Covid 19

സൗജന്യ റേഷൻ ഒന്നുമുതൽ, സർവീസ്‌ പെൻഷൻ രണ്ടുമുതൽ; സമൂഹവ്യാപനം അറിയാൻ റാപ്പിഡ്‌ ടെസ്റ്റ്‌

തിരുവനന്തപുരം: നൂതനാശയങ്ങൾക്ക്‌ ബ്രേക്ക്‌ കൊറോണ പദ്ധതി നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുരക്ഷാ കവചം, എൻ....

എന്തിനും സജ്ജമായി സര്‍ക്കാര്‍; അകറ്റി നിര്‍ത്താതെ ആശ്വസിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; നല്ല മനസുള്ള ആരോഗ്യ പ്രവര്‍ത്തകര്‍; നമ്മള്‍ ഈ മഹാമാരിയെ അതിജീവിക്കും; നിരീക്ഷണത്തില്‍ കഴിയുന്ന യുവാവ് പറയുന്നു

#ഞാൻ_നിതിൻ_സ്ഥലം_കണ്ണൂർ കഴിഞ്ഞ 23 ന് വൈകിട്ടാണ് #ബാംഗ്ളൂരിൽ കൂടെ ഉണ്ടായിരുന്ന 4 മലയാളി സുഹൃത്തുക്കൾക്കൊപ്പം കാറിൽ ആര്യങ്കാവ് ബോർഡർ വഴി #കൊട്ടാരക്കരയിൽ എത്തുന്നത്. ബാംഗ്ലൂർ സിറ്റിയിൽ....

വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും കൊറോണ ബാധിതനെത്തി; 42 പൊലീസുകാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 42 പോലീസുകാര്‍ നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച മലപ്പുറം സ്വദേശി റെയില്‍വേ....

മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം നല്‍കും

തിരുവനന്തപുരം: മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി. എക്‌സൈസ് വകുപ്പ് ഇതിനാവശ്യമായ നടപടി സ്വീകരിക്കും. മദ്യം....

കൊറോണ ബാധിച്ചയാള്‍ മരണമടഞ്ഞാല്‍ എന്ത് ചെയ്യണം? ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം: കോവിഡ് 19 രോഗികള്‍ക്ക് മികച്ച ചികിത്സയാണ് ആരോഗ്യ വകുപ്പ് നല്‍കി വരുന്നതെങ്കിലും മറ്റ് രോഗങ്ങളാലോ കൊറോണ വൈറസ് രോഗബാധ....

കൊറോണയെ അതിജീവിച്ചു; കോട്ടയം സ്വദേശികള്‍ ആശുപത്രി വിട്ടു

കോട്ടയം: കോവിഡ് 19നെ അതിജീവിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ മകള്‍ക്കൊപ്പം ആശുപത്രി വിട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവരെ ഡിസ്ചാര്‍ജ്....

കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊറോണ; ഒന്നിച്ച് പരീക്ഷയെഴുതിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് നിര്‍ദേശം

കാസര്‍കോട് കൂടുതല്‍ പേര്‍ കൊറോണ നിരീക്ഷണത്തില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി.....

‘മാധ്യമങ്ങളോട് സംസാരിച്ചതുകൊണ്ട് എനിക്കെതിരെ നടപടിയുണ്ടായേക്കാം’; സ്ഥിതി ഗുരുതരമാണ് കാര്യങ്ങള്‍ ജനങ്ങള്‍ അറിയണം

ലോകപൊലീസെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്ക കൊറോണ വൈറസിന് മുന്നില്‍ പാടെ തകര്‍ന്നിരിക്കുകയാണ്. പകര്‍ച്ച വ്യാതികള്‍ മൂന്നാം ലോകരാജ്യങ്ങളുടെ മാത്രം പ്രശ്‌നമാണെന്ന....

കൊറോണ: കൂടുതല്‍ രോഗബാധ അമേരിക്കയില്‍; ഒറ്റ ദിവസം പതിനെട്ടായിരത്തില്‍പ്പരം രോഗബാധിതര്‍

വാഷിങ്‌ടൺ: അമേരിക്കയിൽ ഒറ്റദിവസം പതിനാറായിരത്തിൽപ്പരം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. ലോകത്താകെ....

ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി

യാത്രാ നിരോധനത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ള ഇരുപതിലേറെ ഇന്ത്യക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ കാര്യത്തില്‍....

