Covid 19

കരുതലുയര്‍ത്തി കേരളം, വീട്ടിലിരുന്ന് ജനം; ‘ജനതാ കര്‍ഫ്യു’ പൂര്‍ണം

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കർഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്‌ചലമായി. ഞായറാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ അവശ്യ....

‘ഭക്ഷണവും വിശ്രമവും നമുക്കുവേണ്ടി ഉപേക്ഷിച്ചവര്‍; നിങ്ങള്‍ക്ക് കേരളത്തിന്റെ അഭിവാദ്യം’; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകം മുഴുവന്‍ ഭീതിയിലായിരിക്കുന്ന സമയത്തും മറ്റുള്ളവര്‍ക്കുവേണ്ടി കര്‍മനിരതരായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപ്രതീക്ഷിതമായിയെത്തിയ കോവിഡ് 19....

തെറ്റിദ്ധാരണ പരത്തുന്നുവെന്ന് യുഎസ് ; ഉപരോധം പിന്‍വലിക്കണമെന്ന് ഇറാന്‍

അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഉപരോധം നീക്കാന്‍ അവിടത്തെ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മധ്യപൗരസ്ത്യ ദേശത്ത് കോവിഡ്....

ആശങ്ക വേണ്ട; ക്ഷാമം ഉണ്ടാകില്ല;കരുതലോടെ സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുന്‍കരുതലെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും....

കൊറോണ; മരണസംഖ്യ 13,000 കടന്നു; രോഗം ബാധിതര്‍ മൂന്നു ലക്ഷത്തിലധികം

ചൈനയ്ക്കുള്ളില്‍ വച്ച് ആര്‍ക്കും കോവിഡ് പടരാതെ തുടര്‍ച്ചയായി മൂന്നാം ദിവസം. എന്നാല്‍, രോഗവുമായി വിദേശത്തുനിന്നു വന്നരുള്‍പ്പെടെ 461 പേരെ പുതിയതായി....

രാജ്യത്ത് ഒരു കൊറോണ മരണം കൂടി; വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരണം അഞ്ചായി; പത്തുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

കൊറോണയുടെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ഇന്ന് രാജ്യവ്യാപകമായി ജനതാ കര്‍ഫ്യു പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജ്യത്ത് കൊറോണ വ്യാപിച്ച്....

ജനതാ കര്‍ഫ്യു: സംസ്ഥാനത്ത് റോഡ്, റെയില്‍, വ്യോമ ഗതാഗതം നിശ്ചലം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴു മുതല്‍....

കൊറോണ: വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; സുരക്ഷിതരായിരിക്കാനും നിര്‍ദേശങ്ങള്‍ പാലിക്കാനും ആരാധകരോട് ആഹ്വാനം

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍....

രാജ്യം ജനതാ കര്‍ഫ്യൂവില്‍; സംസ്ഥാനങ്ങളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ പൊതുഗതാഗതങ്ങള്‍ നിര്‍ത്തിവച്ചു; രാജ്യത്താകെ വൈറസ് ബാധിതര്‍ 332

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ 7 മണിമുതല്‍ ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കണക്കിലെടുത്ത് മുഴുവന്‍....

ആലപ്പുഴയിലും നിയന്ത്രണം; പത്തുപേരില്‍ കൂടുതല്‍ കൂട്ടം ചേരരുത്; ലംഘിച്ചാല്‍ ക്രിമിനല്‍ നടപടികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ പത്ത് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ്....

കൊറോണ: സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; കടുത്ത നിയന്ത്രണം

കേരളത്തില്‍ 12 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആറുപേര്‍ കാസര്‍കോട് ജില്ലയിലും അഞ്ചു പേര്‍ എറണാകുളത്തും....

കൊറോണ നിര്‍ദേശം ലംഘിച്ചു; പള്ളി വികാരിക്കെതിരെ കേസ്

തൃശൂര്‍: കൊറോണ വിലക്ക് ലംഘിച്ച് പള്ളിയില്‍ ആരാധന സംഘടിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെ....

ജനതാ കര്‍ഫ്യൂവും കൊറോണ വൈറസിന്റെ ആയുസും; വ്യാജ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ക്ക് ഒരു മറുപടി

ജനതാ കര്‍ഫ്യൂവിനെ പറ്റിയാണ്. ഒരു അടിയന്തിര സാഹചര്യമുണ്ടായാല്‍ കംപ്ലീറ്റ്‌ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വരുന്നതിന് മുന്നോടിയായി നടത്തുന്ന ട്രയലാണ് എന്നത്....

