്കെ മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി....

തമിഴ്നാട്ടിലും കര്‍ണാടകയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തമിഴ്നാട്ടില്‍ ഇന്ന് 776 പേര്‍ക്ക് രോഗം

ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 776 പേര്‍ക്കാണ് തമിഴ്നാട്ടില്‍ കൊവിഡ് 19....

നമ്മളൊന്ന് എന്നുമൊന്ന്: കോവിഡ് ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരായ കേരളത്തിന്റ ഒരുമയെ അടയാളപ്പെടുത്തുന്ന സംഗീത ആല്‍ബവുമായി മീഡിയ അക്കാദമി. നമ്മളൊന്ന് എന്നുമൊന്ന് എന്ന വരികളോടെയാണ് ഗാനം....

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; യുവാക്കള്‍ അറസ്റ്റില്‍

ഭോപ്പാല്‍: കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാഗര്‍....

കൊവിഡ് രോഗികളുടെ ഡാറ്റ സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെ; സ്പ്രിംഗ്‌ളറിന്റെ സേവനം സോഫ്റ്റുവെയര്‍ അപ്ഗ്രഡേഷന് മാത്രം; ഡാറ്റകള്‍ പരിശോധിക്കാന്‍ കഴിയില്ല

കൊച്ചി: കൊവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.....

കൊവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ക്കായി ട്രോഫികള്‍ ലേലം ചെയ്ത് അനുരാഗ് കശ്യപും, വരുണ്‍ ഗ്രോവറും, കുനാല്‍ കശ്യപും

ഹിന്ദി സിനിമാ നിര്‍മാതാവ് അനുരാഗ് കശ്യപും എഴുത്തുകാരന്‍ വരുണ്‍ഗ്രോവറും കൊമേഡിയന്‍ കുനാല്‍ കര്‍മയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയൊരു മാതൃക....

കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ

ദില്ലി: കൊവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് മഹാരാഷ്ട്ര ബിജെപിയുടെ പ്രശംസ. മഹാരാഷ്ട്ര സര്‍ക്കാരിന് രോഗവ്യാപനം തടയാനാകുന്നില്ല. എന്നാല്‍ കേരളത്തില്‍ രോഗികളുടെ....

വിദ്യാര്‍ഥികളടക്കമുള്ള മലയാളികളുമായി പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരമുള്ള പ്രത്യേക ട്രെയിന്‍ ദില്ലിയില്‍ നിന്ന് പുറപ്പെട്ടു. സ്‌ക്രീനിംഗ് സെന്ററുകളിലെ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ....

സമൂഹ അടുക്കള പൂര്‍ണമായും നിര്‍ത്താറായിട്ടില്ല; ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണി്നെ തുടര്‍ന്ന് സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകള്‍ പൂര്‍ണമായും നിര്‍ത്താറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ സമൂഹ....

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കും

ദില്ലി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് മെയ് 25ന് പുനരാരംഭിക്കും. ഭാഗികമായാണ് വിമാന സര്‍വീസുകള്‍ ആരംഭിക്കുക. പിന്നീട് ഘട്ടം ഘട്ടമായി....

‘നമ്മുടെ സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ട മണ്ണിലേക്കാണ് അവരെത്തുന്നത്’; മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കെല്ലാം കൊവിഡ് ആണെന്ന കുപ്രചരണങ്ങളില്‍ വീഴരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്ന് കുപ്രചരാണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം പുതുതായി....

സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്; പ്രത്യേക മേഖലകളില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടില്ല. പക്ഷെ ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്നുള്ള നാളുകളില്‍....

ഇന്ന് 24 പേര്‍ക്ക് കൊവിഡ്; അഞ്ച് പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും....

ഗള്‍ഫിലെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തും; ഭരണാധികാരികള്‍ക്ക് ലുലുവിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് എംഎ യൂസഫലി

ഗള്‍ഫിലെ ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്താന്‍ ഗള്‍ഫ് ഭരണാധികാരികള്‍ക്ക് ലുലു ഗ്രൂപ്പ് എല്ലാ പിന്തുണയും നല്‍കുമെന്ന് ലുലു മാനേജിങ് ഡയറക്ടര്‍....

