Covid 19

കോവിഡ് പരിശോധന ഫലം നെഗറ്റീവായാല്‍ മാത്രം മുസ്ലീം രോഗികള്‍ക്ക് ചികിത്സ; വിവാദ പത്ര പരസ്യത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി

ദില്ലി: മുസ്ലീം രോഗികള്‍ക്ക് കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം കാണിച്ചാല്‍ മാത്രം ചികിത്സയെന്ന വിവാദ പത്ര പരസ്യത്തില്‍ ആശുപത്രി മാപ്പ്....

ആ 60,000 രൂപ എവിടെ? കമ്യൂണിറ്റി കിച്ചണില്‍ എത്തുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം; ശബരിനാഥനെതിരെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രംഗത്ത്; കൊറോണക്കാലത്ത് ജനങ്ങള്‍ക്ക് യാതൊരു ഉപയോഗവുമില്ലാത്ത എംഎല്‍എ

കമ്മ്യൂണിറ്റി കിച്ചണിലേക്ക് കെ എസ് ശബരിനാഥ് എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍. അരുവിക്കര എംഎല്‍എയും യൂത്ത് കോണ്‍ഗ്രസിന്റെ....

കേരളം എന്റെ ഹൃദയത്തിലാണ്, എന്റെ സ്വന്തം നാടാണ്; കേരളത്തിലേക്ക് മടങ്ങി വരുമെന്നും ആശുപത്രി വിട്ട ഇറ്റലിക്കാരന്‍

തിരുവനന്തപുരം: കോവിഡ് രോഗമുക്തനായ ഇറ്റലി സ്വദേശി റോബര്‍ട്ടോ ടോണാന്‍സോ ആശുപത്രി വിട്ടു. കേരളം എന്റെ ഹൃദയത്തിലാണെന്നും, മികച്ച പരിചരണവും ചികിത്സയും....

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല

പുതിയ കൊറോണ കേസുകൾ ഇല്ലാതെ രണ്ടാഴ്ചകൾ പിന്നിട്ട് എറണാകുളം ജില്ല. ഇരുപത്തിയഞ്ച് രോഗികൾ ഉണ്ടായിരുന്ന എറണാകുളം ജില്ലയിൽ നിലവിൽ 2....

വിവാദങ്ങളൊക്കെ ജനം വിലയിരുത്തുന്നുണ്ട്; കേരളത്തിന്റെ പോരാട്ടം വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

കോവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാൻ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്ന്....

ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് നാളെ മുതല്‍ ഇന്ത്യ കടക്കുന്നു

ഇരുപത്തിയേഴ് ദിവസത്തിന് ശേഷം നിയന്ത്രണ ഇളവുകളിലേയ്ക്ക് നാളെ മുതല്‍ ഇന്ത്യ കടക്കുന്നു. കോവിഡ് പ്രതിസന്ധിയിലും രാജ്യം നിയന്ത്രണങ്ങളോടെ പ്രവര്‍ത്തന സജ്മാകും.....

‘പൊട്ടാസ്’ എന്ന പേരില്‍ പത്ത് ലോക്ക് ഡൗണ്‍ കവിതകളുമായി കവി വിനോദ് വൈശാഖി

‘പൊട്ടാസ്’ എന്ന പേരില്‍ പത്ത് ലോക്ക് ഡൗണ്‍ കവിതകളുമായി കവി വിനോദ് വൈശാഖി പത്ത് കവിതകളാണ് കവി വിനോദ് ആലപിക്കുന്നത്.....

സ്പ്രിംഗ്ളർ ഇടപാടിന് നിയമവകുപ്പിൻ്റെ അനുമതി വേണ്ട; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി എ.കെ ബാലൻ

കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനെതിരായ UDF വിമര്‍ശനത്തെ തള്ളി മന്ത്രി എ.കെ ബാലന്‍. സ്പ്രിംഗ്‌ളര്‍ ഇടപാടിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും,ഡാറ്റയുടെ പരിപൂര്‍ണ്ണ....

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും

സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഓറഞ്ച് ബി സോണിലായിരിക്കും 21ന്....

സൗദിയിൽ കൊവിഡിനെ തുടർന്ന് ഇതുവരെ മരണപ്പെട്ടത് 5 ഇന്ത്യക്കാര്‍

സൗദിയിൽ ഇതുവരെ കോവിഡ് അസുഖത്തെതുടർന്ന് മരണപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 5 ആയി. തെലുങ്കാന സ്വദേശി ആമാനുള്ള ഖാൻ (ജിദ്ദ), മഹാരാഷ്ട്ര....

