Covid 19

“കോവിഡിന് ശേഷം ” ഏപ്രിൽ 27 മുതൽ എല്ലാ ദിവസവും രാത്രി 9 മണിക്ക് കൈരളി ന്യൂസിൽ 

കോവിഡിന് ശേഷം എന്ത് എന്നത് എല്ലാവരുടെയും മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. അതിന് ശേഷം എന്ത് എന്നതിനെ കുറിച്ച്  ആര്‍ക്കും വ്യക്തമായ....

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ അനുമതി

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ട് വരാൻ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കോവിഡ് ബാധിതരല്ലാതെ....

കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ കരിങ്കല്ലുപയോഗിച്ച് അടച്ചു

കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തികളിലെ ഇട റോഡുകള്‍ അടച്ചു. രണ്ട് പ്രധാന പാതകള്‍ ഒഴികെയുള്ള റോഡുകളാണ് കരിങ്കല്ലുപയോഗിച്ച് അടച്ചത്.  മുക്കം....

നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം പൂർണ സജ്ജം: മന്ത്രി സുനിൽ കുമാർ

നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് മന്ത്രി സുനിൽ കുമാർ. ഇവരെ താൽക്കാലികമായി താമസിപ്പിക്കാൻ....

ഇന്ന് ഏഴു പേര്‍ക്ക് കൊറോണ; ഏഴു പേര്‍ രോഗമുക്തര്‍; പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ച് കേന്ദ്രം; പ്രവാസികളുടെ കാര്യത്തില്‍ കേരളം മാതൃക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു....

മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം....

കൊവിഡ്; പ്രവാസികളെ മടക്കി കൊണ്ട് വരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി

പ്രവാസികളെ മടക്കി കൊണ്ട് വരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍....

കടകള്‍ തുറക്കാം, മാളുകള്‍ അടഞ്ഞുകിടക്കും; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

ദില്ലി:  ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടവെ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചെറിയ കടകള്‍ക്കു തുറന്നു....

മുംബൈയില്‍ കൊറോണ ബാധിച്ച് ഡോക്ടര്‍ മരിച്ചു

മുംബൈയില്‍ കൊറോണ ബാധിച്ച് ഡോക്ടര്‍ മരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റായ ജനറല്‍ ഫിസിഷ്യനാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്....

കോട്ടയം ചന്തയിലെ ചുമട്ടു തൊഴിലാളിക്ക് കൊറോണ: മാര്‍ക്കറ്റ് ശുചിയാക്കി, ആശങ്കയ്ക്ക് വിരാമമായില്ല: സമ്പര്‍ക്ക പട്ടികയില്‍ 50 പേര്‍

കോട്ടയത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം മൂന്നായതോടെ പരിശോധനകള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ഇന്നലെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളി ജോലി....

ലോക്ഡൗണ്‍: അനാവശ്യമായി പുറത്തിറങ്ങിയ യുവാക്കളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനം; ആംബുലന്‍സില്‍ കൊവിഡ് രോഗി; പിന്നീട് സംഭവിച്ചത് വീഡിയോയില്‍

പാലക്കാട്: ലോക്ക്ഡൗണ്‍ കാലത്ത് അധികൃതരുടെ നിര്‍ദേശങ്ങള്‍ വകവെക്കാതെ പുറത്തിറങ്ങുന്നവര്‍ നിരവധിയാണ്. കൊവിഡ് – 19 പടര്‍ന്നു പിടിക്കുമ്പോഴും അനാവശ്യമായി നാട്....

പ്രകോപനപരമായ വാര്‍ത്തകള്‍; ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടമ അറസ്റ്റില്‍

കോയമ്പത്തൂര്‍: അടിസ്ഥാനമില്ലാത്തതും പ്രകോപനപരവുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപകന്‍ അറസ്റ്റില്‍. കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സിംപ്ലിസിറ്റി എന്ന പോര്‍ട്ടലിന്റെ....

‘ഗോ കൊറോണ’ എന്ന് പറഞ്ഞാല്‍ കൊറോണയെ ഓടിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയുടെ അംഗരക്ഷകന് കൊറോണ

മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെയുടെ ബാന്ദ്രയിലെ വീട്ടിലെ അംഗരക്ഷകനാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചു ദിവസം മുന്‍പാണ് രോഗലക്ഷണം കണ്ടെത്തിയ....

ലോക്ഡൗണിന്റെ മറവില്‍ ആലുവയില്‍ മോഷണം വ്യാപകമാകുന്നു

കൊച്ചി: ലോക്ഡൗണിന്റെ മറവില്‍ ആലുവയില്‍ മോഷണം വ്യാപകമാകുന്നു. ആലുവ നഗരമധ്യത്തിലെ എസ്.ബി.ഐ സര്‍വീസ് പോയിന്റടക്കം രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് ലാപ്‌ടോപ്പും....

സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്‌ സോണ്‍; പത്ത് ജില്ലകള്‍ ഓറഞ്ച് സോണില്‍

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇടുക്കി-4, തിരുവനന്തപുരം-1, കോഴിക്കോട്-2, കോട്ടയം-2, കൊല്ലം-1 എന്നിങ്ങനെയാണ്....

കൊവിഡ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും നിര്‍ത്തിവെച്ച് കേന്ദ്രം

കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുന്നു. ഇത്....

കൊവിഡ്; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത ഒരു വർഷത്തേക്ക് മരവിപ്പിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത മരവിപ്പിച്ചു. വർധിപ്പിച്ച 4 ശതമാനം ക്ഷാമ ബത്ത ഒരു....

കൊവിഡ്; മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി; കണ്ണൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും. നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ....

കൊവിഡ്‌: സോണിയയുടെ മണ്ഡലത്തില്‍ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍; ഭക്ഷ്യയോഗ്യമായ ആഹാരം പോലുമില്ല

സോണിയാഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ റായ്ബറേലിയില്‍ കൊവിഡ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍. താമസസ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍....

കൊവിഡ് പ്രതിസന്ധി: അമേരിക്കന്‍ മലയാളികള്‍ക്കായി ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു

കൊവിഡ് മഹാമാരി വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലുള്ള മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി....

കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കും; 265 ലക്ഷം പേര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും; കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മഹാമാരിക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണം. ലോകത്ത് പട്ടിണി....

എക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്നു; അധ്യാപികക്കെതിരെ കേസെടുത്തു

തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.....

കൊറോണ: കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം

കണ്ണൂരില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വീടിനു....

Page 117 of 136 1 114 115 116 117 118 119 120 136