Covid 19

മുംബൈ നാവിക ആസ്ഥാനത്തെ 25 സൈനികര്‍ക്ക് കൊറോണ

മുംബൈയിലെ നാവിക ആസ്ഥാനത്തിലെ 25 നാവിക സൈനികര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാവിക സേനയില്‍ ആദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഐഎന്‍എസ് ആന്‍ഗ്രെയുടെ....

രാജ്യത്ത്‌ 14,000 രോ​ഗി​കള്‍ ; മരണം അഞ്ഞൂറിലേക്ക്‌ ; ധാരാവിയിൽ 15 രോഗികൾകൂടി

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 14,000 കടന്നു. മരണം അഞ്ഞൂറിനോടടുത്തു. 24 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു. 1076 രോ​ഗികളെക്കൂടി കണ്ടെത്തി.....

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ അഭിന്ദിച്ച് ഇര്‍ഫാന്‍ പഠാന്‍

കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്റെ ട്വീറ്റ്. കൊറോണയ്‌ക്കെതിരെ കേരളം നടത്തുന്ന....

കൊറോണ: സൗദിയില്‍ ഇന്ന് മരണം 4; ആകെ മരണം 87; പുതുതായി രോഗം സ്ഥിരീകരിച്ചത് 762 പേര്‍ക്ക്

കൊറോണവൈറസ് ബാധിച്ച വെള്ളിയാഴ്ച സൗദിയില്‍ നാലു പേരും കുവൈത്തില്‍ രണ്ടു പേരും ഒമാനില്‍ ഒരാളും മരിച്ചു. സൗദിയില്‍ ഇതോടെ കോവിഡ്....

ചൈനയിൽ കൊറോണ സ്ഥിരീകരിച്ചവരിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണമില്ലാത്തവരിൽ നിന്ന്; ഇന്ത്യ രീതി പരിഷ്ക്കരിക്കണമെന്ന് പഠനം

ചൈനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണമില്ലാത്തവരിൽ നിന്നെന്ന് പഠനം. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മൂന്ന്....

ഊടുവ‍ഴികൾ തലവേദനയാവുന്നു; നുഴഞ്ഞുകയറ്റക്കാരെ നിരീക്ഷിക്കാൻ വയനാട്ടിൽ ഡ്രോൺ നിരീക്ഷണം

ഊടുവ‍ഴികൾ വില്ലനാവുകയാണ് വയനാട്ടിൽ. കോവിഡ്‌ മുൻ കരുതലുകളുടെ ഭാഗമായി അന്തർസംസ്ഥാന അതിർത്തികളിൽ കർശനപരിശോധനകൾ നടക്കുമ്പോൾ കാട്ടിലൂടെയുള്ള ഊടുവ‍ഴികളിലൂടെ ചിലർ നു‍ഴഞ്ഞുകയറുകയാണ്.പോലീസും....

അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടി; തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ ഹൈക്കോടതി വീണ്ടും തൃപ്തി രേഖപ്പെടുത്തി. അതിഥി തൊഴിലാളികളെ പരിചരിക്കുന്ന കാര്യത്തില്‍....

അഭിമാനത്തോടെ കേരളം; എല്ലാ ആരോഗ്യ പ്രവര്‍ത്തകരും രോഗമുക്തി നേടി; സന്തോഷിന്റെ വിഷമവും അനീഷിന്റെ ആശ്വാസവും

ലോകമെങ്ങും വലിയ ആശങ്കയോടെ കേള്‍ക്കുന്ന വാര്‍ത്തയാണ് കോവിഡ് 19 പ്രതിരോധത്തില്‍ പങ്കാളികളാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു എന്നത്. വളരെ....

ഇതാണോ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഇന്ത്യയുടെ ഭാവി? നിങ്ങളില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നതാകാം ഞങ്ങള്‍ ചെയ്യുന്ന തെറ്റ്

പി. ഉഷാദേവി (ജനാധിപത്യ മഹിളാ അസോസിയഷൻ സംസ്ഥാന കമ്മിറ്റി അംഗം) എ‍ഴുതുന്നു…. കോണ്‍ഗ്രസ് യുവനേതാക്കൻമാരോട് രണ്ടു വാക്ക് ഇത് ചോദിക്കാതെയും....

പ്രതിസന്ധി നേരിടുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും അപര്യാപ്തം: തോമസ് ഐസക്

ഗൗരമായ പ്രതിസന്ധി നേരിടുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ രണ്ടാമത്തെ പാക്കേജും അപര്യാപ്തമാണെന്ന്  ധനമന്ത്രി  തോമസ് ഐസക്ക്. ലോകത്തെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ പ്രതിസന്ധി....

