കൊച്ചി: സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സംഭവിച്ച തെറ്റ് തിരുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ....
Covid 19
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് എവിടെനിന്നും ട്രെയിന്‍ എത്തുന്നതില്‍ കേരളത്തില്‍ യാതൊരു തടസ്സവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്തില്‍ നിന്നും മലയാളികള്‍ക്കായി ട്രെയിന്‍....
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനാണ് അടുത്തഘട്ടമെന്നും ഇത്തരത്തില്‍ രോഗം പകര്‍ന്നവരുടെ എണ്ണം ഇതുവരെ പരിമിതിമാണെന്നും മുഖ്യമന്ത്രി. സമ്പര്‍ക്കത്തെ ഭയപ്പെടണം. ആരോഗ്യപ്രവര്‍ത്തകര്‍ പ്രായാധിക്യമുള്ളവര്‍,....
തിരുവനന്തപുരം: പാഴ്‌സല്‍ സൗകര്യം മാത്രമേ ഭക്ഷണശാലകള്‍ക്ക് അനുവദിച്ചിട്ടുള്ളൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: റോഡരികില്‍ തട്ടുകടകള്‍ തുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ 4 ഹോട്ട്സ്പോട്ടുകള്‍ കൂടി. ഇതോടെ നിലവില്‍ 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
തിരുവനന്തപുരം: നാട്ടിലേക്ക് വരാന്‍ സൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യം എത്തേണ്ടവരെ കൃത്യമായി വേര്‍തിരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ 5, മലപ്പുറത്ത് 3, പത്തനംതിട്ട,....
തൃശൂര്‍ പെരുമ്പിലാവ് കടവല്ലൂരില്‍ കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കടവല്ലൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പറുമായ പ്രഭാത്....
ഫലപ്രദമായ പ്രതിരോധ നടപടികളിലൂടെ തങ്ങളുടെ രാജ്യത്ത് കോവിഡ്-19 നെ പ്രതിരോധിച്ച രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിന്റെ പ്രതിരോധ നടപടികള്‍ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ഇതിന്....
ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിരുടെ എണ്ണം ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4970 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.....
ദില്ലി: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മൂന്ന് സംസ്ഥാനങ്ങളിലായി മൂന്ന് അപകടങ്ങള്‍. മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത് 16 അതിഥി തൊഴിലാളികള്‍.....
28 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലി സീ ന്യൂസ് ബ്യൂറോ അടച്ചു. സ്ഥാപനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.....
കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ....
സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ....
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കാനഡയിലെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും. കൊവിഡ് മഹാമാരിയെ തടയുന്നതിനായി മുഖ്യമന്ത്രി പിണറായി....
തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ് 19 പ്രതിരോധത്തെ പ്രകീര്‍ത്തിച്ച് പാകിസ്താന്‍ മാധ്യമമായ ‘ദ ഡോണ്‍. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് പ്രതിരോധം....
പാലക്കാട്: കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്ന് പരിശോധിക്കുന്ന ഐസിഎംആര്‍ സംഘം പാലക്കാടെത്തി. രാജ്യമാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്.....
തിരുവനന്തപുരം: മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുമെന്ന്....
തിരുവനന്തപുരം: ബിവറേജസ് ഔട്ട് ലെറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് നിബന്ധനകള്‍ പാലിച്ച് പാര്‍സല്‍ സര്‍വീസിനായി തുറക്കാമെന്ന് മുഖ്യമന്ത്രി. ബാറുകളില്‍....
തിരുവനന്തപുരം: കൊവിഡ് രോഗം മറച്ചുവെച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കെതിരെയാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും. എന്നാല്‍ അന്തര്‍ ജില്ലാ യാത്ര....
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും....
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ.....
ബംഗളൂരു: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാലു സംസഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രവേശനം വിലക്കേര്‍പ്പെടുത്തി കര്‍ണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴനാട്, കേരളം എന്നിവിടങ്ങളില്‍നിന്ന്....