എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന വിജ്ഞാപനം എങ്ങനെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി. ഇതിനായുള്ള സർക്കാർ നയം....
Covid 19
കൊവിഡ് രോഗി ആശുപത്രിയില്‍ നിന്ന് ചാടി ജീവനൊടുക്കി. ഹംപിനഗര്‍ സ്വദേശിയായ 50 വയസ്സുകാരനാണ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയില്‍ വിക്ടോറിയ ആശുപത്രിയിലായിരുന്നു....
തിരുവനന്തപുരം: അന്തര്‍സംസ്ഥാന യാത്രക്കുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കി ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഒരു ദിവസം നിശ്ചിത....
ഇടുക്കിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കട്ടപ്പനയിലെ രണ്ട് വാര്‍ഡുകള്‍കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ....
സംസ്ഥാനങ്ങളിൽ റാപിഡ് ടെസ്റ്റിംഗ് നിർത്തി വെക്കാൻ കേന്ദ്ര നിർദ്ദേശം. പരിശോധയിൽ കൃത്യത ഇല്ലാത്തതിനെ തുടർന്നാണിത്. ജീവനക്കാർക്ക് കൂട്ടമായി കോവിഡ് ബാധിച്ചതിനെ....
ദില്ലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. രോഹിണിയിലെ അംബേദ്കര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.....
കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാലം നിശ്ചലമാക്കിയ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാണ് എകെപിസിടിഎ യുടെ നേതൃത്വത്തില്‍....
ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....
ദില്ലി: രാജ്യത്ത് കോവിഡ് ബാധിതര്‍ 27,886 ആയി. 880 പേര്‍ മരിച്ചു. ഇന്നലെ മാത്രം 1603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.....
കോവിഡ് കാലത്ത് കേരളത്തിന് മാത്യകയാവുകയാണ് ഒരുസംഘം ചെറുപ്പുക്കാരുടെ കൂട്ടായ്മ. സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കു സൗജന്യമായി നല്‍കുന്ന ഭക്ഷ്യ....
ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ ഉത്തരവ് കത്തിക്കാൻ ആഹ്വാനം ചെയ്ത സംഘടനയിൽ അംഗമായതിൽ ലജ്ജിക്കുന്നു. ആ സംഘടനയിൽ ഇനി....
തിരുവനന്തപുരം: കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം 24 മണിക്കൂര്‍വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി രഹസ്യമായി വയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ....
പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍....
മഹാരാഷ്ട്രയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് പോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ വ്യാപകമാകുന്ന രോഗബാധ. ഇന്നലെ വരെ മഹാരാഷ്ട്ര....
ഇടുക്കിയില്‍ ഇടുക്കിയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം ജില്ലയില്‍ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി....
കർണ്ണാടകയിൽ കൃഷി ആവശ്യത്തിന് പോയ കർഷകരെ തിരിച്ച് നാട്ടിൽ എത്തിക്കുമെന്ന് മന്ത്രി എ.കെ ശശിന്ദ്രൻ . ഇവര്‍ക്ക് ആവശ്യമെങ്കിൽ കെഎസ്ആര്‍ടിസി....
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിൽ കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന വി.ഇ.ഒ സനൽക്കുമാറിനെ കുറിച്ച് കൈരളി ന്യൂസ് വാർത്ത....
കോവിഡ് 19 രോഗം ബാധിച്ച് പശ്ചിമ ബംഗാളിൽ ആരോഗ്യ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മരിച്ചു. ഡോ. ബിപ്ലവ് കാന്തി ദാസ്....
അങ്ങനെ കാത്തിരുന്ന ആ ഫലവും ഒടുവില്‍ നെഗ റ്റീവായി.വയനാട്ടില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ച മൂന്നുപേരില്‍ അവസാനത്തെയാളും ആശുപത്രിക്ക് പുറത്തേക്ക്. മേപ്പാടി....
കേരളത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ പലവട്ടം പ്രശംസിക്കപ്പെട്ടുകഴിഞ്ഞു. വാഷ്ങ്ടണ്‍ പോസ്റ്റിലും ദ ഗാര്‍ഡിയനിലുമടക്കം ലോകം ശ്രദ്ധിക്കുന്ന മാധ്യമങ്ങളിലെല്ലാം നമ്മുടെ സംവിധാനങ്ങളെപ്പറ്റി....
ലോകത്ത് കൊറോണ മരണം രണ്ടുലക്ഷം കടന്നു. യൂറോപ്പില്‍ ഒന്നേകാല്‍ ലക്ഷത്തോളം. അമേരിക്കയില്‍ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ് ആദ്യ മരണം....
കോവിഡിനെ പ്രതിരോധിക്കാൻ ലോക്ഡൗൺ തുടരുമ്പോഴും ഏഴ് സംസ്ഥാനങ്ങളിൽ രോഗ വ്യാപന നിരക്ക് ദേശീയ ശരാശരിക്കും മുകളിലെന്ന് ഡൽഹി ഐഐടിയുടെ പഠനം.....
കോഴിക്കോട് മെഡിക്കല്‍ കോളേജിന് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അഭിനന്ദനം. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 84 വയസുകാരനെ ജീവിതത്തിലേക്ക് തിരികെ....