Covid 19

കൊവിഡിനെതിരെ പൊരുതാം മുന്നേറാം; ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം

കൊറോണയില്‍ തളരുന്നതല്ല കേരളം. നാം മലയാളികള്‍ ഇതിനെ പൊരുതി തോല്‍പ്പിക്കുക തന്നെ ചെയ്യും. ഇതിന് കരുത്തുപകരുന്നതാണ് ഒരുസംഘം ഗായകരുടെ കുട്ടായ്മയില്‍....

കൊറോണയ്‌ക്കെതിരെ ഞായറാഴ്ച രാത്രി വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന് മോദി

ദില്ലി: കൊറോണക്ക് എതിരെ വീടിനു മുന്നില്‍ ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുട്ട്....

കൊറോണ; ആവശ്യങ്ങള്‍ കേന്ദ്രത്തെയറിയിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍....

കൊറോണ: മരണം സംഖ്യ അമ്പതിനായിരം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ആയിരത്തിലധികം പേര്‍

കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ട്....

പൊരിവെയിലത്ത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലീസുകാർക്ക് കോഴിക്കോട്ടെ വ്യാപാരികളുടെ സ്നേഹ സമ്മാനം; കോഴിക്കോടൻ ഹൽവ

കൊറോണക്കാലത്ത്കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും വ്യാപാരി വ്യവസായി സമിതി സിറ്റി കമ്മിറ്റിയുടെ സ്നേഹ സമ്മാനമായി കോഴിക്കോടൻ....

കോവിഡ് 19 സാമ്പത്തിക തട്ടിപ്പ്: എംഎസ്എഫ് നേതാവിനെതിരെ കേസ്

കൊയിലാണ്ടി: സമ്പൂർണ്ണ അടച്ചു പൂട്ടൽ സമയത്ത് കഷ്ട്ടപ്പാടിൽ കഴിയുന്നവരെ സഹായിക്കാനെന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ച് പണപ്പിരിവ് നടത്തിയവർക്കെതിരെ....

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് വൈറസ് ബാധ; ആറ് ജില്ലകള്‍ കൊറോണ ഹോട്ട് സ്‌പോട്ടുകള്‍; ശമ്പള നിയന്ത്രണം ആലോചനയിലില്ലെന്നും ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 32 കോടി ലഭിച്ചതായും മുഖ്യമന്ത്രി

സംസ്ഥാനത്താകെ കൊറോണ വൈറസ് ബാധിച്ച് 256 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് പുതിയതായി 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇന്ന്....

കൊറോണ: ധാരാവിയില്‍ ഒരു മരണം; ഹോട്ട് സ്‌പോട്ട് ആയി മുംബൈ; ഇനിയുള്ള ദിവസങ്ങള്‍ മഹാ നഗരത്തിന് നിര്‍ണായകം

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗി മരണമടഞ്ഞ വാര്‍ത്ത ആശങ്ക പടര്‍ത്തിയിരിക്കയാണ്.....

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ; 9 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; ആകെ രോഗബാധിതര്‍ 265

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ വിദേശത്തുനിന്ന്....

കൊറോണ: രാജ്യത്ത് പത്ത് ഹോട്ട്‌സ്‌പോട്ടുകള്‍; കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടും

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 1300 കടന്നു. ഇന്ന് മാത്രം 200 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ ഏറ്റവും....

കൊറോണ ടെസ്റ്റുകളില്‍ ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ വന്‍വര്‍ദ്ധനവ്‌

ഒരാഴ്ചയ്ക്കിടയിൽ കേരളത്തിൽ കൊറോണ ടെസ്റ്റുകളുടെ എണ്ണത്തിൽ വർധനവ്. പത്ത് ലക്ഷത്തിൽ 113 ആളുകളെ ടെസ്റ്റ് ചെയ്യുന്നുവെന്നത് 188 ആയി ഉയർന്നു.....

നിസാമുദ്ദീനില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നടത്തിയ മത ചടങ്ങില്‍ പങ്കെടുത്ത 200 പേര്‍ക്ക് രോഗ ലക്ഷണം; 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ദില്ലി നിസാമുദീനില്‍ അനുമതി കൂടാതെ നടത്തിയ മതചടങ്ങില്‍ പങ്കെടുത്തവരില്‍ 200 ലേറേ പേര്‍ക്ക് കോറോണ രോഗ ലക്ഷണം. 24 പേര്‍ക്ക്....

കേരളത്തില്‍ രണ്ടാമത്തെ കൊറോണ മരണം; പോത്തന്‍കോട് സ്വദേശി 69 കാരന്‍ മരിച്ചു

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിച്ച് രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ 69 കാരനാണ് മരിച്ചത്. കൊറോണ വൈറസ്....