കൊവിഡിലും മതംനോക്കി ഉത്തർപ്രദേശ്; ഫലം നെഗറ്റീവായാല്‍ മാത്രം മുസ്ലീം രോഗികൾക്ക് ചികിത്സ

കൊവിഡ് ഫലം നെഗറ്റിവ് ആയാൽ മാത്രം ഉത്തർപ്രദേശിലെ മുസ്ളീം രോഗികൾക്ക് ചികിത്സ. മീററ്റിലെ വലന്റിസ് ക്യാൻസർ ആശുപത്രിയുടേതാണ് തീരുമാനം. മറ്റ്....

ലോക്ഡൗണ്‍ കാലയളവിലും സംസ്ഥാനത്ത് കര്‍മ്മനിരതരായി രംഗത്തുള്ളത് പതിനായിരത്തോളം ജീവനക്കാര്‍

ലോക്ഡൗണ്‍ കാലയളവില്‍ എല്ലാവരും വീട്ടില്‍ തന്നെയാണ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ ഈ സമയത്തും വീട്ടിലിരിക്കുന്നവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതെ....

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ കോടതികള്‍ മറ്റന്നാള്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ കോടതികള്‍ മറ്റന്നാള്‍ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മൂന്നിലൊന്ന് ജീവനക്കാരുമായി കോടതികള്‍ തുറക്കാനാണ് തീരുമാനമായത്. എറണാകുളം, കൊല്ലം,....

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ്‌ സിലബസ് കുറയ്ക്കാൻ തീരുമാനം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ്‌ സിലബസ് കുറയ്ക്കാൻ തീരുമാനം. ലോക്ക് ഡൗൺ കാലത്തു നഷ്ട്ടമായ ക്ലാസുകൾക്ക് അനുപാതികമായാണ് സിലബസ് കുറയ്ക്കുന്നത്. കേന്ദ്ര....

രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം 15000 കടന്നു; മരണം അഞ്ഞൂറിലേറെ

അടച്ചിടൽ 26–-ാം ദിവസത്തിലേക്ക്‌ കടക്കുമ്പോൾ രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം 15000 കടന്നു. മരണം അഞ്ഞൂറിലേറെ. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ട്‌പ്രകാരം ആകെ....

അരുവിക്കരയുടെ പാവങ്ങളെ ഊട്ടിയ കമ്യൂണിറ്റി കിച്ചണിലേക്ക് താങ്കള്‍ ഒന്ന് തിരിഞ്ഞുനോക്കിയോ? ഒന്നോര്‍ത്തോളൂ, കുറച്ചു സമയമെടുത്താലും ജനങ്ങള്‍ എല്ലാം തിരിച്ചറിയും; ശബരിനാഥിന് ഒരു തുറന്ന കത്ത്

കൊറോണ സമയത്ത് ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും....

കൊവിഡ് പരിശോധനയ്ക്ക് 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി

തിരുവനന്തപുരം: എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടി കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം....

കൊറോണ; പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്

കൊവിഡ് 19ന്‍റെ പശ്ചാതലത്തിൽ പ്രവാസികളുടെ കുടുംബത്തിന് കൈത്താങ്ങുമായി കേരളാ ബാങ്ക്. കേരള സംസ്ഥാന സഹകരണ ബാങ്കുകൾ വ‍ഴി കുറഞ്ഞ പലിശ....

കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും

കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകുമെന്ന് വിശദീകരണം.  മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പുന:ക്രമീകരിച്ചത്....

ഇറാനിലെ ‘ആഞ്ചലീന ജോളി’ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍? ജാമ്യം നല്‍കാതെ ജയില്‍ അധികൃതര്‍

ഹോളിവുഡ് താരം ആഞ്ചലീന ജോളിയാവാന്‍ ശസ്ത്രക്രിയ നടത്തി സമൂഹമാധ്യമങ്ങളില്‍ ഇടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് കൊറോണ സ്ഥിരീകരിച്ചതായി....

മുംബൈയിൽ നാവിക സൈനികർക്ക് കൊവിഡ് 19; ആശങ്കയോടെ സൈനിക മേധാവികൾ

മുംബൈയിലെ ഐ‌എൻ‌എസ് ആംഗ്രെയിൽ 25 ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്കാണ് കൊവിഡ് -19 കണ്ടെത്തിയത്. ഇത് സൈനിക മേധാവികളിൽ ആശങ്ക ഉയർത്തിയിരിക്കയാണ്.....

മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

കൊവിഡ് രോഗം പടർന്നു പിടിക്കുന്ന മുംബൈ നഗരത്തിൽ 29 മലയാളി ആരോഗ്യ പ്രവർത്തകർക്ക്‌കൂടി കോവിഡ്‌ സ്‌ഥിരീകരിച്ചു. ജസ്‍ലോക് ആശുപത്രിയിലെ 26....

മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറത്തേത് കൊവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ രോഗമുക്തനായ 85 കാരനായ കീഴാറ്റൂര്‍ സ്വദേശി ബീരാന്‍കുട്ടിയാണ് മരിച്ചത്.....

Page 119 of 136 1 116 117 118 119 120 121 122 136