Covid 19

മരണവ്യാപാരികളായി കോണ്‍ഗ്രസ് ജനപ്രതിനിധികള്‍; പാസില്ലാതെ ഒരാളെ അതിര്‍ത്തി കടത്തിയെന്ന് അനില്‍ അക്കരയുടെ ‘വീരവാദം’ #WatchVideo

തിരുവനന്തപുരം: പാസില്ലാതെ എത്തിയ ഒരാളെ താന്‍ വാളയാര്‍ അതിര്‍ത്തി കടത്തിവിട്ടെന്ന് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയുടെ ‘വീരവാദം’. തൃശൂരില്‍ നടത്തിയ....

ഫിഫ അണ്ടര്‍-17 ലോകകപ്പ്: 2021 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെ ഇന്ത്യയില്‍

ഫിഫ അണ്ടര്‍-17 ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ഏഴു വരെ ഇന്ത്യയില്‍ നടക്കും. കൊല്‍ക്കത്ത, ഭുവനേശ്വര്‍,....

കൂടുതല്‍ പ്രവാസികളില്‍ രോഗം സ്ഥിരീകരിക്കാന്‍ സാധ്യത; സമൂഹ വ്യാപനത്തിലേക്ക് പോകാതിരിക്കാന്‍ കര്‍ശന ജാഗ്രത; വാളയാര്‍ പ്രതിഷേധം: ആരായാലും നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രിത അളവില്‍ മാത്രമേ മലയാളികളെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂയെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. നിരീക്ഷണം....

പാസില്ലാതെ വാളയാര്‍ വഴി എത്തിയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു; അതിര്‍ത്തിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിലും ഇയാള്‍ പങ്കെടുത്തു

പാസില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള നിര്‍ബന്ധബുദ്ധിയാണോ എന്ന് സംശയിക്കാവുന്ന കൂടുതല്‍ തെളിവുകള്‍....

ലണ്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; വൈറസ് ബാധിച്ച് ബ്രിട്ടനില്‍ മരിച്ചത് 13 മലയാളികള്‍

കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56....

ഈ ദുരിതകാലത്തും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുകയാണ് മോഡി സര്‍ക്കാര്‍; ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതില്‍നിന്ന് കേന്ദ്രം പിന്‍മാറണം: സീതാറാം യെച്ചൂരി

കോവിഡ്‌ മഹാമാരിയുടെ മറവിൽ മോഡി സർക്കാർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയുമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി....

കരുതലിന്റെ കരങ്ങൾക്ക് അഭിവാദ്യമേകി ജില്ലയിൽ കാർട്ടൂൺ മതിൽ ഒരുക്കി

കൊറോണയ്ക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാഭിവാദ്യമർപ്പിച്ച് ലോക നഴ്സിങ് ദിനത്തിൽ തൃശ്ശൂർ രാമനിലയത്തിന് ചുറ്റും കാർട്ടൂൺ മതിൽ ഉയർത്തി. കൊറോണ....

ഓട്ടോ, ടാക്‌സി, ബസ്, മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍; കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി

ലോക്ഡൗണ്‍ സംബന്ധിച്ച് സംസ്ഥാനങ്ങളോട് 15ന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍....

നിസ്വാര്‍ഥ സേവനം നടത്തുന്ന നഴ്‌സുമാര്‍ക്ക് കേരളത്തിന്റെ അഭിനന്ദനം: മുഖ്യമന്ത്രി

ഇന്നത്തെ ദിവസം അന്താരാഷ്ട്ര നഴ്സസ് ദിനമാണ്. സമൂഹത്തിന് നഴ്സുമാരുടെ സംഭാവനയെ ആദരിക്കേണ്ട ദിവസം. കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി....

രോഗവ്യാപനം തടയാന്‍ നമുക്ക് ക‍ഴിഞ്ഞു; സംസ്ഥാനം രോഗപ്രതിരോധത്തിന്‍റെ പുതിയ ഘട്ടത്തിലേക്കെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം തടയാനായിരുന്നു സർക്കാരിന്റെ ശ്രമം. അതിന് സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നാം കടന്നു. വിദേശത്ത്....

ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ്; രോഗവ്യാപനം തടയാന്‍ സാധിച്ചു, പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു; നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും; വരാനിടയുള്ള ആപത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് മൂന്നും പത്തനംതിട്ട, കോട്ടയം....