കൊറോണ പ്രതിരോധം; കേരളം ലോകത്തിന് മുന്നില്‍ തിളങ്ങുന്ന മാതൃക: ആനന്ദ് മഹീന്ദ്ര

കൊറോണ പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര. ‘കോവിഡ് 19 രോഗബാധ സംബന്ധിച്ച്....

ലോക്ക് ഡൗൺ ലംഘനം; പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി

ലോക്ക് ഡൗൺ ലംഘനത്തെത്തുടർന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ഹൈക്കോടതി അനുമതി നൽകി. മജിസ്ട്രേറ്റ് കോടതികൾ പ്രവർത്തിക്കുന്നില്ലാത്തതിനാലാണ് സർക്കാർ....

മംഗലാപുരത്തുള്ള കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃക തീര്‍ത്ത് സംസ്ഥാന യുവജനകമ്മീഷന്‍

ലോക്ക്ഡൗണ്‍ സമയത്ത് കര്‍ണാടകയിലെ മംഗലാപുരത്തുള്ള കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃക തീര്‍ത്തിരിക്കുകയാണ് സംസ്ഥാന യുവജനകമ്മീഷന്‍. ഒറ്റപ്പാലത്തെ ആയുര്‍വേദ സ്റ്റോറില്‍....

നിയമങ്ങളെ നോക്കുകുത്തിയാക്കി കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി

രാജ്യത്ത് കോവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കോവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയിലാണ് ലോക്ഡൗണ്‍....

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ് കെഎം ഷാജിയെപ്പോലുള്ളവര്‍: കോടിയേരി ബാലകൃഷ്ണന്‍

കെ എം ഷാജിയെപ്പോലുള്ളവർ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ നേതാക്കളിൽ....

ലോക്ക്ഡൗണ്‍ ജില്ലകളെ നാല് മേഖലകളായി തരംതിരിക്കും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുവരുത്തുന്നതിനായി ജില്ലകളെ വിവിധ മേഖലകളാക്കി തിരിച്ച് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര....

വിശപ്പ് സഹിക്കാതായപ്പോള്‍ വെയ്സ്റ്റ് ബാസക്കറ്റിലിട്ട അവശിഷ്ടം ക‍ഴിക്കേണ്ടി വന്നു; എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ച് മാലിദ്വീപില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍

കോവിഡ് 19 വ്യാപനെത്തുടര്‍ന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ മലയാളികളില്‍ പലരും ദുരിതജീവിതം നയിക്കുന്നുവെന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് മാലിദ്വീപില്‍ കുടുങ്ങിയ....

കൊറോണ പ്രതിരോധത്തിൽ കേരളം മാതൃക; സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഹുൽ ഗാന്ധി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് പ്രശംസയും പിന്തുണയുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.കോവിഡ് പ്രതിരോധത്തില്‍ കേരളം മികച്ച് മാതൃകയെന്ന്....

മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് എട്ടിന്‍റെ പണി; ആയിരം ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താൻ സർക്കാർ ആലോചിക്കുന്നു. ആദ്യഘട്ടം എന്ന നിലയ്ക്കു മുന്നറിയിപ്പ് നൽകുകയും കുറ്റം ആവർത്തിച്ചു....

കൊറോണ പ്രതിരോധം; കേരളത്തെ മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; നിർമാതാവ് എസ് ആര്‍ പ്രഭു

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങള്‍ കണ്ടു പഠിക്കണമെന്ന് തമിഴ് നിര്‍മാതാവ് എസ് ആര്‍ പ്രഭു. കേരളത്തെ ആദരിക്കണമെന്നും....

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കും; ജില്ലകള്‍ക്ക് പകരം സോണ്‍ ആയി തിരിച്ചു ക്രമീകരണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷം

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. ജില്ലകളെന്നതിന് പകരം സോണുകളായി തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും മന്ത്രിസഭാ....

ലോക്ഡൗണ്‍; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; ഇളവുകള്‍ അനുവദിക്കുക തിങ്കളാഴ്ചയ്ക്ക് ശേഷമെന്ന് മന്ത്രിസഭായോഗം

ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഈ മാസം 20 വരെ....

പിസ വിതരണ ജോലിക്കാരന് കൊറോണ ; 72 കുടുംബങ്ങള്‍ വീടുകളില്‍ ക്വാറന്റൈനില്‍

പിസ വിതരണ ജോലിക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ 72 കുടുംബങ്ങളെ വീടുകളില്‍ ക്വാറന്റൈനിലാക്കി. നിരീക്ഷണത്തിലുള്ള ആരെയും ഇതുവരെ കൊവിഡ് പരിശോധനയ്ക്ക്....

Page 120 of 136 1 117 118 119 120 121 122 123 136