കൊറോണ: ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് യുഎന്‍

കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ 11,401 ആയി. ഇതില്‍ പകുതിയിലധികം യൂറോപ്പിലാണ്. ഏറ്റവുമധികം മരണം ഇറ്റലിയില്‍. ഇറ്റലിയില്‍ മരണം....

കനിക കപൂറിന്റെ സമ്പര്‍ക്കപാതയിലെ എംപി രാഷ്ട്രപതിയെയും കണ്ടു; പൊതുപരിപാടികള്‍ റദ്ദാക്കുന്നതായി രാഷ്ട്രപതിയുടെ ട്വീറ്റ്‌

ന്യൂഡൽഹി: കോറോണ ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ ഇടപഴകിയവരില്‍ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖരുണ്ടെന്ന്....

കാസര്‍ഗോഡ് അതീവജാഗ്രതയില്‍; കൊറോണ വ്യാപിക്കാന്‍ കാരണക്കാരനായ രോഗിക്കെതിരെ കേസ്; ഇയാളില്‍ നിന്ന് രോഗം പടര്‍ന്നത് അഞ്ചു പേര്‍ക്ക്; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കടകള്‍ പൂട്ടി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ കൊറോണ വൈറസ് ബാധ വ്യാപിക്കാന്‍ കാരണക്കാരനായ രോഗിക്കെതിരെ കേസെടുത്ത് പൊലീസ്. നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും....

കൊറോണ ചെറുപ്പക്കാര്‍ക്ക് മരണസാധ്യ കുറവെന്ന പ്രചാരണം തെറ്റെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് വൈറസ് ബാധ മൂലം ചെറുപ്പക്കാര്‍ക്കും മരണസാധ്യതയെന്ന് ലോകാരോഗ്യസംഘടന. ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന് വേള്‍ഡ് ഹെല്‍ത്ത്....

ഓരോമരണവും നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നെന്നു കരുതണം; രോഗപ്രതിരോധം ആരുടെയും സ്വകാര്യമല്ല

കൊറോണ വൈറസ് ചുരുങ്ങിയ കാലംകൊണ്ട് ലോകരാജ്യങ്ങളില്‍ മിക്കതിനെയും വിഴുങ്ങിയിരിക്കുകയാണ് 160 ല്‍ ഏറെ രാജ്യങ്ങളില്‍ രോഗം ബാധിച്ചതില്‍ 64 രാജ്യങ്ങളില്‍....

കൊറോണ പ്രതിരോധ പ്രവര്‍ത്തനം; രണ്ട് സര്‍ക്കാരുകള്‍ രണ്ട് സമീപനങ്ങള്‍

കോവിഡ്‌ ഭീതിയിലായ ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകർന്ന്‌ 20,000 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിന്‌ നയാപൈസ ചെലവില്ലാത്ത....

കൊറോണ: മരണസംഖ്യ 11,000 കടന്നു; രാജ്യത്ത്‌ രോഗം 234 പേർക്ക്‌

പാരീസ്‌: കോവിഡ്‌–-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ 11,000 കടന്നു. ഇതുവരെ 11,180 പേർ മരിച്ചതായാണ്‌ വെള്ളിയാഴ്‌ച രാത്രിയിലെ കണക്ക്‌.....

കൊറോണ വ്യാപനം: എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; 8, 9 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, സര്‍വകലാശാല പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റി വച്ചത്. 8,9....

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി

കൊറോണ വ്യാപിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ള ഇറ്റലി സ്വദേശിയാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ മൂന്ന്....

കൊറോണ: കേരളത്തില്‍ രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍; വയനാട്ടില്‍ ഹോം ക്വാറന്‍റൈന്‍ ലംഘിച്ചയാള്‍ അറസ്റ്റില്‍

കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട് മഞ്ചേശ്വരം എംഎല്‍എമാര്‍ നിരീക്ഷണത്തില്‍. മഞ്ചേസ്വരം എംഎല്‍എ എംസി കമറുദ്ദീന്‍, കാസര്‍കോട്....

കോവിഡ് 19: 80 കോടി പേരെ ബാധിച്ചേക്കാം: ഡോ. രമണൻ ലക്ഷ്‌മിനാരായണൻ

ദില്ലി: രാജ്യത്തെ 80 കോടി ആളുകൾക്ക്‌ കോവിഡ്‌ ബാധിക്കാൻ സാധ്യതയെന്ന്‌ വാഷിങ്‌ടൺ സെന്റർഫോർ ഡിസീസ്‌ ഡൈനാമിക്‌സ്‌ എക്കണോമിക്‌സ്‌ പോളിസിയുടെ ഡയറക്‌ടർ....

Page 126 of 136 1 123 124 125 126 127 128 129 136