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി; 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ് 1,02,003 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9....

കൊറോണയെ നേരിടാൻ ആരോഗ്യ വകുപ്പിനൊപ്പം കരുതലോടെ പൊലീസും

ആരോഗ്യ വകുപ്പിനൊപ്പം കരുതലോടെ പൊലീസും കൊറോണയെ നേരിടാൻ സജീവമായി രംഗത്തുണ്ട്. പ്രതിരോധ പ്രവ‍ർത്തനത്തിന്റെ ഭാഗമായി തലസ്ഥാനത്ത് പൊലീസ് പരിശോധന ശക്തമാക്കി.....

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും; യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ മകന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍. പാലക്കാട്....

കൊറോണ: ജമ്മുവിലും മഹാരാഷ്ട്രയിലും ഓരോ മരണം; ഇന്ത്യയില്‍ മരണം 13 ആയി

ശ്രീനഗര്‍കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് രണ്ടു മരണം കൂടി. ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍....

സംസ്ഥാനത്ത് 87.14 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍; കിറ്റില്‍ ആയിരം രൂപയുടെ പലവ്യഞ്ജനം

കൊറോണ ദുരന്തപശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷനും പലവ്യഞ്ജനവും ലഭിക്കുക 87.14 ലക്ഷം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക്‌. ഏപ്രിൽ മാസത്തിൽ....

കൊറോണ: ചൈനയെ മറികടന്ന് സ്‌പെയ്‌നും; മരണസംഖ്യ 3647 ആയി; അമേരിക്കയിലും ഗുരുതര സ്ഥിതിവിശേഷം; ഒറ്റ ദിവസംകൊണ്ട് രോഗം ബാധിച്ചത് പത്തായിരത്തില്‍ അധികംപേര്‍ക്ക്

കൊറോണ ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 656 പേര്‍കൂടി മരിച്ചതോടെ....

കൊറോണ: കൊല്ലത്ത് 79 വിദേശികളുടെ സാമ്പിള്‍ പരിശോധനയ്ക്ക്

കോവിഡ്-19 ജാഗ്രത കര്‍ശനമായതോടെ വിദേശ സഞ്ചാരികള്‍ താമസിക്കുന്ന ഇടം തേടി ആരോഗ്യ വകുപ്പ് അധികൃതര്‍. കൊറോണ രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയ....

കൊറോണയില്‍ വിറങ്ങലിച്ച് രാജ്യം; മോദിയുടെ വിലക്ക് ലംഘിച്ച് യോഗി

ദില്ലി: പ്രധാനമന്ത്രിയുടെ വിലക്ക് ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും വീടുകളിലിരിക്കണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ്....

ലോകത്ത് കൊറോണ മരണം 18,000 കടന്നു; ഇന്ത്യയില്‍ 12 മരണം, രാജ്യത്ത് ലോക്ക് ഡൗണ്‍

ലോകത്തെ ഭീതിയിലാക്കി കൊറോണ രോഗബാധ മൂലമുള്ള മരണം വര്‍ധിക്കുകയാണ്. 18,810 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം നാലുലക്ഷം....

ലോക്ക്ഡൗണ്‍; കണ്ണൂർ ജില്ലയിൽ കർശന നടപടികൾ

ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ കർശന നടപടികൾ. കർണാടകയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ ജില്ലയിലെ കൂട്ടുപുഴ ചെക്ക് പോസ്റ്റ്....

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 21 ന് ഗൾഫിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

തിരിച്ചുവരവിനൊരുങ്ങി ചൈന; ലോക്ക്ഡൗണ്‍ നീക്കുന്നു

കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ നീക്കി തുടങ്ങി. വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനൊഴിച്ച് മറ്റ്....

കൊറോണ പരിശോധനയില്‍ ഇന്ത്യ വളരെ പിന്നില്‍; പരിശോധനകളിലധികവും കേരളത്തില്‍

ലോകവും രാജ്യവും കോവിഡ് ഭീതിയില്‍ തുടരവെ രോഗബാധിതരെ കണ്ടെത്താന്‍ ഇന്ത്യയില്‍ നടക്കുന്ന പരിശോധനകള്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെ കുറവാണെന്ന് പഠനങ്ങള്‍....

Page 124 of 136 1 121 122 123 124 125 126 127 136
bhima-jewel
sbi-celebration

Latest News