ബാങ്ക് ജീവനക്കാരൂടെ കൂട്ടായ്മ ഒരുക്കിയ ‘ലോക്ക്ഡൗണ്‍ മാഹാത്മ്യം’ ശ്രദ്ധേയം

ലോക്ഡൗണ്‍ വിരസതയെ അതിജീവിക്കാന്‍ യുവജനങ്ങള്‍ സ്വീകരിക്കുന്ന സ്വയാര്‍ജ്ജിതവും അനുകരണപരവുമായ മെത്തേഡുകളാണ് ലോക്ക്ഡൗണ്‍ മാഹാത്മ്യം എന്ന ഹ്രസ്വസിനിമ. ബാങ്ക് ജീവനക്കാരുടെ സ്വതന്ത്ര....

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നു; മിണ്ടാട്ടമില്ലാതെ കേന്ദ്രം; വാര്‍ത്താസമ്മേളനമില്ല

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുമ്പോള്‍ മിണ്ടാട്ടമില്ലാതെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപകമായി പടരുമ്പോഴും നിലവിലെ....

തെക്കന്‍ കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി; സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് യാത്രക്കാര്‍; നിരത്തിലിറങ്ങാതെ സ്വകാര്യബസുകള്‍

തിരുവനന്തപുരം: തെക്കന്‍കേരളത്തില്‍ 635 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തി. എന്നാല്‍ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനോട് സഹകരിക്കുന്നുവെന്നും....

യുഎഇയില്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമെത്തി

യുഎഇ സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ഇന്ത്യയില്‍ നിന്നുള്ള 105 അംഗ മെഡിക്കല്‍ സംഘം യുഎഇയിലെത്തി. അത്യാഹിത പരിചരണ....

സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ്; നാല് ഗർഭിണികളും ആറു ജീവനക്കാരും നിരീക്ഷണത്തിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടക സ്വദേശിനി ആയ ഇവർ ഈ മാസം 5....

ലോട്ടറി വിൽപ്പന വ്യാഴാഴ്‌ച മുതൽ; നറുക്കെടുപ്പ്‌ ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് തീരുമാനിക്കും.

ലോക്ക്‌ഡൗണിനെ തുടർന്ന്‌ നിർത്തിവച്ച ലോട്ടറി വിൽപ്പന വ്യാഴാഴ്‌ചമുതൽ ആരംഭിക്കാൻ തീരുമാനം. ധനമന്ത്രി തോമസ്‌ ഐസക്‌ ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായി വീഡിയോ....

വിദ്യാര്‍ഥികളുള്‍പ്പെടെ മലയാളികളുമായി ദില്ലിയില്‍ നിന്നും സ്പെഷ്യല്‍ ട്രെയിന്‍ നാളെ പുറപ്പെടും

ദില്ലി: ദില്ലിയിലും സമീപ സംസ്ഥാനങ്ങളിലും കുടുങ്ങിയ വിദ്യാര്‍ഥികടക്കമുള്ള മലയാളികളുമായി കേരളത്തിലേയ്ക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ ബുധനാഴ്ച വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയില്‍വേ....

പത്ത് രൂപാ വിപ്ലവത്തിലൂടെ ദുരിതാശ്വസ നിധിയിലേയ്ക്ക് സമാഹരിച്ചത് 50,282 രൂപ; ചരിത്രം സൃഷ്ടിച്ച് എസ്എഫ്‌ഐ തൃത്താല ഏരിയാകമ്മിറ്റി

നാട് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. നൂറ് രൂപ ചോദിച്ചാല്‍ എടുക്കാന്‍ അധികം ആരുടേയും കൈകളില്‍ ഉണ്ടാവില്ല. എന്നാല്‍....

Page 103 of 136 1 100 101 102 103 104 105 106 136