Covid 19

ലാ ലിഗയില്‍ വീണ്ടും പന്തുരുളുന്നു; താരങ്ങള്‍ക്ക് കൊവിഡ് പരിശോധന ഇന്ന് മുതല്‍

സ്പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ ജൂണില്‍ പുനരാരംഭിച്ചേക്കും. ടീമുകളുടെ പരിശീലനം ഈ ആഴ്ച്ച തന്നെ തുടങ്ങുമെന്നും എല്ലാവിധ സുരക്ഷയോടെയായിരിക്കും പരിശീലനമെന്നും....

ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

മലയാള സിനിമയുടെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ കൈമാറി. പയ്യന്നൂര്‍ എംഎല്‍എ സി....

പ്രവാസികളുടെ മടക്കം ഘട്ടംഘട്ടമായി; ആദ്യ ഘട്ടം മെയ് 7 മുതല്‍ 14 വരെ; 13 രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലെത്തും

വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും വിവിധ ഘട്ടങ്ങളായാണ് നോര്‍ക്കയുടെ സൈറ്റില്‍ മടക്കയാത്രയ്ക്കായി രജിസ്റ്റര്‍....

രാജ്യത്ത് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; 24 മണിക്കൂറിനിടെ മരണം 195

രാജ്യത്ത് ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിട്ടും വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്തത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം....

പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു

വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക്....

കൊല്ലത്ത് ഇന്ന് കൊവിഡ് ഭേദമായ ആള്‍ മരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

കൊല്ലം: കൊല്ലത്ത് ഇന്ന് കൊവിഡ് നെഗറ്റീവായ ആള്‍ മരിച്ചു. പുനലൂര്‍ സ്വദേശി പത്മനാഭനാണ് മരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു....

യാത്രാപാസ്സ് ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കും; മാതൃക കാണാം

തിരുവനന്തപുരം: ജില്ലക്കകത്തും മറ്റു ജില്ലകളിലേയ്ക്കും യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത് പൊലീസ് സ്റ്റേഷനുകളില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ്സ് നല്‍കുമെന്ന്....

ലോകത്തിന്റെ നാനാഭാഗത്തുള്ള നിക്ഷേപകരില്‍ കേരളത്തോട് വലിയ താല്‍പര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഏതു പ്രതിസന്ധിയില്‍ നിന്നും പുതിയ അവസരങ്ങള്‍ ഉയര്‍ന്നു വരുമെന്നും അത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മാത്രമേ പ്രതിസന്ധികളില്‍ നിന്ന് മുന്നേറാന്‍....

കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടുന്നില്ല; ഞായറാഴ്ച്ച പാഴ്സല്‍ ഭക്ഷണം നല്‍കാന്‍ കടതുറക്കാം

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ റോഡുകള്‍ അടച്ചിടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, വാഹന ഷോറൂമുകള്‍ എന്നിവയ്ക്ക് കണ്ടയ്ന്‍മെന്റ് സോണില്‍....

തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഇനി കൊവിഡ് രോഗികളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ തീവ്രബാധിത മേഖലകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൊവിഡ് രോഗികളായി ആരുമില്ലാത്ത....

രോഗമുക്തിയില്‍ അത്ഭുതപ്പെടുത്തി കേരളം; ഒറ്റ ദിവസം കൊണ്ട് രോഗമുക്തി നേടിയത് 61 പേര്‍

കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളം പല സമയങ്ങളിലും ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്ന മാതൃകകള്‍ കേരളം കാഴ്ചവച്ചിട്ടുണ്ട്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍....

നാം നേരിടുന്നത് വലിയ പ്രതിസന്ധിയെയാണ് എന്നാല്‍ ഈ കാലഘട്ടം നമുക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്: മുഖ്യമന്ത്രി

ലോകവും രാജ്യവും നമ്മുടെ കേരളവും വലിയൊരു പ്രതിസന്ധിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ വൈറസിനെതിരായ കേരളത്തിന്‍റെ പോരാട്ടം ലോകവ്യാപകമായി....