സ്ത്രീകളെയും കുട്ടികളെയും തെരുവില്‍ ഇരുത്തി അണുനാശിനി തളിച്ചു; ശുദ്ധീകരണത്തിന്റെ യുപി മാതൃക

ദില്ലി: ദില്ലിയിൽനിന്ന്‌ ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ തൊഴിലാളികളുടെ ദേഹത്ത്‌ അണുനാശിനി തളിച്ചു. അണുവിമുക്തമാക്കാനെന്ന പേരിലാണ്‌ പൊലീസിന്റെ നിർദേശപ്രകാരം അഗ്നിശമനസേനാ വിഭാഗം ഹാനികരമായ....

കൊറോണ: രാജ്യത്ത് അഞ്ച് മരണം കൂടി; രാജ്യത്താകെ 32 പേര്‍ മരിച്ചു; രോഗം ബാധിച്ചത് 1251 പേര്‍ക്ക്; 102 പേര്‍ രോഗമുക്തരായി

ദില്ലി: രാജ്യത്ത്‌ തിങ്കളാഴ്‌ച കോവിഡ്‌ ബാധിച്ച്‌ അഞ്ച്‌ പേർ കൂടി മരിച്ചു. മഹാരാഷ്ട്രയിൽ രണ്ട്‌ പേരും ഗുജറാത്ത്‌, ബംഗാൾ, പഞ്ചാബ്‌....

ന്യൂയോര്‍ക് നഗരം നിശ്ചലമായപ്പോള്‍…

അമേരിക്കയുടെ ചരിത്രത്തില്‍ ന്യൂയോര്‍ക് നഗരം നിച്ചലമായതു 5 തലമുറയുടെ ഓര്‍മയില്‍ ഇല്ല. നിശ്ചലമായ സൗധങ്ങളള്‍ക്കിടയില്‍ മനുഷ്യജീവന് മരണത്തിനു കാത്തു കിടക്കുയാണ്.....

കണ്ണൂര്‍ ജില്ലയില്‍ 11 പേര്‍ക്കു കൂടി കൊറോണ; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി

കണ്ണൂര്‍ ജില്ലയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ 11 പേര്‍ക്കു കൂടി തിങ്കളാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതില്‍ ഒരാള്‍ ബഹ്റൈനില്‍....

നിസാമുദ്ദീനില്‍ കൊറോണ ലക്ഷണങ്ങളോടെ 200ഓളം പേര്‍; പ്രദേശം പൊലീസ് നിയന്ത്രണത്തില്‍

ദില്ലി: നിസാമുദ്ദീനില്‍ കൊറോണ വൈറസ് ലക്ഷണങ്ങളോടെ 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്നും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം....

കരുതലുണ്ട്… കൈവിടില്ല…; ഉള്‍വനത്തിലെ ആദിവാസികളുടെ ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉള്‍വനത്തില്‍ കഴിയുന്ന ആദിവാസികളുടെ ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉള്‍വനത്തില്‍ താമസിക്കുന്നവരുടെ ഉല്‍പ്പന്നം വാങ്ങാനും അവര്‍ക്ക്....

കൊറോണ: അമേരിക്കയില്‍ വന്‍ ദുരന്തമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍; ഞായറാഴ്ച കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയ്‌നില്‍; 838 പേര്‍

ദില്ലി: കൊറോണ മരണങ്ങള്‍ ഞായറാഴ്ച ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനില്‍. 838 പേര്‍ 24 മണിക്കൂറിനിടെ ഇവിടെ മരിച്ചു.....

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കൊറോണയെന്ന് മന്ത്രി ശൈലജ ടീച്ചര്‍; 1,41,211 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍....

പായിപ്പാട് സംഭവത്തിലെ ഗൂഢാലോചന പുറത്ത്; സന്ദേശം വന്നത് ദില്ലിയില്‍ നിന്ന്; രണ്ടു ദിവസത്തിന് ശേഷം ഭക്ഷണം കിട്ടില്ലെന്ന് പ്രചരണം; അതിഥി തൊഴിലാളികള്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തുന്നു #WatchVideo

കോട്ടയം: ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന്റെ പിന്നില്‍ ഗൂഢാലോചന പുറത്ത്. പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയത് ദില്ലിയില്‍....

കൊറോണയില്‍ രാജ്യത്തിന്ന് രണ്ട് മരണങ്ങള്‍ കൂടി; ലോകത്താകെ 30000 മരണം കഴിഞ്ഞു; ഇറ്റലിയിലും സ്‌പെയ്‌നിലും കൂട്ടമരണങ്ങള്‍ തുടരുന്നു

ദില്ലി:കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇന്ന് രണ്ട് മരണങ്ങള്‍ കൂടി. ഗുജറാത്തില്‍ അഹമ്മദാബാദ് കാരനായ 45 കാരനാണ് മരിച്ചത്. ഇതോടെ....

Page 123 of 136 1 120 121 122 123 124 125 126 136
bhima-jewel
sbi-celebration

Latest News