Covid 19

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു

കോട്ടയം സ്വദേശി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനായ മോനിപ്പള്ളി സ്വദേശി പോള്‍ സെബാസ്റ്റിയന്‍ ആണ് മരിച്ചത്. ന്യൂയോർക്ക് സിറ്റി....

ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ

ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹെൽപ് ലൈൻ സംവിധാനം ആരംഭിച്ചതായി കേന്ദ്ര സർക്കാർ.  ശമ്പളം വെട്ടികുറയ്ക്കൽ, വാടക വീടിൽ നിന്ന്....

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ദുബായില്‍ നിന്നും എത്തിയവര്‍; ഒരാള്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നും എത്തിയ മൂര്യാട് സ്വദേശികളായ മൂന്നു....

മുംബൈ കോവിഡ് ഭീതിയിൽ; പേടിച്ചു വിറച്ചു ധാരാവിയും ചേരി പ്രദേശങ്ങളും

മുംബൈയിലെ ചേരികൾ കൊറോണ വൈറസിന്റെ ഹോട്ട് ബെഡുകളായി മാറിയതോടെ നഗരത്തിൽ അണുബാധകൾ വർദ്ധിക്കാൻ കാരണമായി. കോവിഡിന്റെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ,....

‘മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ, പെട്രോളും ലഭിക്കില്ല’

ഭുവനേശ്വര്‍: കൊറോണ വൈറസ് പ്രതിരോധത്തില്‍ കര്‍ശനനിര്‍ദേശങ്ങളുമായി ഒഡീഷ പൊലീസ്. വീടിന് പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ്....

മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും; വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി

വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിലേക്കെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് വിദ്യാര്‍ത്ഥികളും. വിഷുദിനത്തിൽ വിഷുക്കൈനീട്ട ചലഞ്ചുമായി പത്തുവയസുകാരി ഗൗരി പദ്മ. തനിക്ക് കിട്ടുന്ന വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ....

രക്തം വേണോ എസ്‌ എഫ്‌ ഐ ആപ്‌ ഇൻസ്റ്റാൾ ചെയ്യൂ

വയനാട്ടിൽ രക്തദാനത്തിന്‌ സന്നദ്ധരായ ആയിരക്കണക്കിന്‌ വിദ്യാർത്ഥികളുടെ വിവരങ്ങളുമായി എസ്‌ എഫ്‌ ഐയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. രക്തം ലഭിക്കാത്ത സാഹചര്യം....

കൊവിഡ് പരിശോധന; സൗജന്യം പാവപ്പെട്ടവ‍ർക്ക് മാത്രം; ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി

കൊവിഡ് പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി. സ്വകാര്യലാബുകള്‍ എല്ലാവര്‍ക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് സുപ്രീം....

കൊവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് പരിശോധനകള്‍ക്ക് തുരങ്കം വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ എത്തേണ്ട സെറോളജിക്കല്‍ ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നല്‍കി.വേഗത്തില്‍....

ഇറ്റലിയില്‍ നിന്നെത്തി, ദില്ലിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 44 മലയാളികളെ കേരളത്തിലെത്തിച്ചു; പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

ഇറ്റലിയില്‍ നിന്നെത്തി ദില്ലി സൈനിക ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു. ഇവരുടെ തുടര്‍ച്ചയായ രണ്ട്....

കൊറോണ ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടി; ഓര്‍ഡറുകള്‍ അമേരിക്കയ്ക്ക് തിരിച്ചുവിടുന്നു

കോവിഡ് പരിശോധനകൾക്ക് തുരങ്കം വച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ എത്തേണ്ട സെറോളജിക്കൽ ടെസ്റ്റ്‌ കിറ്റുകൾ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നൽകി.....

കൊറോണ: കേന്ദ്ര-സംസ്ഥാന മന്ത്രിസഭാ യോഗങ്ങള്‍ ഇന്ന്; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഔദ്യോഗിക തീരുമാനമുണ്ടാവും

കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 20ാം ദിവസത്തിലാണ്. വൈറസ് വ്യാപനം പലയിടങ്ങളിലും....

അമേരിക്കയില്‍ മരണം 20000 കടന്നു; ലോകത്താകെ 18 ലക്ഷത്തിലധികം രോഗബാധിതര്‍; മരണം 114000 കടന്നു

ഏറ്റവും കരുത്തുള്ള രാജ്യമായിട്ടും കോവിഡ്‌ ബാധിച്ച്‌ ഏറ്റവും കൂടുതൽ പേരുടെ ജീവൻ പൊലിഞ്ഞ രാജ്യമായി അമേരിക്ക. രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തിൽ....

മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒന്നാമത്; മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് അലഞ്ചേരി

കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമത്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. ലോകമാകെ പടര്‍ന്നുപിടിച്ച മഹാമാരിയില്‍ കേരളത്തിന്‍റേത്....

യുഎസിൽ മരണസംഖ്യ 20,000 കടന്നു; രോഗം ബാധിച്ചവർ 5,32,000 ല്‍ അധികം

ഏറ്റവും കൂടുതൽ പേർക്ക്‌ കോവിഡ്‌ ബാധിച്ച അമേരിക്ക മരണത്തിലും മുന്നിൽ. 24 മണിക്കൂറിൽ രണ്ടായിരത്തിലേറെപ്പേർ മരിച്ചു. മരണസംഖ്യ 20,577 ആയി.....

കോയമ്പത്തൂരില്‍ മരിച്ച മലയാളിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; മകനും ഭാര്യയും നിരീക്ഷണത്തില്‍

പാലക്കാട്: കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ മരിച്ച മലയാളിയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പാലക്കാട് നൂറണി സ്വദേശി രാജശേഖരന്‍ ചെട്ടിയാരാണ്....

കാസര്‍കോട് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ജില്ല കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനത്ത് കൂടുതല്‍ രോഗികളെ കണ്ടെത്തിയ കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....

കൊറോണ: പുതുച്ചേരിയില്‍ ആദ്യ മരണം; മരിച്ചത് ചെറുകല്ലായി സ്വദേശി മഹറൂഫ്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മാഹി ചെറുകല്ലായി സ്വദേശി....

വിപുലമായ പരിശോധനാ സംവിധാനം, വിശക്കുന്നവര്‍ക്ക് ഭക്ഷണം, ശക്തമായ നിരീക്ഷണം; കേരളത്തിന്റെ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസിന്റെ വ്യാപനം മസങ്ങള്‍ പിന്നിട്ടിട്ടും വികസിത രാജ്യങ്ങളില്‍ പലതും വൈറസിന് മുന്നില്‍ ഇപ്പോഴും പതറി നില്‍ക്കുകയാണ്. എന്നാല്‍ തുടക്കം....

മുന്നിലുണ്ട് കേരളം; നിരീക്ഷണ സംവിധാനം അതിവിപുലം; മരണ നിരക്ക് എറ്റവും കുറവ്‌

അതിജീവനത്തിൽ ഏറ്റവും മുന്നിൽ, രോഗനിർണയ പരിശോധനയിൽ ദേശീയ ശരാശരിയേക്കാൾ കാതങ്ങൾ മുന്നിൽ, മരണനിരക്ക്‌ ഏറ്റവും കുറവ്‌, നിരീക്ഷണ സംവിധാനം അതിവിപുലം.....

ഇന്ത്യയില്‍ 12 മണിക്കൂറിനിടെ 30 മരണം; രോഗബാധിതര്‍ 547, മരണസംഖ്യ 200 കടന്നു

ദില്ലി: രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 30 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഈ സമയത്ത്....

കൊറോണക്കാലത്ത് തരംഗമാവുന്ന തന്റെ ഡയലോഗുകളെ കുറിച്ച് മാമുക്കോയ കൈരളി ന്യൂസിനോട് സംസാരിക്കുന്നു

കോവിഡ് കാലത്ത്തരംഗ മാവുകയാണ് നടൻ മാമുക്കോയയുടെ സിനിമ ഡയലോഗുകൾ. സേഷ്യൽ മീഡിയയിൽ ട്രന്റ് ആവുന്ന തന്റെ തഗ് വിഡിയോകളെ കുറിച്ച്....

രാജ്യത്തെ 35 ജില്ലകളില്‍ സമൂഹ വ്യാപന സാധ്യതയെന്ന് ഐസിഎംആര്‍; കേരളത്തില്‍ സമൂഹ വ്യാപനമില്ല

കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ സമൂഹ വ്യാപനത്തിന്റെ സാധ്യത സൂചിപ്പിച്ച് ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്....

Page 121 of 136 1 118 119 120 121 122 123 124 136
GalaxyChits
bhima-jewel
sbi-celebration