Covid 19

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു

പത്തനംതിട്ടയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ചാടിപ്പോയ യുവാവിനെ തിരിച്ചെത്തിച്ചു. ഇയാളെ വീട്ടില്‍....

ഖത്തറില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19; നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ഖത്തറില്‍ മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിലെയും സെന്റര്‍ മാര്‍ക്കറ്റിലെയും ജീവനക്കാര്‍ക്കാണിത്. കൊറോണ വൈറസ് വ്യാപനം....

കോവിഡ് 19: പത്തനംതിട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം, ഉത്സവങ്ങള്‍ക്ക് വിലക്ക്

പത്തനംതിട്ട: കോവിഡ് 19 പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മുസ്ലീം പള്ളികളില്‍....

കൊറോണ കാലത്ത് സെന്‍കുമാര്‍മാര്‍ ചെയ്യേണ്ടത്

ചൂടേറിയ കാലാവസ്ഥ ഉളളതിനാല്‍ കേരളത്തില്‍ കൊറോണ പടരില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍പൊലീസ് മേധാവി സെന്‍കുമാര്‍ പ്രസ്താവിച്ചിരുന്നു. ഇത്തരം അബദ്ധ ജടിലമായ....

കൊറോണ; റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട കലക്ടര്‍

പത്തനംതിട്ട: രോഗസാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം തള്ളി പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി....

കൊറോണ രോഗബാധിതര്‍ 41; നിരീക്ഷണം ശക്തമാക്കി രാജ്യം

രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 41ആയി. ഡല്‍ഹിയില്‍ മാത്രം 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ 6 പേര്‍ക്കും തമിഴ്നാട്ടില്‍....

കൊറോണ വ്യാപനം; സാധ്യതാ പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ യുദ്ധകാല നടപടികള്‍

കോന്നിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ കേരളത്തില്‍ എത്തിയതുമുതല്‍ മാര്‍ച്ച് ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാന്‍ ഊര്‍ജിത നടപടിയാണ്....

3 വയസ്സുകാരിക്ക് രോഗബാധ; നിരീക്ഷണം കൂടുതലാളുകളിലേക്ക്

എറണാകുളത്ത് മൂന്നുവയസുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ....

കൊറോണ: യാത്രാവിവരങ്ങൾ മറച്ചുവച്ചാൽ കർശന നടപടി; സ്വയം റിപ്പോര്‍ട്ട് ചെയ്യണം

പത്തനംതിട്ട: കൊറോണവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ യാത്രാ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ചൈന,....

കൊറോണ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

കോവിഡ് 19 (കൊറോണ) വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയില്‍ നാളെ (തിങ്കള്‍) മുതല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും....

കൊറോണ: കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് രോഗബാധ; പത്തനംതിട്ടയില്‍ 15 പേര്‍ ആശുപത്രിയില്‍

കൊച്ചിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ രോഗ ബാധ. മൂന്നുവയസുകാരനാണ് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നും കൊച്ചിയിലെത്തിയ കുഞ്ഞിനാണ്....

ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി; ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. ജില്ലയ്ക്കകത്തും പുറത്തുനിന്ന് അനേകം ആ‍ളുകളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരിയിലെത്തിയിരിക്കുന്നത്. ആറ്റുകാല്‍....

ഇറ്റലിയില്‍ കൊറോണയും മരണവും റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് രേഷ്മയും അകുലും നാട്ടിലെത്തിയത്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കുറിപ്പ്

കൊറോണ വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ശക്തമായ സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് അപ്പൊ‍ഴും പതുജനങ്ങളുടെ....

യുദ്ധകാല നടപടികളുമായി ആരോഗ്യവകുപ്പ്‌; 3000 പേരെ കണ്ടെത്താൻ പത്ത്‌ സംഘം

പത്തനംതിട്ട: രോഗം സ്ഥിരീകരിക്കപ്പെട്ടവർ കേരളത്തിൽ എത്തിയതുമുതൽ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള സമയം ഇടപഴകിയിട്ടുള്ളവരുടെ വിവരം ശേഖരിക്കാൻ ഊർജിത നടപടി.....

കോവിഡ് 19: കൊല്ലത്ത് 5 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി

കൊല്ലത്ത് കോവിഡ് 19 രോഗലക്ഷണവുമായി 5 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധിതരായ കുടുംബത്തില്‍പ്പെട്ടവരുടെ....

‘വരുന്ന രാജ്യം യാത്രക്കാര്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പ്രയാസം; പാസ്‌പോര്‍ട്ടില്‍ ഒരു സ്റ്റാമ്പിങ്ങും ഉണ്ടാകണമെന്നില്ല’

കൊച്ചി: വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏതൊക്കെ രാജ്യം വഴി വരുന്നു എന്ന് സ്വയം വ്യക്തമാക്കിയില്ലെങ്കില്‍ കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍....

കൊറോണ ബാധ: രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗലക്ഷണം ഉളളവര്‍ അധികൃതരെ വിവരം അറിയിക്കണം. രോഗബാധ ഉണ്ടാകാന്‍ ഇടയുളള സാഹചര്യത്തില്‍ കഴിയുകയും....

പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം; മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള 5 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ അതിവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി....

ഇറ്റലിയില്‍ നിന്നെത്തിയവര്‍ ആരോഗ്യവകുപ്പ് നിര്‍ദേശങ്ങളുമായി സഹകരിച്ചില്ല; ഇറാന്‍, ചൈന, ഇറ്റലി, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ കൊറോണ ബാധിതർ ആരോഗ്യവകുപ്പുമായി സഹകരിച്ചില്ലെന്ന്‌ മന്ത്രി കെ കെ ശൈലജ. ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ....

കൊറോണ: പൊങ്കാലയ്ക്ക് എത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങൾ....

കോവിഡ്‌– 19; വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖത്ത് വിലക്ക്

കോവിഡ്‌– 19 പടരുന്ന സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് രാജ്യത്തെ തുറമുഖങ്ങളിൽ സർക്കാർ പ്രവേശനാനുമതി നിഷേധിച്ചു. ശനിയാഴ്ച മംഗളൂരുവിൽ എത്തേണ്ടിയിരുന്ന....

കോവിഡ്‌–19; കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും

ആഗോള തലത്തിൽ കോവിഡ്‌–19 പടരുന്ന പശ്‌ചാത്തലത്തിൽ കർശന നടപടികളുമായി കുവൈറ്റും സൗദി അറേബ്യയും. ഇന്ത്യയടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ്....

സൗദിയിലേക്ക് മൂന്നു രാജ്യങ്ങളില്‍ നിന്ന് യാത്രാനിയന്ത്രണം

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുടെ പ്രവേശനത്തിന് സൗദി അറേബ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുഎഇ, ബഹറൈന്‍,....

Page 134 of 136 1 131 132 133 134 135 136
GalaxyChits
bhima-jewel
sbi-celebration