Covid 19

മാധ്യമ പ്രവര്‍ത്തകന് കൊറോണ; വാര്‍ത്താ ശേഖരണത്തില്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 10 പേരില്‍ കാസര്‍കോട് നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ശേഖരണത്തില്‍....

ആരോഗ്യമേഖലയ്ക്ക് മുന്നിലുള്ളത് 4 വെല്ലുവിളികള്‍

കൊവിഡ് പ്രതിസന്ധി തരണംചെയ്യുന്ന കേരളത്തിന് ആരോഗ്യ മേഖലയില്‍ നാലു വെല്ലുവിളിയാണ് ഉണ്ടാകുകയെന്ന് വിദഗ്ധ അഭിപ്രായം. പ്രവാസികളുടെ മടങ്ങിവരവില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കല്‍,....

ഐആര്‍എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത മോദി സര്‍ക്കാരിനെതിരെ തോമസ് ഐസക്ക്

കേന്ദ്ര സര്‍ക്കാരിനെ വിമതശിച്ച് ഡോ തോമസ് ഐസക്ക്. 50000 കോടി പൊളിയാന്‍ പോകുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന മോദി സര്‍ക്കാര്‍....

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും; ഓര്‍ഡിനന്‍സ് ഇറക്കും, വിധിക്കെതിരെ അപ്പീലിനില്ല: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് നിയമവിധേയമാക്കും. ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്ത് ഇറക്കുമെന്ന് മന്ത്രി തോമസ്....

രാജ്യത്ത് കൊവിഡ് മരണം ആയിരം കടന്നു; രോഗബാധിതര്‍ 31,324; 24 മണിക്കൂറിനിടെ 51 മരണം

ദില്ലി: രണ്ടാം ഘട്ട അടച്ചിടല്‍ അവസാനിക്കാന്‍ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ കോവിഡ് ബാധിതര്‍ 30,415. മരണം 1005. 35 ദിവസത്തെ....

കൊറോണ പ്രതിരോധം: തിരുവനന്തപുരത്തിന് തിലകക്കുറിയായി മെഡിക്കല്‍ കോളേജ്

കോവിഡ് ചികിത്സയിൽ തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഇവിടെ നിന്നും രോഗമുക്തരായവരിൽ 8 വയസ്സുള്ള കുട്ടി....

പ്രവാസികളെ മടക്കിക്കൊണ്ട് വരാനായി തയാറാവുക; നാവികസേനയ്ക്കും എയര്‍ഇന്ത്യയ്ക്കും നിര്‍ദേശം നല്‍കി കേന്ദ്രം

പ്രവാസികളെ മടക്കി കൊണ്ട് വരാനായി ഒരുങ്ങിയിരിക്കാന്‍ നാവികസേനയ്ക്കും എയര്‍ ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നാവിക സേന കപ്പലുകള്‍....

സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായതും നാലു പേര്‍ക്ക്; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം; പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊവിഡ്....

58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി പ്രൊഫസര്‍ ദമ്പതികള്‍. 58-ാം വിവാഹ....

നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍

നേരിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ....

കൊവിഡ്: കോട്ടയം, ഇടുക്കി ജില്ലകളിലേയ്ക്ക് രണ്ടു മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍മാര്‍ കൂടി

കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം....

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; നീതി ആയോഗ് ആസ്ഥാനം അടച്ചു

നീതി ആയോഗ് ആസ്ഥാനമായ നീതി ഭവനിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നീതി ആയോഗ് ആസ്ഥാനം അടച്ചു. രണ്ടു....

കൊവിഡ്: സര്‍ക്കാര്‍ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച നടപടി മാതൃകാപരം: ഡിവൈഎഫ്‌ഐ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന ഐ ടി കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ച നടപടി....

കൊവിഡ് ബാധിച്ച് മലയാളി നേ‍ഴ്സ് ലണ്ടനില്‍ മരിച്ചു

കൊവിഡ് 19 ബാധിച്ച കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നേഴ്‌സ് ലണ്ടനില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്‌ വെളിയന്നൂര്‍ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ....

