Covid 19

യുഎഇയില്‍ രണ്ടു മരണം കൂടി; ഒറ്റ ദിവസം 331 പേര്‍ക്ക്‌ രോഗ ബാധ

കൊറോണവൈറസ് ബാധിച്ച് യുഎഇയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. ഒരു ഏഷ്യന്‍ വംശജനും അറബ് പൗരനുമാണ് വ്യാഴാഴ്ച രാത്രി മരിച്ചത്. ഇതോടെ....

ലോക്ക്ഡൗണ്‍ ലംഘനം കൂടുതല്‍ കേസുകള്‍ കൊല്ലത്ത്; കുറവ് കാസര്‍കോട്‌

സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളിൽ കൊല്ലം,കാസർകോഡ് ജില്ലകൾ മുന്നിൽ. സംസ്ഥാന ഡിസാസ്റ്റർ ഓർഡിനൻസ് നിയമ പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ....

ആമസോണ്‍ കാടുകളിലെ ഗോത്രവര്‍ഗക്കാരിലും കൊറോണ; പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആശങ്ക

പുറംലോകവുമായി ബന്ധമില്ലാതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗക്കാരിലും കൊറോണ. ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15....

ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി; 8 വിദേശികളുടെ രോഗം ഭേദമായി; പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും; എല്ലാ ജില്ലകളിലും ലാബുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും....

തബ് ലീഗ് സമ്മേളനത്തിന് പോയി തിരിച്ചെത്തിയ യുവാവിനെ തല്ലിക്കൊന്നു; ആക്രമണം കൊറോണ പരത്താന്‍ എത്തിയെന്ന് ആരോപിച്ച്

ദില്ലി: ദില്ലിയില്‍ കൊറോണ വൈറസ് പരത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഹരേവാലി വില്ലേജിലെ മഹ്ബൂബ് അലി(22) എന്ന....

കൊറോണ പ്രതിരോധത്തിലും മാതൃകയാവുന്ന കേരളം; അതിജീവന നിരക്ക് ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി കൂടുതല്‍

കോവിഡ് രോഗികളുടെ അതിജീവന നിരക്കിൽ കേരളം ഒന്നാമത്. ആദ്യ സ്ഥാനത്തുണ്ടായിരുന്ന ഹരിയാനയെ കേരളം മറികടന്നു. കേരളത്തിൽ ആകെ രോഗികളിൽ 24....

കൊറോണ മരണം തൊണ്ണൂറായിരത്തോട് അടുക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലും ബ്രിട്ടനടക്കം ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്‌ വർധന. 1900ലധികം മരണമാണ്‌ അമേരിക്കയിൽ ചൊവ്വാഴ്‌ച....

കൊറോണ സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം; കാസര്‍ഗോഡ് സമൂഹ വ്യാപന ഭീഷണി ഒഴിവായി; പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ പുതിയ ക്രമീകരണങ്ങള്‍ തീരുമാനിക്കാന്‍ 13ന് പ്രത്യേക മന്ത്രിസഭായോഗം. കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷമാകും സംസ്ഥാനത്ത് നിയന്ത്രണത്തില്‍....

മുംബൈയില്‍ സാമൂഹിക വ്യാപനമെന്ന് കോര്‍പ്പറേഷന്‍; 24 മണിക്കൂറിനിടെ 10 മരണം; രാജ്യത്ത് കൊറോണ ബാധിതര്‍ 5000 കടന്നു

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ 773 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 10 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ കൊറോണ....

രാജ്യത്തെ കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡൽ

രാജ്യത്തെ കൊറോണ പ്രതിരോധത്തിന് വീണ്ടുമൊരു കേരള മോഡൽ. വൈറസ് ബാധ പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകര്‍ അണിയുന്ന സുരക്ഷാ കവചത്തിന്മേല്‍ പ്രത്യേകം ധരിക്കാനുള്ള....

