ഒരോ പ്രദേശത്തും വീട്ടിലാതെ തെരുവുകളിൽ കഴിയുന്ന ഒട്ടേറെപ്പേരുണ്ടെന്നും അത്തരം ആളുകൾക്ക് കിടന്നുറങ്ങാനും ഭക്ഷണം നൽകാനും ഉള്ള സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യണമെന്നും....
Covid 19
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്....
മോഹനൻ നായരും കോവിഡ് 19 നിരീക്ഷണത്തിൽ. കോവിഡിനു വ്യാജ ചികിത്സ നൽകിയ കേസിൽ അറസ്റ്റിലായ മോഹനൻ നായരാണ് വിയ്യൂർ ജയിലിൽ....
വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കി. അവശ്യ വസ്തുക്കളുമായി വരുന്ന വാഹനങ്ങൾ തടയില്ല. കേരളത്തിൽ നിന്നു പോകുന്ന അവശ്യ....
ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബർ ക്യാംപുകളിലും കഴിയുന്ന ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം.....
ഇന്ന് രാത്രി 12 മുതല്‍ രാജ്യത്ത് ലോക്ക് ഡൗണ്‍. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ലോക്ക് ഡൗണ്‍ നിലവില്‍ വരിക. ആരോഗ്യ....
തിരുവനന്തപുരം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ 6 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ്....
തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഘപരിവാർ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കാലടി, ഇളംതെങ്ങ് രജനി....
കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ ബഹുഭൂരിപക്ഷം മേഖലയിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആദായനികുതി റിട്ടേണിന്റെയും ജിഎസ്‌ടി റിട്ടേണിന്റെയും....
കൊറോണയില്‍ തകരുന്ന സാമ്പത്തിക മേഖലയ്ക്ക് പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്ര ധനകാര്യമന്ത്രാലയം. നികുതി തിരിച്ചടവില്‍ ഇളവുകള്‍ മാത്രം. സാമ്പത്തിക പാക്കേജ് പരിഗണനയിലുണ്ടെന്ന്....
തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തിലുള്ള മൂന്ന് പേര്‍ക്ക് കൊറോണ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയിലെ പ്രർത്തനങ്ങള്‍ മന്ത്രിയുടെ....
കൊറോണ വ്യാപനം തടയുന്നതിന്റെ ബാഗമായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പൂര്‍ണമായും ഏറ്റെടുത്ത് സംസ്ഥാനം. അവശ്യ....
കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തും കര്‍ശന നിയന്ത്രണമാണ് ഇന്ന് മുതല്‍ നിലവില്‍ വരുന്നത്. മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍....
തിരുവനന്തപുരം: ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്താൻ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത....
കൊറോണ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശങൾ അനുസരിക്കാത്ത 5 പേർക്കെതിരെ പോലീസ് കേസെടുത്തു. സർക്കാർ,നിലപാട് കടുപ്പിച്ച ശേഷം കൊല്ലം....
കൊല്‍ക്കത്ത: കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരാള്‍ കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. ബംഗാളില്‍ റിപ്പോര്‍ട്ട്....
തിരുവനന്തപുരം: 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും നിയമനം 24 മണിക്കൂറിനുള്ളില്‍ നടത്താന്‍ പിഎസ്‌സി തീരുമാനം. നിലവിലെ ലിസ്റ്റില്‍ നിന്നാണ്....
രാജ്യം കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുകയാണ്. മുന്നൂറ്റമ്പതോളം പേര്‍ ഇതിനകം രോഗികളായി . കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍....
കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ നിസ്സഹകരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ്....
കോവിഡ്-19 പടരുന്നത് തടയാന്‍ നടപടി ശക്തമാക്കിയതോടെ രാജ്യം നിശ്ചലാവസ്ഥയിലേക്ക്. തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെ ഏട്ട് സംസ്ഥാനവും ജമ്മുകശ്മീരും പൂര്‍ണമായി അടച്ചിടും.....
കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കര്‍ഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്ചലമായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ അവശ്യ സര്‍വീസുകള്‍....
ടോക്കിയോ: ഒളിംപിക്സ് നീട്ടിവെക്കുമെന്ന സൂചനയുമായി ഐഒസി ബോർഡ്. അന്തിമ തീരുമാനം നാലാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് സമിതി അറിയിച്ചു. പുതിയ....
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി കൂടുതൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതലയോഗം ചേരും.....
റോം: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാലായിരത്തി അറുനൂറ് കവിഞ്ഞു. 3,35,403 ആളുകളിലാണ് ഇത് വരെ....