കൊവിഡ് യോദ്ധാക്കൾക്ക് പ്രചോദനമായി  മുംബൈ മേയർ വീണ്ടും നഴ്‌സായി  

കൊവിഡ് വൈറസ് പ്രതിസന്ധിക്കിടയിൽ മഹാ നഗരം വലയുമ്പോൾ  നഴ്‌സായി സന്നദ്ധസേവനം നടത്തിയാണ്  മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ നഗരത്തിനെ ചേർത്ത്....

ഇടുക്കിയില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ; സ്ഥിരീകരിച്ചത് ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകനും; ജില്ലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: ഇടുക്കിയില്‍ ഇന്ന് മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായി ഇടുക്കി ജില്ലാ കലക്ടര്‍. ജനപ്രതിനിധിക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന്....

റാപ്പിഡ് കിറ്റ് വാങ്ങിയതില്‍ വന്‍ അഴിമതി; കരാര്‍ റദ്ദാക്കി മുഖംരക്ഷിക്കാന്‍ കേന്ദ്രം

ദില്ലി: കോവിഡ് വ്യാപനം തടയുന്നതിന് റാപ്പിഡ് കിറ്റ് വാങ്ങിയതില്‍ അഴിമതി. വിവാദമായതോടെ കരാര്‍ റദ്ദാക്കി മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.....

‘വണ്ടി ഓടിയെത്തേണ്ട സമയമെങ്കിലും അവര്‍ക്ക് കൊടുക്കണ്ടേ, എനിക്ക് പരാതിയില്ല, അവര്‍ വരും’: കുത്തിതിരിപ്പിന് ശ്രമിച്ച മാധ്യമത്തിന് കോട്ടയത്തെ കൊവിഡ് രോഗിയുടെ മറുപടി

തിരുവനന്തപുരം: കോട്ടയത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച രോഗിയുടെ പേരില്‍ വ്യാജപ്രചരണങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം. സംഭവത്തില്‍ പ്രതികരണത്തിന്....

കൊവിഡ് രോഗിക്ക് ആംബുലന്‍സ് എത്തിയില്ലെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി ശൈലജ ടീച്ചര്‍: പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുപോകുമ്പോള്‍ കുറ്റങ്ങള്‍ കണ്ടെത്താന്‍ ചിലരുടെ ശ്രമം; ഇത്തരം നാടകങ്ങള്‍ കൊണ്ട് കാര്യമില്ല

തിരുവനന്തപുരം: കോട്ടയത്ത് ആംബുലന്‍സ് എത്താത്തതിനെത്തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ട് രോഗികള്‍ വീടുകളില്‍ തുടരുന്നെന്ന് വാര്‍ത്തകള്‍ തള്ളി മന്ത്രി കെകെ ശൈലജ....

‘ധനരാജ് മാഷ് ഈ സ്‌കൂളിൽ പഠിപ്പിക്കേണ്ട’; സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകൻ കുട്ടികളെ പഠിപ്പിക്കേണ്ടെന്ന ബാനർ ഉയർത്തി നാട്ടുകാർ

സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകര്‍ക്കെതിരെ നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം. ഉത്തരവ് കത്തിച്ച അധ്യാപകന്‍ ഇനി കുട്ടികളെ പഠിപ്പിക്കേണ്ടെന്ന് കണ്ണൂര്‍ കതിരൂര്‍....

കൊവിഡ്: അഭിമാനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്; എല്ലാവരും രോഗമുക്തര്‍

ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന....

നാല് ജില്ലകളില്‍ കൊറോണ രോഗികള്‍ ഇല്ല; ഇടുക്കിയും കോട്ടയവും റെഡ്‌സോണ്‍

സംസ്ഥാനത്ത് കോട്ടയവും ഇടുക്കിയും റഡ് സോണായി പുനര്‍ നിശ്ചയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് കോട്ടയത്ത് 6 പേര്‍ക്കും ഇടുക്കിയില്‍ 4....

കൊവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം പകരുന്ന മാജിക്കുമായി പോലീസ് ഇന്‍സ്പെക്ടര്‍

കൊവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം പകരുന്ന മാജിക്കുമായി പോലീസ് ഇന്‍സ്പെക്ടര്‍. തിരുവനന്തപുരം വിതുര എസ്.ഐ സുധീഷാണ് കൊവിഡിനെ എങ്ങിനെ പ്രതിരോധിക്കണമെന്ന് മായാജാലത്തിലൂടെ....

Page 115 of 136 1 112 113 114 115 116 117 118 136