സൗദിയില്‍ മൂന്നു മരണംകൂടി; കുവൈത്തില്‍ 59 ഇന്ത്യക്കാര്‍ക്കുകൂടി കോവിഡ്,യുഎഇയില്‍ രോഗബാധിതര്‍ 2076

മനാമ> കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ മൂന്ന് പേര്‍ കൂട മരിച്ചു. തുടര്‍ച്ചയായ എട്ടാം ദിവസമാണ് സൗദിയില്‍ മരണം റിപ്പോര്‍ട്ട ചെയ്യുന്നത്.....

കൊറോണ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില ഗുരുതരം. ഇന്നലെ രാത്രി എട്ടരയോടെ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന....

കൊറോണ പരിശോധന: 15 മിനുട്ടുകൊണ്ട് റിസല്‍ട്ട് അറിയുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച്‌ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി

കൊവിഡ് 19 വൈറസിന്‍റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റ് നിർമിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍....

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും

പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് വ്യാജ പ്രചാരണം....

ലോക്ഡൗണിന് ശേഷവും 62 ജില്ലകള്‍ അടച്ചിടും; കേരളത്തില്‍ നിന്ന് ഏഴ് ജില്ലകള്‍; രോഗ ബാധിതര്‍ 4000 കടന്നു, മരണം 124

ദില്ലി: കൊറോണ രോഗികളില്‍ എണ്‍പത് ശതമാനവും ഉള്ള 62 ജില്ലകളില്‍ ലോക് ഡൗണിന് ശേഷവും നിയന്ത്രണവും തുടരും. കേരളത്തില്‍ കാസര്‍ഗോഡ്,....

കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി ദീപം തെളിയിച്ച് രാജ്യം; പലയിടത്തും ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിക്കപ്പെട്ടു

കൊറോണയ്‌ക്കെതിരെ ഒറ്റക്കെട്ടായി ദീപം തെളിയിച്ച് രാജ്യം. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാത്രി 9 മണി മുതല്‍ രാജ്യത്തെങ്ങും മണ്‍ചിരാതും മെഴുകുതിരിയും....

ഡല്‍ഹിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏഴ് മലയാളി നഴ്‌സുമാര്‍ക്കും ഡോക്ടര്‍ക്കും കൊറോണ

ദില്ലി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ സംസ്ഥാന ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കും ഏഴ് മലയാളി നഴ്‌സുമാരടക്കം 10 പേര്‍ക്കും കോവിഡ്- 19....

നാട് സുരക്ഷിത കരങ്ങളിലാണ്; എല്ലാപ്രതിസന്ധികളിലും നമ്മളെ ചേര്‍ത്തുനില്‍ത്തുന്നൊരു ഭരണവും നേതാവും ഇവിടെയുണ്ട്: റോഷന്‍ ആന്‍ഡ്രൂസ്‌

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനെയും ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും....

ഒപ്പമെന്ന് തമിഴ്‌നാട്; കടുംപിടുത്തം തുടര്‍ന്ന് കര്‍ണ്ണാടക

തമിഴ്ജനത നമുക്ക് സഹോദരങ്ങളാണെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സ്നേഹമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. കേരളം തമിഴ് ജനതയെ സാഹോദര്യത്തോടെ....

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ബിജെപി മുഖ്യമന്ത്രിക്കെതിരെ കേസ്

അഗര്‍ത്തല: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബിനെതിരെ....

വ്യാജസന്ദേശങ്ങള്‍ക്കെതിരെ കര്‍ശന നടപടി; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ്....

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തി നേടി; 1,71,355 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കാസര്‍ഗോഡ്....

അമേരിക്കയിലെ ഏപ്രില്‍ പീഡാനുഭവത്തിന്റെ പന്ത്രണ്ടാം സ്ഥലം മാത്രമാണ്

ന്യൂയോര്‍ക്കില്‍ നിന്നും ജോസ് കാടാപുറം എഴുതുന്നു…. ചികിത്സാ ചിലവുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനു കരിയാപ്പിലയുടെ വില .അല്ലേലും അവനറിയാം ഇതുകൊണ്ടു ചെല്ലുമ്പോള്‍....

Page 122 of 136 1 119 120 121 122 123 124 125 136
GalaxyChits
bhima-jewel
sbi-celebration