ദില്ലി: കൊറോണ പരിശോധനകള്‍ക്കായി രാജ്യത്ത് കൂടുതല്‍ ലാബുകള്‍ വേണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സഹായം....
Covid 19
കൊച്ചി: ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച കൊറോണ ബാധിതനായ യൂറോപ്യന്‍ വിനോദസഞ്ചാരിയെ പിടികൂടി. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഇയാളും സംഘവും ഹോട്ടലില്‍....
ദില്ലി: രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം നൂറായി. പൂണെയില്‍ മാത്രം 15 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. മാഹാരാഷ്ട്രയിൽ രോഗബാധിതരുടെ....
സിന്ധ്യയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ 22 എംഎല്‍എമാര്‍കൂടി രാജിവച്ചതോടെ അനിശ്ചിതത്വത്തിലായ മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരണത്തിന് നാളെ നിര്‍ണായക ദിവസം. മധ്യപ്രാദേശിൽ....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം അനുദിനം കൂടുതല്‍ ജാഗ്രത്താവുകയാണ് റോഡ്,റെയില്‍, വ്യോമ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതവേളകളിലെല്ലാം കൊറോണ നിരീക്ഷണങ്ങള്‍ ശക്തമാക്കുകയും, സംസ്ഥാനത്ത്....
കണ്ണൂർ ജില്ലയിൽ കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കിയവരുടെ എണ്ണം 43 ആയി. 260 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.അതേ സമയം....
കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. കോവിഡ് സാമ്പിള്‍ പരിശോധന നാളെ മുതൽ തൃശ്ശൂരിലും ആരംഭിക്കും. ആലപ്പുഴക്ക്....
തിരുവനന്തപുരം: രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നും....
ദില്ലി: കൊറോണ വൈറസ് ബാധിച്ചവരുടെ മൃതദേഹത്തിലൂടെ രോഗം പകരില്ലെന്ന് ദില്ലി എയിംസിലെ ഡോക്ടര്‍. ശ്വസനവുമായി ബന്ധപ്പെട്ട സ്രവങ്ങളിലൂടെ മാത്രമേ രോഗം....
ഇന്നലെ മുതൽ സൗദിയിൽ എത്തിയ വിദേശികൾ 14 ദിവസത്തേക്ക് പുറത്തെങ്ങും പോകാതെ താമസ സ്ഥലത്ത് തന്നെ കഴിയണമെന്ന് സൗദി ആരോഗ്യമാന്താലയം....
ജനങ്ങള്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോള്‍ എണ്ണവില കൂടി കൂട്ടി മോദി സര്‍ക്കാറിന്റെ ഇരുട്ടടി. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ്....
ലണ്ടന്‍: ബ്രിട്ടണില്‍ നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നവജാത ശിശുവിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് ലോകത്ത് ഇതാദ്യമായാണ്. ലണ്ടന്‍....
ലോകത്ത് 5,416 പേരുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വൈറസിന്റെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പെന്ന് ലോകാരോഗ്യ സംഘടന. ഇതിനിടെ, ഇറ്റലിക്ക് പിന്നാലെ....
മനാമ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച....
സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ കൊവിഡ് പ്രതിരോധ....
സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നുപേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വര്‍ക്കല റിസോര്‍ട്ടില്‍ താമസിച്ച ഇറ്റലിക്കാരനും ബ്രിട്ടനില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് പുതുതായി രോഗം ബാധിച്ചത്.....
വാഷിങ്‌ടൺ: കോവിഡ് 19 ലോകമാകമാനം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രോഗബാധ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ്....
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കര്‍ശനജാഗ്രതനിര്‍ദേശവുമായി ജില്ലാ ഭരണകൂടം. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും....
കോഴിക്കോട്: കോട്ടയം മെഡിക്കല്‍ കോളേജിലെ മെയില്‍ നഴ്സുമാരെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി, നിപ വൈറസ് ബാധിച്ച....
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.യുകെയില്‍ നിന്നും ബ്രിട്ടനില്‍....
രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ദില്ലി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 കാരിയാണ് മരണപ്പെട്ടത്.....
ആലപ്പുഴ മെഡിക്കല്‍ഡ കോളേജിൽ നിന്നും കാണാതായ വിദേശികളെ വർക്കലയിൽ കണ്ടെത്തി. അവർ ചികിത്സയിലായിരുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ട് ടെസ്റ്റ് ചെയ്യാൻ....
കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ 15 പേരെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കി. കോവിഡ് സ്ഥിരീകരിച്ചയാളുടെ അമ്മ....