കോവിഡ് പ്രതിരോധത്തിൽ നാടിനെ മാസ്ക് അണിയിക്കാൻ തൃശൂർ എൻ സി സി ബറ്റാലിയനും

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ കളക്ടർക്ക് NCC മാസ്‌കുകൾ കൈമാറി. എറണാകുളം ഗ്രൂപ്പ് കമാൻഡർ, കമഡോർ ആർആർ....

വൈറസിനെ ഫലപ്രദമായി ചെറുത്തുനിര്‍ത്താന്‍ കഴിഞ്ഞത് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴി; തിരിച്ചെത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനം കൊറോണ വൈറസ് വ്യാപനത്തെ ഫലപ്രദമായി ചെറുത്തുനിന്നത് നമ്മള്‍ ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വഴിയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ....

മദ്യ വിൽപന ശാലകൾ തുറന്നു; വൻ തിരക്ക്; ദില്ലിയിൽ പൊലീസ് ലാത്തിച്ചാർജ്

വിവിധ സംസ്ഥാനങ്ങളിൽ മദ്യ വിൽപന ശാലകൾ തുറന്നതോടെ വൻ തിരക്ക്. എട്ട് സംസ്ഥാനങ്ങളിലാണ് മദ്യശാലകൾ തുറന്നത്. മദ്യം വാങ്ങാൻ മിക്ക....

ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍; റെഡ്സോണുകളിലൊ‍ഴികെ പരീക്ഷകള്‍ നടത്താം; ശനിയാ‍ഴ്ച പൊതു അവധി; ഞായറാ‍ഴ്ച സമ്പൂര്‍ണ അടച്ചിടല്‍

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമാണ് പുതിയ ഇളവുകള്‍. റെഡ് – ഒാറഞ്ച് സോണുകളിലെ....

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി സർക്കാർ

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികൾക്കായി വിപുലമായ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. സംസ്ഥാന അതിർത്തിയിലെത്തുന്നവരെ വിശദമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.....

മാസ്‌ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കണേ.. അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

മാസ്‌ക് ധരിക്കുന്നതിനു മുന്‍പും അഴിച്ചുമാറ്റിയതിനു ശേഷവും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. മൂക്കും വായും പൂര്‍ണ്ണമായും മറയത്തക്ക....

ബിഹാർ സർക്കാറിൻെറ അനുമതി ലഭിച്ചില്ല; മൂന്ന്‌ ട്രെയിനുകൾ റദ്ദാക്കി

ബിഹാർ സർക്കാറിൻെറ അനുമതി ലഭിക്കാത്തതിനാൽ തൊഴിലാളികളേയും കൊണ്ട്‌ സംസ്ഥാനത്തു നിന്ന്​ പുറപ്പെടേണ്ടിയിരുന്ന മൂന്ന്​ ​ട്രെയിനുകൾ റദ്ദാക്കി. കോഴിക്കോട്​, ആലപ്പുഴ, തിരൂർ....

രാജ്യം ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക്; തീവ്ര മേഖലകളിൽ കേന്ദ്രസംഘം എത്തും

രാജ്യം ഇന്ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നില്‍ക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക.....

ലോക്ഡൗണ്‍ കാലത്ത് 52,000 പേര്‍ക്ക് ഭക്ഷണം നല്‍കി ഫയര്‍ഫോഴ്സ്

ലോക് ഡൗണ്‍ കാലത്ത് എറണാകുളം നഗരത്തില്‍ നടത്തിയിരുന്ന പൊതിച്ചോറ് വിതരണം ഫയര്‍ഫോഴ്സ് അവസാനിപ്പിച്ചു. ജില്ലയില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച....

നാളെ മുതല്‍ കൊവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും

കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരും. തലപ്പാടിയില്‍ നാളെ തുടങ്ങുന്ന പ്രവാസികള്‍ക്ക് വേണ്ടി തുടങ്ങുന്ന 100 ഹെല്‍പ്പ്....

ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ നാളെ മുതല്‍ സാധാരണ പ്രവൃത്തി സമയത്തിലേയ്ക്ക് മടങ്ങുന്നു. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണ്‍ ഭേദമന്യേ രാവിലെ....

Page 112 of 136 1 109 110 111 112 113 114 115 136