കൊവിഡ്: യുഎഇയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 68

യുഎഇയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ അബുദാബിയിലും തൃശൂര്‍....

തിരുവനന്തപുരത്തെത്തുന്ന ട്രെയിന്‍ യാത്രക്കാരെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് കളക്ടര്‍ ആരോഗ്യ പരിശോധന കര്‍ശനമായി നടത്തും, പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിനായി....

രാജ്യം വിപരീതദിശയില്‍; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതദിശയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധര്‍. സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ബ്രിട്ടന്‍, വിയത്നാം,....

മുംബൈയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നു

മുംബൈയില്‍ കൊറോണ കാലത്ത് കോവിഡ് രോഗികളും ആരോഗ്യ പ്രവര്‍ത്തകരും മാത്രമല്ല ദുരന്തത്തില്‍ എരിയുന്നത്. മരിച്ചാലും മണ്ണിലേക്ക് മടങ്ങാന്‍ കഴിയാത മോര്‍ച്ചറിയില്‍....

ക്വാറന്റൈന്‍: സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്രം എത്രയുംവേഗം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ സര്‍ക്കാര്‍ ക്വാറന്റൈനിലും ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനും അനുവദിക്കണമെന്ന സംസ്ഥാന....

മോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യവ്യാപകമായി കൊവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള....

ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ അഞ്ചു പേര്‍ ആശുപത്രിയില്‍

കൊച്ചി: ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയവരില്‍ അഞ്ചു പേരെ പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് കളമശ്ശേരി മെഡിക്കല്‍....

ജീവനക്കാരന് കൊവിഡ്; എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു

ദില്ലി: ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ദില്ലിയിലെ എയര്‍ ഇന്ത്യ ആസ്ഥാനം അടച്ചു. ചൊവ്വാഴ്ച മുതല്‍ രണ്ടുദിവസത്തേക്കാണ് ഓഫീസ് അടച്ചത്.....

ബിജെപിക്ക് അഞ്ചു കോടി സംഭാവന നല്‍കിയ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി; കേന്ദ്ര സര്‍ക്കാര്‍ നടപടി കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്

ദില്ലി: ബിജെപിക്ക് സംഭാവന നല്‍കിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് കൊവിഡ് പരിശോധന കിറ്റ് നിര്‍മാണത്തിന് അനുമതി. കൊവിഡ് രോഗികളില്‍ ആന്റിബോഡി കണ്ടെത്തുന്ന....

അവരുടെ ധീരതയാണ് ഈ പോരാട്ടത്തില്‍ നമ്മുടെ കരുത്ത്; മഹനീയ സേവനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍; നഴ്സസ് ദിനത്തില്‍ ആശംസയുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തില്‍ നഴ്സുമാര്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നഴ്‌സുമാര്‍ ഉയര്‍ത്തുന്ന പ്രതിരോധമാണ് ഈ രോഗത്തില്‍ നിന്നും....

രാജ്യത്ത് കൊവിഡ് രോഗികള്‍ 70,768; രോഗമുക്തിനിരക്ക് 31.15 ശതമാനം

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതര്‍ മൂന്ന് ദിവസത്തിനിടെ അറുപതിനായിരത്തില്‍നിന്ന് എഴുപതിനായിരത്തില്‍ എത്തി. ആകെ രോഗികള്‍ 70,768. ഒരു ദിവസം ഏറ്റവും....

കൊവിഡ് പ്രതിരോധം: ഇന്ത്യയുടെ പ്രകടനം അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് മോശം; മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഇന്ത്യ ഒന്നാമത്

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പ്രകടനം അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് മോശമെന്ന് കണക്കുകള്‍. ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി താരതമ്യം....

കാസര്‍ഗോഡ് കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍; പാലക്കാട്ടുകാരന്‍ ചെന്നൈയില്‍ നിന്നും മലപ്പുറം സ്വദേശി കുവൈറ്റില്‍ നിന്നും

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. മെയ് ആറിന് ചെന്നൈയില്‍ നിന്ന് വന്ന ശ്രീകൃഷ്ണപുരം....

Page 107 of 136 1 104 105 106 107 108 109 110 136